South Clickz

South Clickz For promotions Contact us through messages

ഇനി റോഡിൽ ബ്ലോക്ക് ഉണ്ടെങ്കിലും, KSRTC യാത്രക്കാർക്ക് ബോറടിക്കില്ല... മൊബൈൽ ഡേറ്റാ തീർന്നു പോകും എന്ന ഭയവും വേണ്ട... ചാർ...
17/09/2025

ഇനി റോഡിൽ ബ്ലോക്ക് ഉണ്ടെങ്കിലും, KSRTC യാത്രക്കാർക്ക് ബോറടിക്കില്ല... മൊബൈൽ ഡേറ്റാ തീർന്നു പോകും എന്ന ഭയവും വേണ്ട... ചാർജ്ജ് ചെയ്യാനും ഓരോ യാത്രക്കാർക്കും സൗകര്യം ഉണ്ട്...

ഇത്രയും നാൾ പാട്ടും സിനിമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഓപ്ഷൻ...

നിങ്ങളുടെ നാട്ടിൽ KSRTC യ്ക്ക് ഓർഡിനറി സർവ്വീസ് നടത്താൻ പറ്റിയ റൂട്ടും  അത് ഓപ്പറേറ്റ് ചെയ്യാൻ പറ്റിയ അടുത്തുള്ള ഡിപ്പോയ...
17/09/2025

നിങ്ങളുടെ നാട്ടിൽ KSRTC യ്ക്ക് ഓർഡിനറി സർവ്വീസ് നടത്താൻ പറ്റിയ റൂട്ടും അത് ഓപ്പറേറ്റ് ചെയ്യാൻ പറ്റിയ അടുത്തുള്ള ഡിപ്പോയും നിർദ്ദേശിക്കാമോ❓

ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 8 കോടി രൂപയ്ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാളവയല്‍ - ശ്രീരാമ ക്ഷേത്രം - വെളി...
16/09/2025

ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 8 കോടി രൂപയ്ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാളവയല്‍ - ശ്രീരാമ ക്ഷേത്രം - വെളിനല്ലൂര്‍ പാലം - പുത്തന്‍ വിള - ആറ്റൂര്‍ക്കോണം - മോട്ടോര്‍കുന്ന് - പെരുവന്തോട് - തേവന്‍കോട് -ആക്കല്‍ റോഡ് നിര്‍മ്മാണോദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

" വെറുതെ ഒരു എം.പി "എന്റെ തൃശ്ശൂർക്കാരെകേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോ...
15/09/2025

" വെറുതെ ഒരു എം.പി "
എന്റെ തൃശ്ശൂർക്കാരെ

കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എം പിയുടെ പണി' എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട്
സിപിഐ എം നിർമ്മിച്ചു നൽകും.

കഴിഞ്ഞ ദിവസമാണ് കൊട്ടിഘോഷിച്ച് ചേർപ്പ് പുള്ളിൽ കലുങ്ക് വികസന സംവാദം സംഘടിപ്പിച്ചത്. ഇതിലാണ് പ്രദേശത്തെ താമസക്കാരനായ തായാട്ട് കൊച്ചു വേലായുധൻ ഒരു കവറിൽ നിവേദനവുമായി എത്തിയത്. വയോധികനായ ഈ സാധു മനുഷ്യനിൽ നിന്ന് നിവേദന മടങ്ങിയ കവർ വാങ്ങി വായിക്കാൻ പോലും മിനക്കെടാതെ വീട് നിർമ്മാണ പ്രശ്നം എംപിയുടെ ജോലിയല്ലെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു. വേലായുധന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കും.

പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിജാഫര്‍ അലി ദാരിമിമരണപ്പെട്ടു
15/09/2025

പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി
ജാഫര്‍ അലി ദാരിമി
മരണപ്പെട്ടു

ആനയെ വാങ്ങിക്കാം തോട്ടി വാങ്ങിക്കാൻ പൈസ ഇല്ലേ ?❓❓❓❓❓പുതിയ ബസിന് ഒരു പുതിയ ഡെസ്റ്റിനേഷൻ ബോർഡ് വയ്ക്കാൻ ആരുമില്ലേ❓
14/09/2025

ആനയെ വാങ്ങിക്കാം തോട്ടി വാങ്ങിക്കാൻ പൈസ ഇല്ലേ ?❓❓❓❓❓

പുതിയ ബസിന് ഒരു പുതിയ ഡെസ്റ്റിനേഷൻ ബോർഡ് വയ്ക്കാൻ ആരുമില്ലേ❓

KSRTC യുടെ പൊൻകുന്നം  ഡിപ്പോയിൽ നിന്നും ആരംഭിക്കാൻ പറ്റിയ ഓർഡിനറി & ദീർഘദൂരസർവ്വീസുകളുടെ റൂട്ട് നിർദ്ദേശിക്കാൻ അവസരം കിട...
14/09/2025

KSRTC യുടെ പൊൻകുന്നം ഡിപ്പോയിൽ നിന്നും ആരംഭിക്കാൻ പറ്റിയ ഓർഡിനറി & ദീർഘദൂരസർവ്വീസുകളുടെ റൂട്ട് നിർദ്ദേശിക്കാൻ അവസരം കിട്ടിയാൽ നിങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടുകൾ പറയാമോ ?🗨️🗨️

കേരളത്തിന് അഭിമാനിക്കാൻ മറ്റൊരു നേട്ടം കൂടി. തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തങ്ങൾക്കു UK പാർല...
14/09/2025

കേരളത്തിന് അഭിമാനിക്കാൻ മറ്റൊരു നേട്ടം കൂടി. തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തങ്ങൾക്കു UK പാർലിമെന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ World Book of Records സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി.

അഭിനന്ദനങ്ങൾ🔥🔥🔥

14/09/2025
"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. "ജീവിതത്തിലെ മികച്ച സന്ദേശം  ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ...
13/09/2025

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. "

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..

അഹാൻ അനൂപ്,
തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ൾ

നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..

കടപ്പാട്:V. ശിവൻകുട്ടി

𝗦𝗣𝗠𝗦🔥𝗡𝗢𝗦𝗧𝗔𝗟𝗚𝗜𝗖❤️
13/09/2025

𝗦𝗣𝗠𝗦🔥
𝗡𝗢𝗦𝗧𝗔𝗟𝗚𝗜𝗖❤️

Address

Kottiyam
Kollam

Website

Alerts

Be the first to know and let us send you an email when South Clickz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share