ASWA MEDIA

ASWA MEDIA ASHRAFIYA SADA'TH WELFARE ASSOCIATION

With Mini Mini – I just got recognised as one of their top fans! 🎉
23/05/2026

With Mini Mini – I just got recognised as one of their top fans! 🎉

Shout out to my newest followers! Excited to have you onboard! Prakasan C Tholanur, Sibin Sibin, Mammali Kpm, Prakash Da...
23/05/2026

Shout out to my newest followers! Excited to have you onboard! Prakasan C Tholanur, Sibin Sibin, Mammali Kpm, Prakash Das, Mini Mini, Moideen Bedira

ബലി പെരുന്നാളിന് അടിനെ മതി എന്ന് തീരുമാനിച്ചാൽ പ്രശ്‌നം അതോടെ അവസാനിക്കുംപശ്ചിമ ബംഗാളിൽ നിന്നുള്ള കാഴ്ചയാണിത്. കിലോമീറ്റ...
23/05/2026

ബലി പെരുന്നാളിന് അടിനെ മതി എന്ന് തീരുമാനിച്ചാൽ പ്രശ്‌നം അതോടെ അവസാനിക്കും

പശ്ചിമ ബംഗാളിൽ നിന്നുള്ള കാഴ്ചയാണിത്. കിലോമീറ്ററുകൾ നീളത്തിൽ മാടുകളെ വഹിച്ച് വന്ന വാഹനങ്ങൾ മാടുകളെ ഇറക്കാൻ പറ്റാതെ നിർത്തിയിരിക്കുന്നതാണ്. ഇതൊരിടത്തെ കാഴ്ചയല്ല. ബംഗാൾ മുഴുവൻ ഇതാണവസ്ഥ. മുസ്ലിം വിരോധത്താൽ ഉധൃതമായ ഒരു ജനത വർഗ്ഗീയതയെ തിരഞ്ഞെടുത്തതിന്റെ ഫലം. ലക്ഷങ്ങൾ ലോണെടുത്ത് വാങ്ങിയ പശുക്കൾ മാടുകൾ. കറവ വറ്റിയ ഈ ഉരുക്കളെ പെരുന്നാളിന് മുസ്ലിംകൾക്ക് അറുക്കാൻ കൊടുക്കും. സീസൺ ആയത് കൊണ്ട് അത്യാവശ്യം തുക കിട്ടും. ആ തുകയോടൊപ്പം ചെറിയ ഒരു ലോണും എടുത്താൽ പുതിയ ഉരുവിനെ വാങ്ങാം. അങ്ങനെയാണ് ആ നാടിന്റെ സാമ്പത്തിക ചക്രം തിരിയുന്നത്.

ഇത്തവണ മുസ്ലിംകൾ ഭയന്നിട്ട് മാടുകളെ വാങ്ങേണ്ട എന്ന് തീരുമാനിച്ചു. ഈ മാടിനെ വിറ്റ് ആ കാശും പോക്കറ്റിൽ ഇട്ട് മിക്കവാറും ഹനുമാൻ സേനക്കാർ ആ മാടുകളെ കൊണ്ടുപോകുന്ന വണ്ടി തടഞ്ഞ് മനുഷ്യരേ തല്ലി കൊല്ലും. ബംഗാൾ കുറച്ച് സെൻസിറ്റിവ് ആയതിനാൽ മുസ്ലിംകളും രംഗത്ത് ഇറങ്ങും.. പിന്നെ തല്ലായി ബഹളമായി കത്തിക്കൽ ആയി. കുറെ പേര് യമപുരിയിൽ സുഖവാസത്തിന് പോയി.. ആകെ ജഗപൊക ആയേനെ. ഇപ്പൊ അൽപ്പം നൂൽ ബന്ധം അവശേഷിക്കുന്ന മുസ്ലിം ഹിന്ദു ഹാർമണി പൂർണമായി തകർന്ന് രണ്ട് ചേരി ആവും.. അത് കത്തിച്ച് നിർത്തിയാൽ സ്ഥിരം ഭരണമായി. ആ സാധ്യത അടഞ്ഞു എന്നതാണ് ബിജെപി ക്ക് കിട്ടിയ ആദ്യ അടി. മുസ്ലിംകൾ വൈകി വന്ന വിവേകമാണോ എന്തോ മാട് ഇല്ലാതെ പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചു.

ബംഗാളിന്റെ ഉൾ ഗ്രാമ വീഡിയോ കണ്ടിട്ടുള്ളവർക്ക് അറിയാം. എല്ലാ വീട്ടിലും ഒരു മാട് എങ്കിലും ഉണ്ടാവും. അവരുടെ പ്രധാന വരുമാനം അതാണ്‌. വ്യവസായങ്ങൾ ഒന്നുമില്ലാത്ത മണ്ണിൽ ആകെ ഉള്ള വരുമാന മാർഗത്തിൽ ആണ് വിരാട് സങ്കി സർക്കാർ മണ്ണ് വാരി ഇട്ടത്. അവിടെ വലിയ പ്രതിഷേധങ്ങൾ നടക്കുവാണ്. ചില സങ്കി അനുകൂല സംഘടനകൾ വരെ സമര രംഗത്ത് ഉണ്ട്..പക്ഷെ ആ പ്രതിഷേധങ്ങൾ ഒരുമിച്ച് നിന്നാൽ ഇരുമ്പിന്റെ ബലം എന്ന വിവേകത്താൽ ഉണ്ടായത് ആണെന്ന് തോന്നുന്നില്ല.. തങ്ങളുടെ തടിയിൽ പറ്റിയപ്പോ തെരുവിൽ ഇറങ്ങിയത് ആവാനെ വഴിയുള്ളൂ.

ഉത്തരേന്ത്യയിൽ കർഷകർ അനുഭവിക്കുന്ന വലിയ ദുരന്തമായി മാറിയിരിക്കുവാണ് സ്ലോട്ടർ മൃഗങ്ങളുടെ വിൽപ്പന നിരോധനം. ഗുണമില്ലാത്ത പശുക്കളെ അവർ തെരുവിൽ ഉപേക്ഷിക്കുന്നു തെരുവിലെ പശുക്കൾ കൃഷിയിടങ്ങൾ കയ്യേറുന്നു. ഓടിക്കാൻ പറ്റില്ല. ഓടിച്ച് വല്ലോം പറ്റിയാൽ ഒന്നുകിൽ ഓടിച്ചവന്റെ ജീവൻ പോകും . അല്ലെങ്കി ജീവപര്യന്തം തടവ്. പശു ഒക്സിജൻ തരുന്നു എന്ന് ചാണക യൂണിവേഴ്‌സിറ്റി പഠിപ്പിച്ചാലും യാഥാർഥ്യം മീതൈൻ ഗ്യാസ് അമിതമായി പുറം തള്ളുന്നത് ആഗോള താപനത്തിനെ ത്വരിതപ്പെടുത്തുന്നു. കാർബണിനേക്കാൾ 28 മടങ്ങ് ചൂടാണ് മീതൈൻ വാതകം ഉണ്ടാക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ഉരുക്കളുടെ ജീവിതം അത് ചാവും വരെ ദുരിതപൂർണം ആയിരിക്കും.. ആ പാപം വേറെ.. പക്ഷെ ആ കർഷകൻ ഇതെല്ലാം സഹിക്കുന്നത് തന്റെ ഒരു കണ്ണ് പോയാലും കുഴപ്പമില്ല തന്റെ സഹോദരൻ മുസ്ലിമിന്റെ രണ്ട് കണ്ണും പോകുമല്ലോ എന്ന പഴയ അസൂയക്കാരനും അത്യാഗ്രഹിയും കഥയിലെ അസൂയക്കാരന്റെ ചിന്തയാണ്.

നമ്മൾക്ക് നമ്മൾ മനുഷ്യർ മാത്രേ ഉള്ളൂ എന്നും പരസ്പര സഹകരണത്തിലൂടെ മാത്രം വളരാൻ കഴിയുന്ന ദുർബലനായ ഒരു ജന്തുവാണ് മനുഷ്യൻ എന്നും നമ്മൾ എപ്പോഴും ഓർക്കണം . ഒരുമിച്ച് നിൽക്കാത്ത ഒരു സമൂഹവും അധികം സർവൈവ് ചെയ്തിട്ടുമില്ല.

22/05/2026
22/05/2026

മോദിജിയുടെ ഡിജിറ്റൽ ഇന്ത്യ

Address

Umayanalloor
Kollam
THAZHUTHALA

Alerts

Be the first to know and let us send you an email when ASWA MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ASWA MEDIA:

Share