Kollam Stories

Kollam Stories The realtime news and updates from Kollam (erstwhile Quilon) to Worldwide Malayalees.
(1)

25/07/2025

നമ്മുടെ കൊല്ലത്ത് എല്ലാത്തരം ഉപ്പിലിട്ടതും കിട്ടുന്ന ഒരു ചെറിയ സ്പോട്ട്

25/07/2025

ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്! ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത!

24/07/2025

തിരുമുല്ലവാരം ബലി തർപ്പണത്തിനായി ഒരുങ്ങി

23/07/2025

കർക്കടക വാവുബലിതർപ്പണം-ജില്ലയിലെ പ്രമുഖ സ്നാനഘട്ടങ്ങൾ ഒരുങ്ങി!

22/07/2025

സുരക്ഷാഭീഷണി:ജില്ലാ ആശുപത്രിക്ക് സമീപത്തെ വഴിയോര കച്ചവടം അവസാനിപ്പിക്കും

22/07/2025

Micro blading, micro Needling, Permanent eyelash fixing എന്നിവ മിതമായ നിരക്കിൽ ചെയ്യുന്ന ഐകോണോ ബ്യൂട്ടി വേൾഡ്

വി എസിന് ആദരസൂചകമായി കേരളത്തിൽ നാളെ പൊതു അവധി
21/07/2025

വി എസിന് ആദരസൂചകമായി കേരളത്തിൽ നാളെ പൊതു അവധി

21/07/2025

ചിന്നക്കട പ്രൈവറ്റ് ബസ് സ്റ്റാൻഡ് തകർച്ചയുടെ വക്കിൽ

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. ഇന്ന് ജൂലൈ 21 ന് ഉച്ചയ്ക്ക് 3.20 ഓടെയായിരുന്നു അന്ത്യം  102 വയസായിരുന്ന...
21/07/2025

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു.
ഇന്ന് ജൂലൈ 21 ന് ഉച്ചയ്ക്ക് 3.20 ഓടെയായിരുന്നു അന്ത്യം

102 വയസായിരുന്നു. കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ജൂൺ 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിഞ്ഞിരുന്നത്

21/07/2025

ഇരവിപുരം റെയിൽവേ മേൽപ്പാലം..2മാസത്തിനകം തുറക്കുമെന്ന് അധികൃതർ-പ്രതീക്ഷയോടെ നാട്ടുകാർ..

കേരളത്തിൽ ജൂലൈ  22 മുതൽ അനിശ്ചിത കാല പ്രൈവറ്റ് ബസ് സമരം
20/07/2025

കേരളത്തിൽ ജൂലൈ 22 മുതൽ അനിശ്ചിത കാല പ്രൈവറ്റ് ബസ് സമരം

കൊല്ലം സ്വദേശിനിയായ യുവതിഷാർജയിലെ ഫ്ലാറ്റിൽ മ രി ച്ച നിലയിൽ കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാൻ്റെ വടക്...
19/07/2025

കൊല്ലം സ്വദേശിനിയായ യുവതി
ഷാർജയിലെ ഫ്ലാറ്റിൽ മ രി ച്ച നിലയിൽ

കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാൻ്റെ വടക്കയിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറിനെ (30) ആണ് ഇന്ന് ശനിയാഴ്‌ച രാവിലെ ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിൽ മ രി ച്ച നിലയിൽ കണ്ടെത്തിയത്. 2 വർഷമായി അതുല്യ ഷാർജയിൽ താമസിച്ചു വരികയായിരുന്നു.

ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സതീഷ് ശങ്കറിൻ്റെ ഭാര്യയാണ്. ഭർത്താവ് സതീഷ് നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന് ശനിയാഴ്‌ച പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മ ര ണം.

പത്തുവയസുകാരി മകൾ നാട്ടിൽ പഠിക്കുകയാണ്. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Address

Kollam

Alerts

Be the first to know and let us send you an email when Kollam Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share