WELL TECH MEDIA

WELL TECH MEDIA Valuable Informations, Important News, local News, urgency, obituary, public news, entertainment new

എന്ത് പാവമാലെ..
12/06/2021

എന്ത് പാവമാലെ..

തീയതി- 10.06.2021            ജില്ലയിൽ ഇന്ന് 1605 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇ...
10/06/2021

തീയതി- 10.06.2021

ജില്ലയിൽ ഇന്ന് 1605 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1596 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1858 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 501
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 27
3 കൊട്ടാരക്കര 8
4 പരവൂർ 39
5 പുനലൂർ 39
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 16
7 അലയമൺ 24
8 ആദിച്ചനല്ലൂർ 49
9 ആര്യങ്കാവ് 1
10 ആലപ്പാട് 5
11 ഇടമുളയ്ക്കൽ 32
12 ഇട്ടിവ 11
13 ഇളമാട് 3
14 ഇളമ്പളളൂർ 30
15 ഈസ്റ്റ് കല്ലട 4
16 ഉമ്മന്നൂർ 5
17 എഴുകോൺ 1
18 ഏരൂർ 3
19 ഓച്ചിറ 12
20 കടയ്ക്കൽ 21
21 കരവാളൂർ 7
22 കരീപ്ര 3
23 കല്ലുവാതുക്കൽ 19
24 കുണ്ടറ 10
25 കുന്നത്തൂർ 9
26 കുമ്മിൾ 9
27 കുലശേഖരപുരം 14
28 കുളക്കട 16
29 കുളത്തൂപ്പുഴ 36
30 കൊറ്റങ്കര 14
31 ക്ലാപ്പന 12
32 ചടയമംഗലം 3
33 ചവറ 38
34 ചാത്തന്നൂർ 27
35 ചിതറ 39
36 ചിറക്കര 20
37 തലവൂർ 11
38 തഴവ 7
39 തൃക്കരുവ 8
40 തൃക്കോവിൽവട്ടം 39
41 തെക്കുംഭാഗം 2
42 തെന്മല 4
43 തേവലക്കര 32
44 തൊടിയൂർ 19
45 നിലമേൽ 15
46 നീണ്ടകര 6
47 നെടുമ്പന 17
48 നെടുവത്തൂർ 11
49 പട്ടാഴി 7
50 പട്ടാഴി വടക്കേക്കര 15
51 പത്തനാപുരം 21
52 പനയം 13
53 പന്മന 13
54 പവിത്രേശ്വരം 8
55 പിറവന്തൂർ 9
56 പൂതക്കുളം 10
57 പൂയപ്പളളി 6
58 പെരിനാട് 39
59 പേരയം 9
60 പോരുവഴി 3
61 മൺട്രോത്തുരുത്ത് 5
62 മയ്യനാട് 30
63 മേലില 13
64 മൈനാഗപ്പളളി 8
65 മൈലം 7
66 വിളക്കുടി 11
67 വെട്ടിക്കവല 11
68 വെളിനല്ലൂർ 27
69 വെളിയം 32
70 വെസ്റ്റ് കല്ലട 2
71 ശാസ്താംകോട്ട 10
72 ശൂരനാട് നോർത്ത് 2
73 ശൂരനാട് സൗത്ത് 16
ആകെ 1605

കേരള ലോട്ടറിയുടെ 80 ലക്ഷം രൂപ ഭാ​ഗ്യം അതിഥി തൊഴിലാളിക്ക്. പശ്ചിമ ബംഗാളില്‍ നിന്നു തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ അതിഥി...
05/03/2021

കേരള ലോട്ടറിയുടെ 80 ലക്ഷം രൂപ ഭാ​ഗ്യം അതിഥി തൊഴിലാളിക്ക്. പശ്ചിമ ബംഗാളില്‍ നിന്നു തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ അതിഥി തൊഴിലാളി പ്രതിഭ മണ്ഡലാണ് ഭാ​ഗ്യവാന്‍. കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഇന്നലെ നറുക്കെടുത്ത നമ്ബര്‍ pc 359410 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ഭാഗ്യദേവത ലക്ഷങ്ങളുടെ സൗഭാഗ്യം നല്‍കിയപ്പോള്‍ ഞെട്ടിപ്പോയ ഇയാള്‍ പൊലീസ് സഹായം തേടി. സഹായം തേടിയെത്തിയ ആളിനെ പൊലീസും കൈവിട്ടില്ല. സുരക്ഷയൊരുക്കി മാതൃകയായി.

മരുതംകുഴിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി എത്തിയ ആളാണ് ഇദ്ദേഹം. ലക്ഷപ്രഭുവായെന്നു അറിഞ്ഞതോടെ ടിക്കറ്റ് കൈയില്‍ കൊണ്ടു നടക്കാന്‍ അദ്ദേഹത്തിന് പേടി.

Address

Kollam

Website

Alerts

Be the first to know and let us send you an email when WELL TECH MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share