അറിയാതെതോന്നിയ ഇഷ്ടം

  • Home
  • India
  • Kollam
  • അറിയാതെതോന്നിയ ഇഷ്ടം

അറിയാതെതോന്നിയ ഇഷ്ടം കപടലോകത്ത് ഒരു ആത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം🥀

20/06/2025

നമ്മുടെ സാന്നിത്യം ആവിശ്യമില്ലാത്ത ഇടത്ത് തുടരാതിരിക്കുന്നതാണ് നല്ലത് കാരണം ഒരു കോമാളിയുടെ വേഷം മാത്രമേ നമുക്ക് അവിടെ ലഭിക്കൂ 🥀

19/06/2025

യഥാർത്ഥ സന്തോഷം എന്നാൽ നാം സ്വയം അനുഭവിക്കുന്നതിനേക്കാൾ ഉപരി നമ്മൾ കാരണം നമുക്ക് ചുറ്റുമുള്ള എത്രപേർ സന്തോഷിക്കുന്നു എന്നതിലാണ്🥀

18/06/2025

കേട്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു നുണ
സ്നേഹം കൊടുത്താൽ സ്നേഹം കിട്ടുമെന്നായിരുന്നു 🥀

17/06/2025

തോറ്റുകൊടുത്തതോക്കയും സ്നേഹത്തിന് മുന്നിൽ മാത്രമായിരുന്നു 🥀

15/06/2025

മരിക്കുന്നതിന് മുന്നേ ഒരു വട്ടമെങ്കിലും മനസ്സിലാക്കടോ 🥀

14/06/2025

ഏതൊരു ബന്ധവും മനോഹരമാകുന്നത് രണ്ട് പേരും ഒരുപോലെ അതിനെ ആസ്വദിക്കുബോഴാണ് അല്ലാത്ത പക്ഷം ഒരാളുടെ ആഗ്രഹവും മറ്റൊരാളുടെ ഔദാര്യവും ആയിപോകും 🥀

13/06/2025

അവന്റെ മരണം വളരെ നേരത്തെ ആയിപ്പോയി എന്നു നാട്ടുകാരിൽ ചിലർ
അവന്റെ വിളി സഹിക്കവയ്യാതെ എത്തിയതാണ് താനെന് മരണവും 🥀

12/06/2025

അധികാരത്തോടെ നിന്നിലേക്ക് കേറിവന്നതൊക്കെയും നീ എന്റേതാണെന്ന് വിശ്വാസതിലായിരുന്നടോ 🥀

10/06/2025

ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കായ് നീ പുനർജനിക്കണം 🥀

09/06/2025

തന്ന് പോയ വാക്കുകൾക്ക് ചിലപ്പോൾ ജീവനേക്കാളും ജീവിതത്തെക്കാളും വിലയുണ്ടാവും 🥀

07/06/2025

മറന്നുകളയുക തനിച്ചാക്കിയ ഇടങ്ങളെയും മരണത്തിന് തുല്യമായ വേദന തന്ന മനുഷ്യരെയും 🥀

06/06/2025

അറിയാതെ ആണെങ്കിലും തകരാതെ നോക്കണം ഒരിക്കൽ തകർന്നാൽ പിന്നൊരിക്കലും ആ പഴയ ഭംഗിയുണ്ടാവില്ല 🥀

Address

Kollam

Telephone

9048595939

Website

Alerts

Be the first to know and let us send you an email when അറിയാതെതോന്നിയ ഇഷ്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to അറിയാതെതോന്നിയ ഇഷ്ടം:

Share