Christian World Monthly

Christian World Monthly Chrisrian World started in 2006. Published from Kollam. Pr. Sam T Mukathala is the Owner, Publisher and Chief Editor. J P Vennikulam is the Editor.

22/01/2021

RUN Fellowship Worship TeamSong written by Pastor Isac Composed by Ann IsacMusic by Ashish K SamLead Vocals: Ann IsacBacking Vocals: Pastor Isac, Krupa IsacK...

Editorial Christian World february 2015
04/02/2016

Editorial Christian World february 2015

Christian World february 2015
04/02/2016

Christian World february 2015

Christian World February 2016
03/02/2016

Christian World February 2016

February 2016
29/01/2016

February 2016

10/01/2016

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പത്തനംതിട്ട സെന്റർ കണ്‍വൻഷൻ ഈ ആഴ്ചയിൽ

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പത്തനംതിട്ട സെന്റർ കണ്‍വൻഷൻ ജനുവരി 14 വ്യാഴാഴ്ച വൈകിട്ട് 6.30 നു ചിറ്റാർ ശാരോൻ ചർച്ചിനു സമീപം തയ്യാർ ചെയ്ത ഗ്രൗണ്ടിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വി ജെ തോമസ്‌ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പ്രിൻസ് തോമസ്‌ റാന്നി, കെ ജെ തോമസ്‌ കുമളി, റ്റി ഡി ബാബു എറണാകുളം തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. സി ഇ എം- സണ്ടേസ്കൂൾ സമ്മേളനത്തിൽ പാസ്റ്റർ വർഗീസ്‌ ജോഷ്വായും സഹോദരി സമ്മേളനത്തിൽ സിസ്റ്റർ റാണി മാത്യൂസും പ്രസംഗിക്കും.17 ഞായറാഴ്ച്ചത്തെ പൊതു സഭായോഗത്തിൽ പാസ്റ്റർമാരായ ടി ജി കോശി, ഫിന്നി ജേക്കബ്‌, കെ ടി തോമസ്‌ തുടങ്ങിയവർ പ്രസംഗിക്കും. സയോണ്‍ സിംഗേഴ്സ് വെണ്ണിക്കുളം ഗാനങ്ങൾ ആലപിക്കും.
കണ്‍വൻഷനോടനുബന്ധിച്ച് ടെലിഫോണ്‍ ഡയറക്ടറി പ്രകാശനം, വിദ്യാഭ്യാസ സഹായ വിതരണം, തയ്യൽ മഷീൻ വിതരണം, 25 വർഷം ശുശ്രുഷ പൂർത്തീകരിച്ച ശുശ്രുഷകന്മാരെ ആദരിക്കൽ എന്നിവയും നടക്കും. സ്നാനം, കർത്തൃമേശ എന്നിവയും ഉണ്ടായിരിക്കും.

ക്രിസ്ത്യൻ വേൾഡ് പതിനൊന്നാം വർഷത്തിലേക്ക്.
01/01/2016

ക്രിസ്ത്യൻ വേൾഡ് പതിനൊന്നാം വർഷത്തിലേക്ക്.

Sharon Fellowship Church Pathanamthitta Centre Convention 2016 January 14-17 @ Chittar.
31/12/2015

Sharon Fellowship Church Pathanamthitta Centre Convention 2016 January 14-17 @ Chittar.

വസ്ത്രധാരണത്തിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട് എന്നാൽ കഴിഞ്ഞ ദിവസം വായിക്കുകയും ധ്യാനിക്കുകയും ചെയ്ത ചില വേദഭാ...
30/12/2015

വസ്ത്രധാരണത്തിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട് എന്നാൽ കഴിഞ്ഞ ദിവസം വായിക്കുകയും ധ്യാനിക്കുകയും ചെയ്ത ചില വേദഭാഗങ്ങൾ ഇതിനെക്കുറിച്ച്‌ വീണ്ടും എഴുതാൻ പ്രേരണ നൽകി. ഈ കാലഘട്ടത്തിൽ ഒത്തിരി ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണിത്. ഈ ലേഖനം വായിക്കുക.
Christian World January 2016

24/11/2015
സംസ്കാര ശുശ്രൂഷ  നാളെ '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''പത്തനാപുര...
13/11/2015

സംസ്കാര ശുശ്രൂഷ നാളെ
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പത്തനാപുരം സെന്റെറിൽ കൂടൽ സെക്ഷനിൽ പത്തനാപുരം ശരോണ്‍ സഭ ശുശ്രൂഷകനും കൂടല്‍ നെടുമാന്കാവ് (കുരിശുമുക്ക്)
കുഞ്ചുച്ചെടത്ത് ഭവനത്തില്‍
പസ്റ്റർ ബിനു തങ്കച്ചന്റെ ഭാര്യ , സിബി (38) നിത്യതയിൽ ചേർക്കപെട്ടു,നെടുമണ്‍കാവ് ശരോണ്‍ സഭാംഗമാണ് . സംസ്കാര ശുശ്രൂഷാ നാളെ (14/11/2015) രാവിലെ 10:00 ആരംഭിക്കും, ഉച്ചക്ക് 2:00pm കൂടല്‍ ശാരോന്‍ സഭ സെമിത്തേരിയില്‍ നടക്കും.
വകയാര്‍ വി.കോട്ടയം കുഴിവിളയില്‍ കുടുംബാങ്ങമാണ്
പിതാവ് : യോഹന്നാന്‍
ഭാര്ത്രിപിതാവ്: കെ റ്റി തങ്കച്ചന്‍
മക്കള്‍ : ഐഞ്ചലീനാ, അബിഗൈല്‍.

Address

Christian World, Alumoodu P. O, Kollam
Kollam
691577

Alerts

Be the first to know and let us send you an email when Christian World Monthly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Christian World Monthly:

Share