N.R.S Agencies

N.R.S Agencies Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from N.R.S Agencies, Digital creator, Kollam.

06/02/2026
01/02/2026

*SIR ൽ പേര് ചേർക്കൽ മാത്രമാണ് അവസാനിച്ചത്.*

എന്നാൽ *വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ* ഉള്ള *അവസാന തീയതി 2026- ലെ നിയമ സഭ തിരഞ്ഞെടുപ്പിന്റെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി* എന്നാണോ അന്ന് വരെ ആണ്‌.

ജനുവരി 30 വരെ ചേർത്തവരുടെ പേര് മാത്രമേ *ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുന്ന SIR ൻ്റെ അന്തിമ ലിസ്റ്റിൽ ഉണ്ടാവുകയുള്ളൂ*

*ഇന്ന് മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.*

അവർക്ക് നിയസഭ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ഇന്നു മുതൽ ചേർക്കുന്ന മുഴുവൻ വോട്ടുകളും സപ്ലിമെൻ്ററി വോട്ടുകളായി നിയമസഭാ ഇലക്ഷന് മുമ്പ് പ്രസിദ്ധീകരിക്കുന്നതാണ് എന്നതുമാണ് Election കമ്മീഷന്റെ ഉത്തരവ്.

അപ്ലൈ ചെയ്യാനുള്ള ലിങ്ക് കമന്റ് ബോക്സിൽ
26/01/2026

അപ്ലൈ ചെയ്യാനുള്ള ലിങ്ക് കമന്റ് ബോക്സിൽ

Address

Kollam

Telephone

+919995359488

Website

Alerts

Be the first to know and let us send you an email when N.R.S Agencies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to N.R.S Agencies:

Share