Social Media.Com

Social Media.Com Online media and organization....

Proud moment..India win 2025- championship trophy tournament
09/03/2025

Proud moment..
India win 2025- championship trophy tournament

09/03/2025

ഇതല്ലെ നാദ വിസ്മയം.........

നിങ്ങൾക്ക് KSRTC ബസ് ഓടിച്ചു പഠിച്ചു മികച്ച ഡ്രൈവർ ആകണോ??KSRTC ഡ്രൈവിംഗ് സ്കൂൾ ഫോൺ നമ്പർ & ഫീസ് വിവരവും 🥰😍😍നിലവിൽ പ്രവർത...
02/03/2025

നിങ്ങൾക്ക് KSRTC ബസ് ഓടിച്ചു പഠിച്ചു മികച്ച ഡ്രൈവർ ആകണോ??
KSRTC ഡ്രൈവിംഗ് സ്കൂൾ ഫോൺ നമ്പർ & ഫീസ് വിവരവും 🥰😍😍

നിലവിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളും ഡ്രൈവിംഗ് സ്കൂളുകൾ ഉൾപ്പെടുന്ന ഡിപ്പോകളുടെ നമ്പരും ചുവടെ ചേർക്കുന്നു

🔳തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളേജ് (0471-2452191)
🔳എടപ്പാൾ (0494-2699248)
🔳ആറ്റിങ്ങൽ (0470-2622202)
🔳വിതുര (0472-2858686)
🔳ചാത്തന്നൂർ (0474-2592900)
🔳ചടയമംഗലം (0474-2476200)
🔳മാനന്തവാടി (0493-5240640)
🔳ചിറ്റൂർ (0492-3227488)
🔳ചാലക്കുടി (0480-2701638)
🔳ആനയറ (0471-2749400)

🌌ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളും ഡ്രൈവിംഗ് സ്കൂളുകൾ ഉൾപ്പെടുന്ന ഡിപ്പോകളുടെ നമ്പരും ചുവടെ ചേർക്കുന്നു

🔳നെടുമങ്ങാട് (0472-2812235)
🔳കാട്ടാക്കട (0471-2290381)
🔳മാവേലിക്കര (0479-2302282)
🔳നിലമ്പൂർ (04931-223929)
🔳പയ്യന്നൂർ (0498-5203062)
🔳പൊന്നാനി (0494-2666396)
🔳എടത്വ (0477-2215400)
🔳പാറശ്ശാല (0471-2202058)
🔳പാപ്പനംകോട് സെൻട്രൽ വർക്ക്സ് (0471-2494002)
🔳പൂവാർ (0471-2210047)

🔹ഫീസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു

🔳കാർ ഡ്രൈവിംഗ്: ₹9000

🔳ടൂ വീലർ ഡ്രൈവിംഗ്: ₹3500 (ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരേ നിരക്കാണ്)

🔳ഹെവി ഡ്രൈവിംഗ് പരിശീലനം: ₹9000

🔳ടൂവീലർ+കാർ പ്രത്യേക പാക്കേജ്: ₹11000

കടപ്പാട് : KSRTC & RESPECTED OWNER

20/09/2024
*നിങ്ങൾക്കുമാകാം  സ്മാർട്ട് ലൈസൻസ്*1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക.2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ...
23/04/2023

*നിങ്ങൾക്കുമാകാം സ്മാർട്ട് ലൈസൻസ്*

1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക.
2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക
3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
7) നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക

നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കുന്നതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക് :- നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

NextGen mParivahan app ലും ഈ സേവനം ലഭ്യമാണ്

Address

Kollam

Alerts

Be the first to know and let us send you an email when Social Media.Com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share