Anchal News

Anchal News Anchal is a very fast developing town in the east central part of Kollam district of Kerala, India. The name Anchal means the land of five proverbs.

It is the second fastest developing town in Kerala after Chalakudi. അഞ്ചലിന്റെ സ്വന്തം സാമൂഹിക സൌഹൃദ കൂട്ടായ്മ "അഞ്ചല്‍നെറ്റ്" ലേക്ക് ഏവര്‍ക്കും സ്വാഗതം.

അഞ്ചല്‍ എന്നത് നമുക്ക് ഒരു വികാരമാണ്.. അഞ്ചലിന്റെ ഓരോ ചലനവും നമ്മുടെ ഹൃദയത്തുടിപ്പുകളാണ്...

ആ ഹൃദയത്തുടിപ്പുകള്‍ക്ക് ഒരു പുതുതാളം പകരുകയാണ്" അഞ്ചല്‍ നെറ്റ് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് "

എന്ന ആശയത്തിലൂടെ. കാലത്തിന്റെ കുത്തൊഴുക്കില്‍ എന്നോ വഴ

ി പിരിഞ്ഞവര്‍, ജീവിത-

സന്ധാരണത്തിനായിനാടും വീടും ഉപേക്ഷിച്ചു മറു നാടുകളിലേക്ക് പോയവര്‍.. നാടിന്റെ സാമൂഹികവും

സാമ്പത്തികവുമായ വികസനം സ്വപ്നം കാണുന്നവര്‍, ഇങ്ങനെ ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട

അഞ്ചല്‍ നിവാസികള്‍ക്ക് പരസ്പരം കാണാനും, സൗഹൃദം പങ്കുവയക്കാനും, സംവദിക്കാനും,

ആശയങ്ങളും, വിശേഷങ്ങളും പങ്കിടാനും ഒരിടം അതാണ് "അഞ്ചല്‍നെറ്റ് " .



നിങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയും, സ്നേഹവും ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകും എന്ന പ്രതീക്ഷയോടെ..



വിജേഷ് വിളക്കുപാറ

എഡിറ്റര്‍ , അഞ്ചല്‍നെറ്റ് സോഷ്യല്‍ മീഡിയ

Heartfelt Condolences
10/10/2024

Heartfelt Condolences

Photo courtesy GHSS Karukone
10/01/2024

Photo courtesy GHSS Karukone

Photo courtesy Mths Channapetta
10/01/2024

Photo courtesy Mths Channapetta

18/07/2023
അഞ്ചല്‍ വര്‍ഷയില്‍ നാലാം വാരത്തിലും വിജയകരമായി പ്രദര്‍ശനം തുടരുന്നു..... Show Times :  6.30 PM & 9.30 PM
21/04/2023

അഞ്ചല്‍ വര്‍ഷയില്‍ നാലാം വാരത്തിലും വിജയകരമായി പ്രദര്‍ശനം തുടരുന്നു.....

Show Times : 6.30 PM & 9.30 PM

ഒരു മണിക്കൂറിലധികം സമയം വെള്ളത്തിൽ പൊങ്ങിക്കിടന്ന എഴുവയസ്സുകാരി ,കൊല്ലം മണ്ണൂർ സ്വദേശിനി നദിയ ബിനോയി ഫ്ളോട്ടിങ് പത്മാസനത...
31/10/2021

ഒരു മണിക്കൂറിലധികം സമയം വെള്ളത്തിൽ പൊങ്ങിക്കിടന്ന എഴുവയസ്സുകാരി ,കൊല്ലം മണ്ണൂർ സ്വദേശിനി നദിയ ബിനോയി ഫ്ളോട്ടിങ് പത്മാസനത്തിൽ ലോക റിക്കോഡ് നേടി നാടിന് അഭിമാനമായി .അഞ്ചൽ ന്യൂസിന്റെ അഭിനന്ദനങ്ങൾ 💐

കൊല്ലം : അഞ്ചൽ അർച്ചന ഗ്രൂപ്പ് എം.ഡി അർച്ചന കെ. രവീന്ദ്രൻ അന്തരിച്ചു.അഞ്ചൽ ന്യൂസിന്റെ ആദരാജ്ഞലികൾ
22/09/2021

കൊല്ലം : അഞ്ചൽ അർച്ചന ഗ്രൂപ്പ് എം.ഡി അർച്ചന കെ. രവീന്ദ്രൻ അന്തരിച്ചു.അഞ്ചൽ ന്യൂസിന്റെ ആദരാജ്ഞലികൾ

നിയുക്ത പുനലൂര് എം ൽ എ പി സ് സുപാലിന്‌ അഞ്ചൽ ന്യൂസിന്റെ അഭിവാദ്യങ്ങൾ 💐💐
02/05/2021

നിയുക്ത പുനലൂര് എം ൽ എ പി സ് സുപാലിന്‌ അഞ്ചൽ ന്യൂസിന്റെ അഭിവാദ്യങ്ങൾ 💐💐

അഞ്ചൽ ന്യൂസിന്റെ അഭിനന്ദനങ്ങൾ 💐 💐
02/05/2021

അഞ്ചൽ ന്യൂസിന്റെ അഭിനന്ദനങ്ങൾ 💐 💐

Address

Kollam
691306

Alerts

Be the first to know and let us send you an email when Anchal News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share