Bodhi Books

Bodhi Books Book Publishing Firm. Distribute Old and Rare Books

ഡി.സി. ബുക്സ് പച്ചക്കുതിര മാസിക ജൂലൈ 2025
04/08/2025

ഡി.സി. ബുക്സ്
പച്ചക്കുതിര മാസിക
ജൂലൈ 2025

ഡി. സി. ബുക്സ് പച്ചക്കുതിര മാസിക ജൂലൈ 2025Pathiyoor Viswan
04/08/2025

ഡി. സി. ബുക്സ്
പച്ചക്കുതിര മാസിക
ജൂലൈ 2025
Pathiyoor Viswan

പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ പ്രകാശനം
03/08/2025

പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ
പ്രകാശനം

ആഗസ്റ്റ് റിലീസ്
03/08/2025

ആഗസ്റ്റ് റിലീസ്

വരുന്നു..
03/08/2025

വരുന്നു..

Bodhi Books |  പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ പ്രകാശനം ചെയ്തു. കേരളത്തിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മുൻ ഡയറക്ടർ ...
25/07/2025

Bodhi Books |

പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ പ്രകാശനം ചെയ്തു.

കേരളത്തിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മുൻ ഡയറക്ടർ ജനറലും എഴുത്തുകാരനും ഗവേഷകനുമായ ഡോ. ജേക്കബ് തോമസ്, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ ചേർന്ന് ശ്രീമതി. ശ്രീകുമാരിയുടെ 'പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ' എന്ന കവിതാസമാഹാരം പ്രകാശിപ്പിച്ചു.

ശ്രീ. ചേപ്പാട് രാജേന്ദ്രൻ, ഡോ. സജിത് ഏവൂരേത്ത്, ശ്രീ. സുരേഷ് മണ്ണാറശാല തുടങ്ങിയവർ പങ്കെടുത്തു.

Cheppad Rajendran Sajith evooreth ബോധി ബുക്സ് സംഘമിത്ര വിതരണം

 #കവിത #പവിഴമല്ലിയുടെപ്രണയഗീതങ്ങൾ #ശ്രീകുമാരി #ബോധിബുക്സ്  #പ്രകാശനം
23/07/2025

#കവിത
#പവിഴമല്ലിയുടെപ്രണയഗീതങ്ങൾ
#ശ്രീകുമാരി
#ബോധിബുക്സ്
#പ്രകാശനം

പ്രകാശനം ജൂലൈ 24, 2025
23/07/2025

പ്രകാശനം
ജൂലൈ 24, 2025

ബോധിബുക്സ് പ്രസിദ്ധീകരിച്ച, ജലാൽ റഹ്മാൻ്റെ 'അങ്ങും ഇങ്ങും എങ്ങും' അറബിയിലേക്ക് മൊഴിമാറിയെത്തി. ഒരു കോളജ് കാൻ്റീൻകാരൻ്റെ ...
16/07/2025

ബോധിബുക്സ് പ്രസിദ്ധീകരിച്ച, ജലാൽ റഹ്മാൻ്റെ 'അങ്ങും ഇങ്ങും എങ്ങും' അറബിയിലേക്ക് മൊഴിമാറിയെത്തി. ഒരു കോളജ് കാൻ്റീൻകാരൻ്റെ കുറിപ്പുകൾ എന്ന ഏറെ പ്രസിദ്ധമായ പുസ്തകത്തിൻ്റെ തുടർച്ചയാണ് അങ്ങും ഇങ്ങും എങ്ങും.

Address

Kollam

Alerts

Be the first to know and let us send you an email when Bodhi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bodhi Books:

Share

Category