Recipe World

Recipe World Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Recipe World, News & Media Website, Kollam.
(1)

ഒട്ടും പേടി വേണ്ട; 💯👍 ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇതാ ഒരു എളുപ്പവഴി, 😍👌 ഇതറിഞ്ഞാൽ വീട്ടമ്മമാർക്ക് സ്വയം ചെയ്യാം......
07/06/2026

ഒട്ടും പേടി വേണ്ട; 💯👍 ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇതാ ഒരു എളുപ്പവഴി, 😍👌 ഇതറിഞ്ഞാൽ വീട്ടമ്മമാർക്ക് സ്വയം ചെയ്യാം... 😵‍💫👇

ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇപ്പോഴും പേടിയാണോ.!? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ, ഇനി ഒട്ടും പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം | Gas Cylinder Replacing Easy Trick

വീഡിയോ കാണാം ➡️➡️ കമെന്റ് ബോക്സിൽ ✅⬇️

Gas Cylinder Replacing Easy Trick : അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്. ഗ്യാസ് സ്റ്റവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ പാചകം ചെയ്യുന്ന എത്ര പേർക്ക് സ്വയം ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കാൻ അറിയാം.? നിസ്സാരമെന്ന് തോന്നുമെങ്കിലും വ്യക്തമായ അറിവില്ലാത്തതാണ് കാരണം. പെട്ടെന്ന് ഗ്യാസ് തീർന്നുപോയാൽ മറ്റുളവരെ ആശ്രയിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. അപകടമില്ലാത്ത ശ്രദ്ധയോടെ ഇതും നമുക്ക് എളുപ്പം ചെയ്യാം.

കൂടുതൽ അറിയാൻ ➡️➡️ ആദ്യ കമെന്റ് നോക്കൂ ✅⬇️

Gas Cylinder Replacing Easy Trick: Gone are the days of relying on stoves to cook in the kitchen. Only a few people use stoves today. The rest of the people do all the cooking at home with the help of gas stoves. It can be said that there are no houses without gas stoves and cylinders. Most of them use them. But how many people who cook know how to replace a gas cylinder themselves? It may seem trivial, but the reason is a lack of clear knowledge. Most of us depend on others if the gas suddenly runs out. We can do this easily with care and without danger. This video introduces how to replace a gas cylinder. Now you can replace and fit the cylinder yourself without fear. If you find the knowledge useful, don't forget to share it with others. If you like the video, don't forget to like and share it. For more videos, don't forget to subscribe to the MasterPiece channel and click the bell icon to enable notifications. Gas Cylinder Replacing Easy Trick Credit: MasterPiece

ഈ പൂവ് കണ്ടിട്ടുണ്ടോ.!? 💯👍 വീട്ടിൽ ചെമ്പകം നട്ടാൽ ഇതാണ് ഫലം; 😍👌 ഈ പൂവ് കണ്ടവരും വീട്ടിൽ വളർത്തുന്നവരും തീർച്ചയായും അറിഞ്...
07/06/2026

ഈ പൂവ് കണ്ടിട്ടുണ്ടോ.!? 💯👍 വീട്ടിൽ ചെമ്പകം നട്ടാൽ ഇതാണ് ഫലം; 😍👌 ഈ പൂവ് കണ്ടവരും വീട്ടിൽ വളർത്തുന്നവരും തീർച്ചയായും അറിഞ്ഞിരിക്കണം... 😵‍💫👇

വീട്ടിൽ ചെമ്പകം നട്ടാൽ മരണം ഉറപ്പ്.!? ചെമ്പകം വീട്ടിൽ ഉണ്ടെങ്കിൽ ഇതാണ് ഫലം; ചെമ്പകം വളർത്തുന്നവർ ഇത് അറിയാതെ പോകരുത് | Secret Story Of Chembakam Plant

വീഡിയോ കാണാം ➡️➡️ കമെന്റ് ബോക്സിൽ ✅⬇️

Secret Story Of Chembakam Plant : വീട്ടിൽ ചെമ്പകം നട്ടാൽ മരണം ഉറപ്പാണോ. രഹസ്യങ്ങളുടെ ചുരുൾ അറിയാം. നമ്മുടെ വീടും പരിസരവും മരങ്ങളും പച്ചപ്പുകളും വിവിധ തരം പൂച്ചെടികൾ കൊണ്ട് നിറഞ്ഞതാണെങ്കിൽ കാണുവാൻ തന്നെ പ്രത്യേക ഭംഗിയായിരിക്കും. പക്ഷേ എന്തിനും ഒരു മറുവശം എന്നുള്ളതു പോലെതന്നെ വീട്ടിലും പരിസരത്തും നട്ടു വളർത്താൻ പാടില്ലാത്ത ചെടികൾ ഉണ്ട്. ആ കൂട്ടത്തിൽ പലപ്പോഴും മുൻപന്തിയിൽ തന്നെ ഉയർന്നു കേൾക്കാറുള്ള പേരാണ് ചെമ്പകം. ഇവയുടെ പൂവിന് നല്ല സുഗന്ധം ആയതിനാൽ തന്നെ പല ആളുകളും ഇവ വീട്ടുവളപ്പിൽ വച്ച് പിടിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇവ വീട്ടുവളപ്പുകളിൽ നടുവാൻ പാടില്ല എന്നാണ് ചില ആളുകളുടെ വിശ്വാസം. ഇവ വീടിനുള്ളിലേക്ക് നെഗറ്റീവ് എനർജി കൊണ്ടു വരുന്നു, ഇവ വീടിന് മുകളിലായി വളർന്നാൽ വീടിനുള്ളിൽ ഉള്ളവർ മ രി ക്കും എന്നുള്ള പല വിശ്വാസങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പിന്നെ ചില ആളുകൾ ചെമ്പകം നട്ട ആൾ മ രി ച്ച ശേ ഷം ആയിരിക്കും ഈ പൂവീടു എന്നുള്ള വിശ്വാസങ്ങളിലും വിശ്വസിക്കുന്നുണ്ട്.

കൂടുതൽ അറിയാൻ ➡️➡️ ആദ്യ കമെന്റ് നോക്കൂ ✅⬇️

Secret Story Of Chembakam Plant: Is it certain to die if you plant chembakam at home? We know the secret. If our house and surroundings, trees and greenery are full of various types of flowering plants, it will be very beautiful to see. But just like everything has a flip side, there are plants that should not be planted and grown in the house and surroundings. Among them, chembakam is a name that is often heard at the forefront. Since their flowers have a good fragrance, many people try to keep them in their home courtyards. But some people believe that they should not be planted in home courtyards. They bring negative energy into the house, and if they grow on top of the house, the people inside the house will die. Then some people also believe that this flower house will be after the death of the person who planted chembakam. But people today believe that these are just stupidity and superstition. Vastu Shastra mainly talks about four types of trees. Teak, ete etc., which have a core inside and outside, plantain etc., which have a core only inside, coconut, kavung etc., which have a core only outside, and no core inside or no core outside. But chembakam falls in the last category. Other trees that belong to these are palapa panjimaram etc. Therefore, they are more likely to fall quickly in strong winds and rain. Learn more from the video. Secret Story Of Chembakam Plant Credit : Reenas Green

70 വയസ്സായാലും അകാല നരയിൽ ആശങ്ക വേണ്ട; 💯👍 എറിഞ്ഞു കളയുന്ന ചിരട്ട മതി, 😍👌 എത്ര നരച്ച മുടിയും താടിയും വേരോടെ കറുപ്പിക്കാം....
07/06/2026

70 വയസ്സായാലും അകാല നരയിൽ ആശങ്ക വേണ്ട; 💯👍 എറിഞ്ഞു കളയുന്ന ചിരട്ട മതി, 😍👌 എത്ര നരച്ച മുടിയും താടിയും വേരോടെ കറുപ്പിക്കാം... 😵‍💫👇

ഒറ്റ രൂപ ചിലവില്ല; ചിരട്ട മാത്രം മതി കെമിക്കൽ ഇല്ലാതെ മുടി കറുപ്പിക്കാം, കുളിക്കുന്നത് മുൻപ് ഇതൊന്ന് തൊട്ടാൽമതി നരച്ച മുടി വേര് മുതൽ കട്ട കറുപ്പാവും | Coconut Shell Natural Hair Dye

വീഡിയോ കാണാം ➡️➡️ കമെന്റ് ബോക്സിൽ ✅⬇️

Coconut Shell Natural Hair Dye : വളരെ ചെറിയ പ്രായത്തിൽ തന്നെ അകാലനര, മുടികൊഴിച്ചിൽ എന്നിവ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി വലിയ വില കൊടുത്ത് കടകളിൽ നിന്നും ഹെയർ ഓയിലുകൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. എന്നാൽ അത്തരം അവസരങ്ങളിൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ വീട്ടിൽ പരീക്ഷിക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ ➡️➡️ ആദ്യ കമെന്റ് നോക്കൂ ✅⬇️

Coconut Shell Natural Hair Dye: Most people today suffer from premature graying and hair loss at a very young age. Even if you buy expensive hair oils from stores and use them, you may not get the desired results. But in such cases, let's understand in detail the composition of a great hair pack that can be tried at home without any side effects. The ingredients required to prepare a hair pack are six to seven coconut shells, 2 camphor, gooseberry powder, and black tea. First, take a thick-bottomed iron pan and put the coconut shells in it. Then burn the camphor and put it in the coconut shells. Once the fire is well controlled, all the coconut shells will be in the form of charcoal. But it will not be completely in the form of powder. After burning the coconut shells in this way for some time, the fire can be extinguished. Then, put the powdered coconut shells in a mixie jar and grind them into a fine powder. Take two teaspoons of this, add gooseberry powder to it and mix well. For quick results, you can add neelayamari powder to this mixture. Then add boiled and heated tea water little by little to this mix. When the powder is well set, keep it in an iron pan overnight. The next day, apply this hair pack on your hair and leave it for some time and then wash it off with water. If you apply this hair pack on your hair properly, you can completely eliminate the problem of gray hair. You can watch the video to understand more in detail. Coconut Shell Natural Hair Dye Video Credit : Saranya's Dream Catcher Vlogz

വെറും 10 മിനിറ്റിൽ കുടംപുളി ഉണക്കാം; 💯👍 ഇനി ഒരൊറ്റ കുടംപുളി പോലും അഴുകി പോകില്ല, 😍👌 കറികൾക്ക് 10 ഇരട്ടി രുചി കൂടും... 😵‍...
07/06/2026

വെറും 10 മിനിറ്റിൽ കുടംപുളി ഉണക്കാം; 💯👍 ഇനി ഒരൊറ്റ കുടംപുളി പോലും അഴുകി പോകില്ല, 😍👌 കറികൾക്ക് 10 ഇരട്ടി രുചി കൂടും... 😵‍💫👇

കുടംപുളി ഇനി ഒരുകാലത്തും അഴുകി പോവില്ല; ഏത് കൊടുംമഴയത്തും പുകയിടാതെ 10 മിനിറ്റിൽ കുടംപുളി ഉണക്കി എടുക്കാം | How To Preserve Dried Kudampuli For Long Term Use

വീഡിയോ കാണാം ➡️➡️ കമെന്റ് ബോക്സിൽ ✅⬇️

How To Preserve Dried Kudampuli For Long Term Use : മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കുടംപുളി. കുടംപുളിയിട്ട് വറ്റിച്ച മീൻ കറി കേരളീയർക്ക് എന്നും ഒരു വികാരം തന്നെയാണ്. കേരളത്തിന് പുറത്തും കുടംപുളിക്ക് വലിയ മാർക്കറ്റ് തന്നെയുണ്ട്. പാചകത്തിന് പുറമെ പലതരം മരുന്നുകൾക്കും കുടംപുളി ഉപയോഗിച്ച് വരുന്നു. തടിയും വയറും കുറയാനുള്ള കുടംപുളി ലേഹ്യം വളരെ പ്രസിദ്ധമാണ്. എന്നാൽ മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന കുടംപുളി ചീഞ്ഞുപോകാതെ എങ്ങനെ സൂക്ഷിക്കണെമെന്ന് പലർക്കും അറിയില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസിലാക്കാം.

കൂടുതൽ അറിയാൻ ➡️➡️ ആദ്യ കമെന്റ് നോക്കൂ ✅⬇️

How To Preserve Dried Kudampuli For Long Term Use: Kudampuli is an indispensable ingredient in the Malayali kitchen. Fish curry dried with Kudampuli is always a favorite among Keralites. Kudampuli has a huge market outside Kerala as well. Apart from cooking, Kudampuli is used for various medicines. Kudampuli is very famous for its ability to reduce weight and belly fat. But many people do not know how to preserve Kudampuli, which is easily available during the rainy season, from spoiling. Let's understand how it works in detail. As you know, Kudampuli season is mostly during the rainy season. Since this easily available tamarind is not exposed to sunlight, it usually rots in rainwater. But now, wash and clean the old Kudampuli that fall and are plucked from the tree before that, three or four times. The washed tamarinds can be placed in a large sieve to drain the water. Then peel these tamarinds, remove the seeds and clean them. Put this tamarind in a glass jar with the first layer of Kudampuli, then rock salt on top, then more Kudampuli, then rock salt in this way. Be careful to add a little more salt. You can put the tamarinds you get every day on top like this. Those who want to keep it like this can keep it like this, and those who don't can dry it in the sun when it is sunny. Usually we dry it in a smoker on top of the stove. But when we do this, the tamarind turns very black, and this Kudampuli can only be used for fish curry. But tamarind stored in this jar can be used for other curries and chamanthi. Not only that, it can be stored for any length of time without spoiling. You can watch the video to know more. How To Preserve Dried Kudampuli For Long Term Use Video Credit : Raziya's Kitchen

ഈ ഒരൊറ്റ പൊടി മാത്രം മതി; 💯👍 രുചി മാറി മറിയും, 😍👌 കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ കറിയുടെ സീക്രെട്ട് മസാല റെസിപ്പി... 😵‍💫👇ഇതാണ...
06/06/2026

ഈ ഒരൊറ്റ പൊടി മാത്രം മതി; 💯👍 രുചി മാറി മറിയും, 😍👌 കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ കറിയുടെ സീക്രെട്ട് മസാല റെസിപ്പി... 😵‍💫👇

ഇതാണ് കാറ്ററിംഗ് കാരുടെ രുചി രഹസ്യം; ഈ മസാല പൊടി വീട്ടിൽ തയ്യാറാക്കി വെക്കൂ, ഇനി എന്നും അടിപൊളി ചിക്കൻ കറി വെക്കാം | Perfect Chicken Masala Recipe

വീഡിയോ കാണാം ➡️➡️ കമെന്റ് ബോക്സിൽ ✅⬇️

Perfect Chicken Masala Recipe : എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. എന്നിരുന്നാലും കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലാണ് ചിക്കൻ കറി തയ്യാറാക്കുന്നത്. ഈ കറികളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരിക്കും കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന ചിക്കൻ കറിയുടെ രുചി. ആ ഒരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാലയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ ➡️➡️ ആദ്യ കമെന്റ് നോക്കൂ ✅⬇️

Perfect Chicken Masala Recipe: Chicken curry is one of the curries that is regularly made in every home. However, chicken curry is prepared in different ways in many parts of Kerala. The taste of chicken curry prepared by caterers will be completely different from all these curries. For those who have tried to make chicken curry in one way and failed, let's understand in detail the composition of a great chicken masala that can definitely be prepared. If you want to prepare chicken curry in this way, the main thing is to prepare its main ingredient, chicken masala. Only if all the ingredients are taken in the correct quantity for this chicken masala, the desired result will be obtained. Let's see how it is. The main ingredients required for chicken masala powder are a handful of black pepper, dried chili, two teaspoons of cardamom, cardamom, cloves, castor flower, castor paper, fenugreek, good cumin, couscous, coriander leaves, nuts, curry leaves, and coriander. Put the taken ingredients in a pan in small portions and heat it well. Be careful not to burn these ingredients while heating them. If this happens, the curry will be bitter. After heating the powder, grind it into a powder in a dry mixer jar. If you store it in an air-tight container, you can use it as needed. Watch the video to learn more.

പച്ചക്കറികൾ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാം; 💯👍 ഈ സിമ്പിൾ ട്രിക്കുകൾ ചെയ്‌തുനോക്കൂ, 😍👌 വീട്ടമ്മമാർ ശരിക്കും ഞെട്ടും... 😵...
06/06/2026

പച്ചക്കറികൾ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാം; 💯👍 ഈ സിമ്പിൾ ട്രിക്കുകൾ ചെയ്‌തുനോക്കൂ, 😍👌 വീട്ടമ്മമാർ ശരിക്കും ഞെട്ടും... 😵‍💫👇

ഫ്രിഡ്‌ജിൽ വെച്ചാലും പച്ചക്കറികൾ പെട്ടന്ന് വാടുന്നുണ്ടോ.!? ഇങ്ങനെ ചെയ്താൽ മാസങ്ങളോളം ഫ്രഷ് ആയിരിക്കും; പച്ചക്കറികൾ സൂക്ഷിക്കേണ്ട ശരിയായ രീതി | How To Store Vegetables For Long

വീഡിയോ കാണാം ➡➡ കമെന്റ് ബോക്സിൽ ✅⬇

How To Store Vegetables For Long: നമ്മുടെയെല്ലാം വീടുകളിൽ ഒരു ആഴ്ചത്തേക്ക് അല്ലെങ്കിൽ രണ്ടാഴ്ചത്തേക്ക് ഒക്കെയുള്ള പച്ചക്കറികൾ ഒരുമിച്ച് വാങ്ങി കൊണ്ടുവരുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരത്തിൽ വാങ്ങിക്കൊണ്ടു വരുന്ന പച്ചക്കറികൾ ശരിയായ രീതിയിൽ അല്ല സൂക്ഷിച്ച് വയ്ക്കുന്നത് എങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം അവ കൃത്യമായി കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. അതിനായി ചെയ്തു നോക്കാവുന്ന കുറച്ച് ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ ➡➡ ആദ്യ കമെന്റ് നോക്കൂ ✅⬇

How To Store Vegetables For Long: We all have a habit of buying vegetables for a week or two at home. But if the vegetables we buy are not stored properly, they are more likely to spoil quickly. On the other hand, if they are washed and stored properly, they can be used for any number of days without spoiling. Let's understand some tricks that can be done in detail. First of all, when you buy vegetables from the store, one thing to do is to put all the vegetables in a large bowl or something and separate them properly. Then take each vegetable from it and wash it well two or three times in water. It is very good to pour a little salt or vinegar into the water while washing the vegetables. After wiping the washed vegetables with a towel or something, completely remove the water and keep them in a bowl. Then, if they are vegetables like beans, chop them as needed and set aside. On the other hand, it is better to store all vegetables like cucumbers and tomatoes as they are. After that, put the chopped vegetables in two or three zip covers and keep them tightly sealed. Alternatively, if you have air-tight containers at home, you can store chopped vegetables in them. Unchopped vegetables can also be stored in the same way, either in a cover or in airtight containers. To store vegetables like tomatoes, drain the water completely and wrap them in one or two tissue papers or newspaper and store them in the fridge. If you store such vegetables in zip lock covers or air-tight containers in the fridge, they can be used for any number of days without spoiling and retain their freshness. For more such useful tips, watch the video. How To Store Vegetables For Long Video Credit : E&E Kitchen

വെറും 10 രൂപ ചിലവിൽ; 💯👌 ഇന്റർലോക്ക് ടൈൽസ് ഇനി വീട്ടിൽ ഉണ്ടാക്കാം, 😲🙆‍♂ 5 മിനിറ്റിൽ അടിപൊളി മുറ്റം റെഡി... 😱👇പക്കാ പെർഫെക...
05/06/2026

വെറും 10 രൂപ ചിലവിൽ; 💯👌 ഇന്റർലോക്ക് ടൈൽസ് ഇനി വീട്ടിൽ ഉണ്ടാക്കാം, 😲🙆‍♂ 5 മിനിറ്റിൽ അടിപൊളി മുറ്റം റെഡി... 😱👇

പക്കാ പെർഫെക്റ്റ്; വെറും 5 മിനിറ്റിൽ ഇന്റർലോക്ക് ടൈൽസ് വീട്ടിലുണ്ടാക്കാം, 5 മിനിറ്റിൽ അടിപൊളി മുറ്റമൊരുക്കാം | Interlock Tiles Making At Home

വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ✅✅

Interlock Tiles Making At Home : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റത്ത് ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്ന പതിവ് കൂടുതലായി കണ്ടുവരുന്നുണ്ട്. കാഴ്ചയിൽ ഭംഗിയും ക്ലീൻ ചെയ്യാൻ എളുപ്പവുമുള്ള ഇന്റർലോക്ക് കട്ടകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരുമ്പോൾ ഉയർന്ന വില നൽകേണ്ടി വരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കുറഞ്ഞ ചിലവിൽ ഇന്റർലോക്ക് കട്ടകൾ വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാനായി സാധിക്കും. എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 📝👇

Interlock Tiles Making At Home: Unlike in the past, today, interlocking tiles are increasingly being used in the yard of every house. When you have to buy interlocking tiles that are beautiful in appearance and easy to clean from stores, you have to pay a high price. But you can make interlocking tiles at home at a low cost using very few materials. Let's understand how it works in detail. To make interlocking tiles in this way, the amount taken is a large ice cream bottle. In it, four cups of M sand, three cups of baby metal, and one cup of cement are required to make a tile. Along with this, a mold is also needed to make the tile. First, take a cement pan of the required size and add the M sand, baby metal, and cement to it and mix it well. After that, pour the required water little by little and make the cement into a thick form. Take the mold in which the tile is to be made and rub oil inside it. As the first layer, fill it with a little cement mixture and pat it well. Then add the prepared M-sand mixture and leave it for a day to dry. After that, the interlock tiles should be removed from the mold and placed in water for at least 10 to 15 days. After drying the M-sand tiles taken out of the water, they can be used in the sun and given the desired colors as required. You can watch the video to understand more in detail. Interlock Tiles Making At Home Video Credit : Jilz World

10 പൈസ ചിലവില്ല; 💯👍 ഇത് ഒരെണ്ണം മതി, 😍👌 ഈ ട്രിക്ക് ചെയ്‌താൽ കറന്റ് ബില്ല് പകുതിയായി കുറയും... 😵‍💫👇വീട്ടിൽ ഉരുളക്കിഴങ്ങ് ...
05/06/2026

10 പൈസ ചിലവില്ല; 💯👍 ഇത് ഒരെണ്ണം മതി, 😍👌 ഈ ട്രിക്ക് ചെയ്‌താൽ കറന്റ് ബില്ല് പകുതിയായി കുറയും... 😵‍💫👇

വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടോ.!? ഫ്രീസറിൽ ഇനി ഒരിക്കലും ഐസ് കട്ട പിടിക്കില്ല, ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും | Solution For Freezer Over Cooling Problem

വീഡിയോ കാണാം ➡️➡️ കമെന്റ് ബോക്സിൽ ✅⬇️

Solution For Freezer Over Cooling Problem : മിക്ക വീടുകളിലും ഫ്രിഡ്ജിന്റെ ഫ്രീസർ എപ്പോഴും ഐസ് കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയിൽ ആയിരിക്കും ഉണ്ടാവുക. അത് ഉരുക്കി കളയാനായി ഒരു ദിവസം മുഴുവൻ ഫ്രിഡ്ജ് ഓഫ് ചെയ്തിട്ടാലും വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കട്ടിയായി പിടിച്ചു കിടക്കുന്ന ഐസും എളുപ്പത്തിൽ കളയാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ ➡️➡️ ആദ്യ കമെന്റ് നോക്കൂ ✅⬇️

Solution For Freezer Over Cooling Problem: In most homes, the freezer of the fridge is always covered in ice. Even if you turn off the fridge for a whole day to melt it, there will be no big change. But let's understand in detail some great tips that you can do at home to easily remove the ice that is stuck, no matter how thick it is. If there is a lot of ice inside the freezer, you can use a liquid to quickly melt it. For this, put a tablespoon of salt in a bowl. Add three-quarters of water to it and mix it well. Then fold a thick turkey into four and pour salt water into it. Wipe the entire inside of the freezer well with this turkey. After leaving it to rest for 10 minutes, the ice can be easily wiped off. Once cleaned in this way, you can use potatoes to prevent ice from forming again in the freezer. For this, take a potato and cut half of it. Pierce the potato well with a fork. But only then will the juice come out of it properly. Rub the part where the juice comes out well on all the parts of the freezer. If you do this, you can avoid ice formation in the freezer. If you clean the freezer in this way once a month, you can completely avoid ice formation. You can watch the video to understand more in detail. Solution For Freezer Over Cooling Problem Video Credit : maloos Kerala

ഒരു കുപ്പിയുണ്ടോ.!? 💯👍 5 മിനിറ്റിൽ വീട് മുഴുവൻ വൃത്തിയാക്കാം; 😍👌 നിലം തുടക്കാൻ മോപ്പ് ഇനി കടയിൽ നിന്നും വാങ്ങേണ്ട... 😵‍💫...
05/06/2026

ഒരു കുപ്പിയുണ്ടോ.!? 💯👍 5 മിനിറ്റിൽ വീട് മുഴുവൻ വൃത്തിയാക്കാം; 😍👌 നിലം തുടക്കാൻ മോപ്പ് ഇനി കടയിൽ നിന്നും വാങ്ങേണ്ട... 😵‍💫👇

മോപ്പ് വാങ്ങി പൈസ കളയണ്ട; ഒരു കുപ്പി മതി തറ തുടക്കാൻ; കുനിയാതെ വീട് മുഴുവൻ വൃത്തിയാക്കാം | Home Cleaning Tips Using Bottle

വീഡിയോ കാണാം ➡️➡️ കമെന്റ് ബോക്സിൽ ✅⬇️

Home Cleaning Tips Using Bottle : സാധാരണയായി നിലം തുടയ്ക്കാനുള്ള മോപ്പ് സ്ഥിരമായി കടയിൽ നിന്ന് വാങ്ങുന്ന ശീലമായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന മോപ്പ് പെട്ടെന്ന് കേടായി പോകുന്ന അവസ്ഥ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഒരു മോപ്പ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ ➡️➡️ ആദ്യ കമെന്റ് നോക്കൂ ✅⬇️

Home Cleaning Tips Using Bottle: Usually, most homes have the habit of regularly buying a mop from the store to mop the floor. But the mop bought in this way often gets damaged quickly. In such situations, let's understand in detail how to prepare a mop at home. The materials required to prepare a mop in this way are a plastic bottle, an old mop stick if available, an old t-shirt, a rubber band, and a cloth to wrap around the stick. First, hold the middle of the plastic bottle and make two circles on opposite sides. The stick of the old mop should be inserted in this part. After that, put rubber bands on both ends of the stick. You can wrap a black cloth around that part. If you have an old t-shirt at home, put it on the part of the stick that comes out of the bottle. You can easily remove all the dust using this. You can also wipe the floor after dipping it in water. Instead of a half-sleeved t-shirt, you can use an old t-shirt top or a full-sleeved t-shirt. If you are using the mop to mop the floor, after each mop, you can take out the t-shirt, soak it in water, wash it, and mop it again. By doing this, there is no need to throw away old t-shirts and other things. If you prepare the mop in this way, you can easily mop and clean every part of the house. You can watch the video to understand more in detail. Home Cleaning Tips Using Bottle Video Credit : Ansi’s Vlog

ഈ സൂത്രം അറിഞ്ഞാൽ ശെരിക്കും ഞെട്ടും; 💯👍 സവാളയും സോപ്പും മിക്സിയിൽ ഇതുപോലെ കറക്കി എടുക്കൂ, 😍👌 അടുക്കളയിൽ കയറുന്നവർ അറിഞ്ഞ...
05/06/2026

ഈ സൂത്രം അറിഞ്ഞാൽ ശെരിക്കും ഞെട്ടും; 💯👍 സവാളയും സോപ്പും മിക്സിയിൽ ഇതുപോലെ കറക്കി എടുക്കൂ, 😍👌 അടുക്കളയിൽ കയറുന്നവർ അറിഞ്ഞിരിക്കണം... 😵‍💫👇

സവാളയും സോപ്പും മിക്സിയിൽ കറക്കി എടുക്കൂ; പൈസ ലാഭം ജോലി എളുപ്പം, ഈ സൂത്രം അറിഞ്ഞാൽ ശെരിക്കും ഞെട്ടും | Soap And Onion In Mixi Tip

വീഡിയോ കാണാം ➡️➡️ കമെന്റ് ബോക്സിൽ ✅⬇️

Soap And Onion In Mixi Tip : വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് വാങ്ങുന്ന പല ഉൽപ്പന്നങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള ചില പ്രത്യേക കൂട്ടുകളുടെ ചേരുവകൾ വിശദമായി മനസ്സിലാക്കാം.

കൂടുതൽ അറിയാൻ ➡️➡️ ആദ്യ കമെന്റ് നോക്കൂ ✅⬇️

Soap And Onion In Mixi Tip: Many people may not know that many products that are bought at high prices from stores can be made using only the things available at home. Let's understand the ingredients of some such special mixes in detail. Most homes will have the habit of buying Horlicks from stores. But instead, you can prepare Horlicks at home. For this, put wheat germ in a bowl and add enough water to soak it. It should be left to soak for at least 12 hours. After that, it can be filtered and tied in a cloth. While doing this, small sprouts will start to appear on the wheat germ. Then take it and put it in a pan and roast it well on low heat. Then roast 6 more almonds in the same pan and set aside. Put both of these in the jar of the mixie and grind it. After filtering this, add sugar and some milk powder to it and mix it to make a delicious homemade Horlicks. Similarly, you can prepare a solution at home to get rid of cockroaches, lizards, and flies. For this, peel an onion of the required size and cut it into small pieces. Then take a Dettol soap and grate it. Put both of these in a mixie jar and grind it well. You can strain that liquid into a bottle and spray it on the areas where cockroaches and lizards are bothering you. You can watch the video for more such useful tips. Soap And Onion In Mixi Tip Video Credit : Pachila Hacks

Address

Kollam
691001

Alerts

Be the first to know and let us send you an email when Recipe World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share