29/09/2023
വിഡിയോ കോള്‍ ചെയ്തുകൊണ്ട് ഡ്യൂട്ടിക്ക് കയറിയ റെയിൽവേ ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവിൽ ട്രെയിൻ പാളം തെറ്റി. വീഡിയോ കോളിൽ ശ്രദ്ധിച്ചുകൊണ്ട് അലക്ഷ്യമായി ബാഗ് ട്രെയിൻ എഞ്ചിൻ ത്രോട്ടിലിൽ വച്ചതാണ് അപകടകാരണമായത്. ഉത്തർപ്രദേശിലെ മതുരയിലാണ് സംഭവം.