Kunnicode News

Kunnicode News നേരുള്ള...വാർത്തകൾ...

സ്വപ്നം കാണാൻ കഴിയാത്ത മെഗാ ഓഫറുകളുമായി  നമ്മുടെ സ്വന്തം നിലമ്പൂർ ഫർണിച്ചർ ഇപ്പോൾ കുന്നിക്കോടും.. #നിലമ്പൂർ_ഫർണിച്ചർ കുന...
02/12/2023

സ്വപ്നം കാണാൻ കഴിയാത്ത മെഗാ ഓഫറുകളുമായി നമ്മുടെ സ്വന്തം നിലമ്പൂർ ഫർണിച്ചർ ഇപ്പോൾ കുന്നിക്കോടും..

#നിലമ്പൂർ_ഫർണിച്ചർ
കുന്നിക്കോട് , വിളക്കുടി
Mob: 9895737559

കേരളത്തിന് പുറത്ത് ഒരു നല്ല ജോലി തിരയുകയാണോ നിങ്ങൾ...എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം...ബാംഗ്ലൂരിലെ ഇന്റീരിയര്‍ ഓഫിസിലേക്ക് A...
02/12/2023

കേരളത്തിന് പുറത്ത് ഒരു നല്ല ജോലി തിരയുകയാണോ നിങ്ങൾ...
എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം...

ബാംഗ്ലൂരിലെ ഇന്റീരിയര്‍ ഓഫിസിലേക്ക് Accouting, Language അറിയാവുന്ന എക്‌സ്പീരിയന്‍സ് ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്, തലപര്യമുള്ളവര്‍ ബന്ധപ്പെടുക..
Mob: 9074942887

ആലപ്പുഴയില്‍ ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു
01/12/2023

ആലപ്പുഴയില്‍ ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു

01/12/2023

നാടിന്റെ ഉത്സവത്തിന് ഇന്ന് തുടക്കമായി

പുനലൂര്‍ പനയ്ക്കവിള ജൂവലറി ഉടമജബ്ബാര്‍ പനയ്ക്കവിളയുടെ മകന്‍ ഡോ.നിതിന്‍ ജബ്ബാര്‍ മരണപ്പെട്ടു..പുനലൂര്‍ സെന്റ്.തോമസ് ഹോസ്പ...
01/12/2023

പുനലൂര്‍ പനയ്ക്കവിള ജൂവലറി ഉടമ
ജബ്ബാര്‍ പനയ്ക്കവിളയുടെ മകന്‍ ഡോ.നിതിന്‍ ജബ്ബാര്‍ മരണപ്പെട്ടു..
പുനലൂര്‍ സെന്റ്.തോമസ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടിംഗ് ഡോക്ടര്‍ ആയിരുന്നു.
ആദരാഞ്ജലികള്‍.

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു
01/12/2023

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

ആദരാഞ്ജലികള്‍...കോണ്‍ഗ്രസ്സ് തലവൂര്‍ ബ്ലോക്ക്കമ്മിറ്റി മുന്‍പ്രസിഡന്റ്  ശ്രീ.ജെ.ഷാജഹാന്റെ സഹോദരിയും മാങ്കോട് Gov:HSS അദ്...
30/11/2023

ആദരാഞ്ജലികള്‍...കോണ്‍ഗ്രസ്സ് തലവൂര്‍ ബ്ലോക്ക്കമ്മിറ്റി മുന്‍പ്രസിഡന്റ് ശ്രീ.ജെ.ഷാജഹാന്റെ സഹോദരിയും മാങ്കോട് Gov:HSS അദ്ധ്യാപികയുമായിരുന്ന ശ്രീമതി.ലൈലാബീവി (ഷെമിടീച്ചര്‍) മരണമടഞ്ഞു കബറടക്കം നാളെ (01/12/2023) വെള്ളിയാഴ്ച്ച രാവിലെ11മണിയ്ക്ക് കുന്നിക്കോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്

ബാംഗ്ലൂരിലെ ഇന്റീരിയര്‍ ഓഫിസിലേക്ക് Accouting, Language അറിയാവുന്ന എക്‌സ്പീരിയന്‍സ് ഉള്ള  ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്...
30/11/2023

ബാംഗ്ലൂരിലെ ഇന്റീരിയര്‍ ഓഫിസിലേക്ക് Accouting, Language അറിയാവുന്ന എക്‌സ്പീരിയന്‍സ് ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്, തലപര്യമുള്ളവര്‍ ബന്ധപ്പെടുക..
Mob: 9544353580

മറ്റുള്ളവരുടെ അറിവിലേക്കായി share ചെയ്യൂ...കുന്നിക്കോടുള്ള പ്രമുഖ ഫർണീച്ചർ സ്ഥാപനത്തിലേക്ക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമ...
30/11/2023

മറ്റുള്ളവരുടെ അറിവിലേക്കായി share ചെയ്യൂ...
കുന്നിക്കോടുള്ള പ്രമുഖ ഫർണീച്ചർ സ്ഥാപനത്തിലേക്ക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്.. കുന്നിക്കോടുള്ളവർക്ക് മുൻഗണന.... താൽപര്യം ഉളളവർ ബന്ധപ്പെടുക..
Mob: 9074893696

30/11/2023

ആവേശക്കടലായി കുന്നിക്കോട്

18/11/2023

ജനങ്ങളുടെ കോടികളാണ് വെള്ളത്തിലായത്

Address

3rd Floor, Chandrika Tower, Main Road, Kunnicode
Kollam
691508

Alerts

Be the first to know and let us send you an email when Kunnicode News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kunnicode News:

Share