BRV Universe

BRV Universe Film/serial/drama actor /actor trainer/casting director

Dheera 2 Dhooradarsan shoot going on at Tvm
20/02/2026

Dheera 2 Dhooradarsan shoot going on at Tvm

An another achieving....1400 Episodes
16/02/2026

An another achieving....1400 Episodes

18 വർഷം പോയതറിയാതെ.... ഏഷ്യാനെറ്റ്‌ പരമ്പര അൽഫോൻസാമ്മ ശ്രീ ബോബൻ സാമൂവൽ -രാജേഷ് പുത്തൻപുരയിൽ സീരിയൽ ടെലികാസ്റ് ചെയ്തിട്ട്...
09/02/2026

18 വർഷം പോയതറിയാതെ.... ഏഷ്യാനെറ്റ്‌ പരമ്പര അൽഫോൻസാമ്മ ശ്രീ ബോബൻ സാമൂവൽ -രാജേഷ് പുത്തൻപുരയിൽ സീരിയൽ ടെലികാസ്റ് ചെയ്തിട്ട് 18വർഷം കഴിഞ്ഞു.ശ്രീ സിബി ചവറ നിർമ്മിച്ച ഈ പരമ്പരയിലെ സാങ്കേതിക പ്രവർത്തകരും, നടീനടന്മാരും ഒത്തുകൂടിയ ഒരു അപൂർവ അവസരം. സീരിയൽ ചരിത്രത്തിൽ തന്നെ ആദ്യത്തെ അനുഭവം. രാവിലെ ഭരണങ്ങാനം അൽഫോൻസാമ്മയുടെ പള്ളിയിൽ നിന്നും പ്രാർത്ഥനയോടെ തുടങ്ങിയ കൂടിച്ചേരൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഗൃഹ സന്ദർശന ശേഷം നിർമ്മാതാവ് ശ്രീ സിബി ചാവറ ഒരുക്കിയ മനോഹരമായ ആദരാവിനും, ഭക്ഷണത്തിനും ശേഷം സമാപിച്ചു. ഇത്തരം കൂട്ടായ്മകൾ എല്ലാവരും ഏറ്റെടുക്കട്ടെ സൗഹൃദവും സ്നേഹവും നിലനിൽക്കാൻ ഇത് സഹായമാകട്ടെ. നന്ദി 🥰ശ്രീ ബോബൻ സാമൂവൽ, ശ്രീ രാജേഷ് പുത്തൻ പുരയിൽ, ശ്രീ സിബിച്ചായൻ, അശ്വതി, ഡിമ്പിൽ

കൊല്ലം പട്ടത്താനം കലാവേദി ഗ്രന്ഥശാലയുടെ ഒരുവർഷത്തെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന വേദിയിൽ ലഭിച്ച ആദരം🙏ജന്മനാട്ടിൽ നിന്ന്...
01/02/2026

കൊല്ലം പട്ടത്താനം കലാവേദി ഗ്രന്ഥശാലയുടെ ഒരുവർഷത്തെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന വേദിയിൽ ലഭിച്ച ആദരം🙏ജന്മനാട്ടിൽ നിന്ന് അംഗീകാരമായി ലഭിക്കുന്ന ഒരു വാക്കിന് പോലും എത്ര വലിയ അവാർഡിനേക്കാളും മഹത്വം ഉണ്ടാകും, നാട് നമ്മളെ അംഗീകരിക്കുന്നു എന്നതിന്റെ അടയാളം ❤️പേരെടുത്തു പറയുന്നില്ല, കലാവേദിയിലെ എന്റെ എല്ലാ പ്രീയപ്പെട്ടവർക്കും, കളിക്കൂട്ടുകാർക്കും, സ്നേഹമിത്രങ്ങൾക്കും നന്ദി 🙏🙏🙏🙏

11/12/2025
ഇന്ത്യൻസിനിമയുടെ -നാടകത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച നടൻ- സംവിധായകൻ-നിർമ്മാതാവ്, മലയാളസിനിമയുടെ കാരണവർ മധു സാറിനോപ്...
22/09/2025

ഇന്ത്യൻസിനിമയുടെ -നാടകത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച നടൻ- സംവിധായകൻ-നിർമ്മാതാവ്, മലയാളസിനിമയുടെ കാരണവർ മധു സാറിനോപ്പം, നിരവധി സീരിയലുകളും,സിനിമകളും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളത് എന്നിലെ നടന് അഭിമാനിക്കാൻ കഴിയുന്ന ഭാഗ്യം 🙏

Address

Kollam
691021

Telephone

+919995539004

Website

Alerts

Be the first to know and let us send you an email when BRV Universe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BRV Universe:

Shortcuts

Share