Punalur FM

Punalur FM News and Entertainment
(2)

കൊല്ലം മെയിലിന് ഇന്ന്(സെപ്റ്റംബർ ഒന്ന്) മുതൽ പുതിയ സമയക്രമം.
01/09/2025

കൊല്ലം മെയിലിന് ഇന്ന്
(സെപ്റ്റംബർ ഒന്ന്)
മുതൽ പുതിയ സമയക്രമം.

പുനലൂർ നെടുങ്കയം വാർഡിൽ റിട്ട.സബ് ഇൻസ്പെക്ടർ മാത്യു സാർ അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കവേ നിര്യാതനായി..പുനലൂർ സ്റ്റേ...
31/08/2025

പുനലൂർ നെടുങ്കയം വാർഡിൽ
റിട്ട.സബ് ഇൻസ്പെക്ടർ മാത്യു സാർ അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കവേ നിര്യാതനായി..
പുനലൂർ സ്റ്റേഷനിലും ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.
ആദരാഞ്ജലികൾ..

പുനലൂർ അഗ്നിരക്ഷാ നിലയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം.
31/08/2025

പുനലൂർ അഗ്നിരക്ഷാ നിലയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം.

പുനലൂർ നെല്ലിപ്പള്ളി കല്ലാർ മടന്തക്കുഴി പുത്തൻ വീട്ടിൽ അമ്മിണി വിൻസെന്റ് (65) നിര്യാതയായി..സംസ്കാരം നാളെ (ഞായർ) മൂന്ന് മ...
30/08/2025

പുനലൂർ നെല്ലിപ്പള്ളി കല്ലാർ മടന്തക്കുഴി പുത്തൻ വീട്ടിൽ അമ്മിണി വിൻസെന്റ് (65) നിര്യാതയായി..
സംസ്കാരം നാളെ (ഞായർ) മൂന്ന് മണിക്ക് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ.
ആദരാഞ്ജലികൾ..

29/08/2025

പുനലൂർ ഓണം ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് പുനലൂരിൽ നടന്ന വിളംബര ഘോഷയാത്ര..

പുനലൂർ വെള്ളിമല ചെറുതന്നൂർ ആനന്ദി ഭവനിൽ ഷിബുവിന്റെ മകൾ ശിവാനി (16) മരണപ്പെട്ടു..ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്...
29/08/2025

പുനലൂർ വെള്ളിമല ചെറുതന്നൂർ ആനന്ദി ഭവനിൽ ഷിബുവിന്റെ മകൾ ശിവാനി (16) മരണപ്പെട്ടു..
ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആയിരുന്നു.

പുനലൂർ രാധാസിലെ മാവേലി..
28/08/2025

പുനലൂർ രാധാസിലെ മാവേലി..

28/08/2025

ജനവാസ മേഖലയിൽ ഇറങ്ങിയ അക്രമകാരിയായ കാട്ടുപന്നിയെ തെന്മല RRT സംഘം സാഹസികമായി പിടികൂടുന്നു..

28/08/2025

പുനലൂർ അലിമുക്കിൽ ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ ഉണ്ടായ അപകടം..

പുനലൂർ ഓണം ഫെസ്റ്റിന് നാളെ തുടക്കം..വൈകിട്ട് നാലിന് വിളംബര ഘോഷയാത്രയെ തുടർന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഫെസ്റ്റ് ഉദ്ഘാടന...
28/08/2025

പുനലൂർ ഓണം ഫെസ്റ്റിന് നാളെ തുടക്കം..
വൈകിട്ട് നാലിന് വിളംബര ഘോഷയാത്രയെ തുടർന്ന് ധനമന്ത്രി
കെ.എൻ ബാലഗോപാൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴിന് ഗാനമേള.

പുനലൂർ കാര്യറ ആറാം വാർഡിലെ നന്മ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണ വിപണിക്കായി കൃഷി ചെയ്ത പൂക്കളുടെ വിളവെടുപ്പ്..നന്മ കുടുംബ...
27/08/2025

പുനലൂർ കാര്യറ ആറാം വാർഡിലെ നന്മ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണ വിപണിക്കായി കൃഷി ചെയ്ത പൂക്കളുടെ വിളവെടുപ്പ്..
നന്മ കുടുംബശ്രീ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ..!

Address

Kollam
691305

Website

Alerts

Be the first to know and let us send you an email when Punalur FM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share