
02/01/2024
ചുരുങ്ങിയ കാലം കൊണ്ട്
കൊല്ലത്തിൻ്റെ ഹൃദയത്തിലിടംനേടിയ
റെസ്പോൺസ് ബുക്സിൻ്റ
പുതിയ ചുവടുവയ്പ്പായ
EEA ബുക്സിൻ്റെ ലോഗോ
ഞങ്ങളുടെ കരുത്തും കരുതലുമായ
ആത്മമിത്രം ബിന്നി.യു.എം പ്രകാശനം ചെയ്തു. ഞങ്ങളുടെ ആഗ്രഹങ്ങളെ പ്രോജ്വലിപ്പിക്കുന്ന വരകൾക്ക് നന്ദി. നിങ്ങളും ഹൃദയപൂർവ്വം സ്വീകരിക്കുക...
❤️
പുതുവർഷത്തിൽ
റെസ്പോൺസ് ബുക്സ്
കുടുംബത്തിൽ നിന്നും
പുതിയൊരു പ്രസാധക സംരംഭം
കൂടി നിങ്ങളിലേക്കെത്തുകയാണ്.
വൈജ്ഞാനിക മേഖലകളിലേക്ക്
നിങ്ങളെ കൈപിടിച്ചു നടത്തുന്ന
EEA BOOKS....
''ഈസി എക്സാം അക്കാദമി "
എന്നതിൻ്റെ ചുരുക്കെഴുത്ത്.
നാളെകൾ നമ്മുടേതാണ്,
നിങ്ങൾക്കൊപ്പം
റെസ്പോൺസ് ബുക്സും...
പുസ്തകപ്രസാധനം
മാനവികതയുടെ മറ്റൊരു
പരിഛേദമാണെന്ന് ഞങ്ങൾകരുതുന്നു.
ഇയ ബുക്സിൻ്റ ലോഗോ ഞാൻ
അഭിമാനത്തോടെ പ്രകാശനം ചെയ്യുന്നു.
ചെയ്ത ലോഗോ പ്രകാശനം ചെയ്യുന്ന
കടമയും വന്നു ചേരുന്നത് ഈ
പുതുവർഷത്തിൽ അത്യാഹ്ലാദമാണ്.
ഇയ ബുക്സ് സൂര്യനെപ്പോലെ
പ്രകാശിക്കട്ടെ... നേരറിവിൻ്റെ
വെളിച്ചവും തെളിച്ചവുമാകട്ടെ...