നേരിന്റെ പോരാളികൾ

നേരിന്റെ പോരാളികൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നേരിന്റെ പോരാളികൾ, Thiruvananthapuram.

AIYF പേരൂർ മേഖല കൺവെൻഷൻ
17/06/2025

AIYF പേരൂർ മേഖല കൺവെൻഷൻ

06/01/2025

ഹണ്ണന്റെ കുൽസിദങ്ങൾ തുടങ്ങുകയാണ്
ഒരു ധീര പോരാളിയായിരുന്നു ഹണ്ണൻ എന്നാൽ പോരാടുന്നത് പാവപ്പെട്ട കുറേ മനുഷ്യരോടായിരുന്നു അവരുടെ ചോരയും നീരുംകുടിച്ചു വളർന്ന ഒരു മൂട്ടയായിരുന്നു, അങ്ങനെ ഇരിക്കെ രാഷ്ട്രീയം ഒന്ന് പരീക്ഷിച്ചാൽ കൊള്ളാമെന്നു ഒരു മോഹം തോന്നി എന്നാൽ വലിയ പാർട്ടികളിൽ മെമ്പർഷിപ്പ് മാത്രമായി ഒതുങ്ങാൻ ഹണ്ണന് താൽപ്പര്യം ഇല്ലാരുന്നു അതിനു നാട്ടിലെ കുറച്ചു പാർട്ടിക്കാരുടെ സുഹൃത്തായി ചങ്ങാത്തം സ്ഥാപിച്ചു പെട്ടന്ന് പേര് എടുക്കാൻ ഹണ്ണന്റെ ഒരു അതിബുദ്ധി പ്രശംസ നേടുന്നതരത്തിൽ സ്വന്തം പാർട്ടിയുടെ യുവജന സംഘടനയുടെ ഫ്ലെക്സ് ബോർഡും കൊടികളും വർഗ്ഗിയ ശത്രുക്കൾ നശിപ്പിച്ചു എന്ന് വരുത്തി തീർത്തു ഒരു വായനശാലക്ക് സമീപം കൊണ്ടിട്ടു...
എന്നാൽ ഇരുട്ടിന്റെ മറവിലെ വർഗീയ ശത്രുവിന് കാശും മദ്യവും നൽകിയ ഹണ്ണൻ നേതാക്കന്മാരുടെ കണ്ണിലുണ്ണിയും...

തുടരും....

സമൂഹത്തിനോട് പറയേണ്ടതും നിങ്ങൾ അറിയേണ്ടതുമായ ചില വികൃതമായ മുഖങ്ങളുടെ ഉള്ളടക്കം.... Note: കഥയിൽ പേരുകൾ സാങ്കൽപ്പികമാണ് എന...
01/01/2025

സമൂഹത്തിനോട് പറയേണ്ടതും നിങ്ങൾ അറിയേണ്ടതുമായ ചില വികൃതമായ മുഖങ്ങളുടെ ഉള്ളടക്കം....

Note: കഥയിൽ പേരുകൾ സാങ്കൽപ്പികമാണ് എന്നാൽ എന്തെങ്കിലുമൊക്കെ സാമ്യത തോന്നിയാൽ നിങ്ങളുടെ മാത്രം കുഴപ്പമാണ് 😂😂

07/10/2024

സനദേ കുടുംബത്തോടൊപ്പം, ഷാഹു പടോലെ ജിയുടെ വാക്കുകളിൽ 'ചെവിയിലെ പുക' അകറ്റിയ ഹർഭ്യാച്ചി ഭാജി എന്ന എരിവുള്ളതും എന്നാൽ രുചികരവുമായ പയർ കറി ഞങ്ങൾ തയ്യാറാക്കി.

ഇന്നും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ദളിത് അടുക്കളയെക്കുറിച്ച് അറിയൂ.

കൂടുതൽ അറിയാൻ YouTube-ലെ വീഡിയോ മുഴുവനായി കാണുക:

https://youtu.be/sfSOKyMtlms

Address

Thiruvananthapuram
691005

Telephone

+919746410759

Website

Alerts

Be the first to know and let us send you an email when നേരിന്റെ പോരാളികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share