29/08/2026
ബ്ലോഗർ സ്വാലിഹ് വളാഞ്ചേരി നിര്യാതനായി
2026 ആഗസ്റ്റ് 29 ശനി
വളാഞ്ചേരി: മൂർക്കത്ത് മുസ്തഫാക്കയുടെ (ബാവ കാക്ക, സൈദലവി കാക്ക) എന്നിവരുടെ പെങ്ങളുടെ മകനും ബ്ലോഗറുമായ സ്വാലിഹ് വളാഞ്ചേരി നിര്യാതനായി.