Chithram Media

Chithram Media Chithram media is for filim news, movies and comedy entertainment

പത്ത്രൂപ നോട്ട് കണ്ടിട്ടുള്ളവർ ലൈക് അടിക്കുക 👍👍👍
08/07/2025

പത്ത്രൂപ നോട്ട് കണ്ടിട്ടുള്ളവർ ലൈക് അടിക്കുക 👍👍👍

അവതാരകൻ :- ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ ആരെയെങ്കിലും വകവരുത്താനായി പോകുമ്പോൾ - സ്റ്റീഫൻ നെടുമ്പള്ളി- അദ്ദേഹം അധികവും തനി...
08/07/2025

അവതാരകൻ :- ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ ആരെയെങ്കിലും വകവരുത്താനായി പോകുമ്പോൾ - സ്റ്റീഫൻ നെടുമ്പള്ളി- അദ്ദേഹം അധികവും തനിച്ചാണ് പോകുന്നത്.
അദ്ദേഹം ഒറ്റയ്ക്കാണ് വണ്ടി ഓടിക്കുന്നത്.
ടിമ്പർ ഫാക്ടറിയിൽ പോയി വില്ലന്മാരെ തോൽപ്പിക്കുമ്പോൾ ആണെങ്കിലും. അവസാനത്തെ നിഗ്രഹണത്തിൽ ആണെങ്കിലും.
കമ്മീഷണറെ കൊല്ലാൻ വരുമ്പോൾ ആണെങ്കിലും അയാൾ ആയിരിക്കും ആ ഡ്രൈവിംഗ് ഫോഴ്സ്.
ഇത് കാലൻ പോത്തുമായി വരുന്നതുമായി ഒരു ഇമേജ് സൃഷ്ടിക്കുന്നുണ്ട്.
അങ്ങനെ ഒന്ന് മനസ്സിൽ ഉണ്ടായിരുന്നോ ?

മുരളി ഗോപി : ഇല്ല😏


ഒടുവിൽ ഉണ്ണികൃഷ്ണനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക് 🤩
08/03/2025

ഒടുവിൽ ഉണ്ണികൃഷ്ണനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക് 🤩

വൈക്കം വിജയലക്ഷ്മിയുടെ പുതിയ കാറാണ്.. ഇഷ്ടമായാൽ ഒരു ലൈക്ക് ❤️❤️❤️
08/03/2025

വൈക്കം വിജയലക്ഷ്മിയുടെ പുതിയ കാറാണ്.. ഇഷ്ടമായാൽ ഒരു ലൈക്ക് ❤️❤️❤️

08/03/2025
മണിച്ചേട്ടനെ മറക്കാത്തവർ ഒരു ലൈക്ക് അടിച്ചേ....
21/02/2025

മണിച്ചേട്ടനെ മറക്കാത്തവർ ഒരു ലൈക്ക് അടിച്ചേ....

നീളയോരത്തെ വാഴാലി ചന്തം🥰
21/02/2025

നീളയോരത്തെ വാഴാലി ചന്തം🥰

93ൽ പാഥേയത്തിലെ ചെറുവേഷത്തിലൂടെ സിനിമയിലെത്തി...അന്നുമുതൽ ഇന്നുവരെ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിട്ടില്ലാത്ത നടി............
15/02/2025

93ൽ പാഥേയത്തിലെ ചെറുവേഷത്തിലൂടെ സിനിമയിലെത്തി...അന്നുമുതൽ ഇന്നുവരെ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിട്ടില്ലാത്ത നടി..........
പാഥേയത്തിൽ തുടങ്ങി 2018 വരെ എണ്ണപ്പെട്ട സിനിമകളിൽ അഭിനയ സാന്നിധ്യം അറിയിച്ചിട്ടും മാധ്യമങ്ങൾക്ക് ഇന്നുവരെ റോസ്ലിൻ എന്ന നടി ഒരു ബൈറ്റ് പോലും നൽകിയിട്ടില്ല. സിനിമയുടെ ബഹളങ്ങൾക്ക് നിന്ന് കൊടുത്തിട്ടുമില്ല. വരുന്നു അഭിനയിക്കുന്നു തിരിച്ചുപോകുന്നു .അതിനപ്പുറം റോസ്ലിൻ ആരെന്നും എന്തെന്നും അറിയുന്നവർ ഒരുപക്ഷേ ഇൻഡസ്ട്രിയിൽ തന്നെ വിരളമായിരിക്കും.
ചങ്ങനാശ്ശേരിക്കാരിയാണ് റോസ്ലിൻ. ഗീത തിയേറ്റേഴ്സിന്റെ നാടകങ്ങളിലൂടെ അഭിനയത്തിനൊപ്പം അസാധ്യമായ സൗണ്ട് മോഡുലേഷൻ കൊണ്ട് വേദികൾ ഇളക്കിമറിച്ച നടി. 93ൽ പാഥേയത്തിലെ ചെറുവേഷത്തിലൂടെ സിനിമയിലെത്തിയ റോസ്ലിന് അടുത്ത അവസരത്തിനായി നാലുവർഷം കാത്തി ഇരിക്കേണ്ടി വന്നു. 97 ലെ നീ വരുവോളത്തിൽ മകൾ രേഖാമോഹനെ റേപ്പ് ചെയ്യുന്ന സീനിൽ പ്രത്യക്ഷപ്പെട്ടത് റോസ്ലിന്റെ ഭർത്താവ് തന്നെ . ആ കാരണം കൊണ്ടാവാം നീ വരുവോളം കാണാൻ ഇന്നേവരെ നടിയുടെ മനസ്സ് പാകപ്പെട്ടിട്ടില്ല .Copyright ©️
നീ വരുവോളത്തിലെ അമ്മയെ മനോഹരമാക്കിയതിന് സിബി നൽകിയ ഉപഹാരം 98 ലെ പ്രണയവർണ്ണങ്ങളിലെ മഞ്ജു വാര്യരുടെ ചിറ്റ. 99ൽ ജനനിയിൽ ലുക്കീമിയ പേഷ്യന്റ് സിസ്റ്റർ വിക്ടോറിയയായി കഥയുടെ കേന്ദ്ര സ്ഥാനത്തും റോസ്ലിൻ വന്നു . അതേ വർഷം തന്നെ അങ്ങനെ ഒരു അവധികാലത്തിൽ സംയുക്തയുടെ അമ്മയായും റോസ്ലിൻ മികവ് തെളിയിച്ചു . സൂപ്പർ ഹിറ്റ് ചിത്രം ഡാർലിങ് ഡാർലിങ്ങിൽ സി ഐ പോളിനൊപ്പം ഭാര്യ സാവിത്രിയായി ചിരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് നടി തെളിയിച്ചു.
2001ൽ വക്കാലത്ത് നാരായൺകുട്ടിയിൽ നായകന്റെ അമ്മ . ഷാഹിനയായി മീരാ ജാസ്മിൻ നാഷണൽ അവാർഡ് സ്വന്തമാക്കിയ പാഠം ഒന്ന് വിലാപത്തിൽ ഒരു ഉമ്മയുണ്ട് .ഷാഹിനയുടെ ഭർത്താവായ റസാഖിന്റെ ഉമ്മ മകന്റെ രണ്ടാം കെട്ടിൽ അതൃപ്തെങ്കിലും പുറത്തു കാണിക്കാതെ അവന്റെ രണ്ടു ഭാര്യമാർക്കിടയിലും നിന്ന് നീറുന്ന അവന്റെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദമുയർത്തിയും ഒച്ചയടക്കിയും പ്രതികരിക്കുന്ന റോസ്ലിന്റെ ഉമ്മയെ സിനിമ കണ്ടവർ മറക്കില്ല .കഥാപാത്രമായി ജീവിക്കേണ്ടത് എങ്ങനെയെന്ന് ആ സിനിമയിൽ നടി കാണിച്ചുതരുന്നു .മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ചിത്രം റോസ്ലിന് സമ്മാനിച്ചു.
2000 അടൂരിന്റെ നാലു പെണ്ണുങ്ങളിൽ ഗീതുവിന്റെ അമ്മയായി മകളുടെ നിർഗുണനും തീറ്റി ഭ്രാന്തനുമായ ഭർത്താവിനെ ഉണ്ണുന്നതും ഒരു ജോലി തന്നെ എന്ന് പറഞ്ഞ് അർത്ഥം വെച്ച് നോക്കുന്ന റോസ്ലിന്റെ ഭാവാന്തരങ്ങൾ കാലാതീതം കൾട്ട് തന്നെ . 2009 ലാണ് കരിയറിൽ ഏറ്റവും കൂടുതൽ സിനിമകളിൽ റോസ്ലിൻ പ്രത്യക്ഷപ്പെടുന്നത് . ഏഴ് ചിത്രങ്ങൾ. പിന്നെ പ്രേക്ഷകരിലേക്ക് എത്താൻ 2009ലെ കാര്യസ്ഥൻ വേണ്ടിവന്നു. 2015ൽ എന്നു നിന്റെ മൊയ്ദീനിൽ ടൊവിനോയുടെ അമ്മ വേഷവും റോസ്ലിൻ മികവാർന്നതാക്കി .
സിനിമകളിലെ ചെറുവേഷങ്ങൾ റോസ്ലിന് കുറഞ്ഞതോ അതോ കുറച്ചതോ എന്നറിയില്ല, ജോയ്സിയുടെ സൂപ്പർ ഹിറ്റ് സീരിയലുകളിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ നടി വേറിട്ട വഴി തേടി. അതിൽ തന്നെ മഞ്ഞുരുകം കാലത്തിലെ വസുമതി അമ്മയ്ക്കും ഭ്രമണത്തിലെ വിമലാകുമാരിക്കും പ്രത്യേകം ഒരു ഫാൻ ബേസ് തന്നെയുണ്ടായി .Copyright ©️

ആരെങ്കിലും ഉണ്ടോ ഒറ്റയ്ക്ക് താമസിക്കണം
15/02/2025

ആരെങ്കിലും ഉണ്ടോ ഒറ്റയ്ക്ക് താമസിക്കണം

റെയിൽവേ സ്റ്റേഷനിൽ പോയപ്പോ ആണ്‌ യാദൃച്ഛികമായി ഇദ്ദേഹത്തെ കണ്ടത്. മനസ്സിലായോ. എത്ര സിമ്പിൾ ആണല്ലേ 🫶🫶
11/01/2025

റെയിൽവേ സ്റ്റേഷനിൽ പോയപ്പോ ആണ്‌ യാദൃച്ഛികമായി ഇദ്ദേഹത്തെ കണ്ടത്. മനസ്സിലായോ. എത്ര സിമ്പിൾ ആണല്ലേ 🫶🫶

പ്രിയപ്പെട്ട മിമിക്രി ആർട്ടിസ്റ്റായ .. പ്രകാശ് പേട്ടയുടെ ...മകൾ പൂജാ ദശമി.. . സംസ്ഥാന കലോത്സവത്തിൽ കേരളനടനം Hs വിഭാഗത്തി...
09/01/2025

പ്രിയപ്പെട്ട മിമിക്രി ആർട്ടിസ്റ്റായ .. പ്രകാശ് പേട്ടയുടെ ...മകൾ പൂജാ ദശമി.. . സംസ്ഥാന കലോത്സവത്തിൽ കേരളനടനം Hs വിഭാഗത്തിൽ A ഗ്രെഡ് ലഭിച്ചു ....അഭിനന്ദനങ്ങള്‍ മോളെ 🥰🥰

.JournalistA journalist is a professional who gathers, processes, and disseminates information to the public through var...
31/10/2024

.



Journalist

A journalist is a professional who gathers, processes, and disseminates information to the public through various media channels. Journalists play a crucial role in shaping public opinion, holding those in power accountable, and providing timely information.

*Types of Journalists:*

1. News journalist (print, online, broadcast)
2. Investigative journalist
3. Feature writer
4. Sports journalist
5. Entertainment journalist
6. Political journalist
7. Business journalist
8. Science journalist
9. Environmental journalist
10. Freelance journalist

*Journalistic Skills:*

1. Research and interviewing
2. Writing and editing
3. Critical thinking and analysis
4. Attention to detail
5. Time management and deadlines
6. Ethics and objectivity
7. Communication and interpersonal skills
8. Adaptability and flexibility
9. Technical skills (audio, video, photography)
10. Fact-checking and verification

*Journalism Ethics:*

1. Objectivity and impartiality
2. Accuracy and truthfulness
3. Fairness and balance
4. Transparency and accountability
5. Protection of sources
6. Respect for privacy
7. Avoiding conflicts of interest
8. Correcting errors
9. Preserving independence
10. Upholding the public's right to know

*Famous Journalists:*

1. Bob Woodward (Watergate scandal)
2. Christiane Amanpour (CNN)
3. Anderson Cooper (CNN)
4. Oprah Winfrey (former TV journalist)
5. Walter Cronkite (CBS News)
6. Hunter S. Thompson (Gonzo journalism)
7. Martha Raddatz (ABC News)
8. Jake Tapper (CNN)
9. Diane Sawyer (ABC News)
10. Edward R. Murrow (CBS News)

*Journalism Awards:*

1. Pulitzer Prize
2. Emmy Award
3. Peabody Award
4. National Journalism Award
5. Investigative Reporters and Editors Award

*Challenges Facing Journalists:*

1. Fake news and disinformation
2. Censorship and media suppression
3. Job security and financial stability
4. Online harassment and threats
5. Maintaining objectivity in polarized times
6. Keeping up with technological changes
7. Ensuring diversity and representation
8. Balancing speed and accuracy
9. Protecting sources and whistleblowers
10. Combating propaganda and bias

Would you like to explore specific aspects of journalism or related topics?

Some popular topics:

- Investigative journalism
- Media literacy
- Journalism ethics
- News reporting
- Broadcasting
- Digital media
- Freelance writing
- Journalism education

Let me know what interests you!

Address

Kollam

Website

Alerts

Be the first to know and let us send you an email when Chithram Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category