Taluk vartha

Taluk vartha NEWS

08/11/2025

തലവൂരിൽ SPC കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

03/11/2025

ഇയാളാരാണെന്ന് അറിയില്ല, ഒരു മുന്‍പരിചയവുമില്ല ശല്യപ്പെടുത്തിയിട്ടുമില്ല: അവളെ തള്ളിയിട്ട ഉടനെ എന്നെയും വലിച്ചിടാന്‍ ശ്രമിച്ചു'; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട സംഭവത്തില്‍ ദ്യക്സാക്ഷി...

 #യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു;  #നില_ഗുരുതരം  #പ്രതി പിടിയിൽതിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് ട്രാക്കില...
03/11/2025

#യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; #നില_ഗുരുതരം #പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സുരേഷ് കുമാർ എന്നയാളാണ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ബാത്റൂമിലേക്ക് പോകുമ്പോഴാണ് ഒരു പ്രകോപനവും ഇല്ലാതെ യുവതിയെ ഇയാൾ പുറത്തേക്ക് ചവുട്ടി തള്ളിയിട്ടതെന്ന് ഒപ്പമുള്ള സുഹൃത്ത് മൊഴി നൽകി.
കൊച്ചുവേളിയിൽ നിന്നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപമാണ് സംഭവം. യുവതിയെ വർക്കലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് കരുതി കുട്ടിയെ ഉടനെ ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാല്‍ സ്ഥിതി വഷളാ...
03/11/2025

പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് കരുതി കുട്ടിയെ ഉടനെ ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാല്‍ സ്ഥിതി വഷളായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദക്ത പരിശോധനയിലാണ് തൊണ്ടയിൽ കപ്പലണ്ടി കുരുങ്ങിയത് മനസ്സിലാകുന്നത്...

ഇലവുംതിട്ട: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. ഊന്നുകൽ പന്നിക്കുഴി തൃക്കുന്നമുരുപ്പ് സതി വീട്ടില്‍ സാജൻ, സോഫി ദമ്പതികളുടെ ഏക മകനായ സായിയാണ് മരിച്ചത്...

31/10/2025

ഭാര്യയെ അതിക്രൂരമായി മർദ്ദിക്കുന്ന ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത ഭർത്താവ് പോലീസ് പിടിയിൽ.

25/10/2025

കുളത്തൂപ്പുഴയയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ അപകടം

25/10/2025

ഇന്ന് കുളത്തൂപ്പുഴയിൽ നടന്ന ബസ്സ് അപകടം...

23/10/2025

കുന്നിക്കോട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രകടനം .....

23/10/2025

വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെയും മുൻ പ്രസിഡൻ്റിനയും തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി....

22/10/2025

കുന്നിക്കോട് Appm VHS സ്കൂളിൽ പാസിംഗ് ഔട്ട് പരേഡ് നടന്നു.

21/10/2025

വീട്ടിൽ വന്നപ്പോ ആളില്ല ക്യാമറ നോക്കി വിവരം പറഞ്ഞിട്ട് പോയി

Address

Kunnicode
Kollam

Website

Alerts

Be the first to know and let us send you an email when Taluk vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share