Movie Traveller

Movie Traveller എല്ലാ സിനിമ സ്നേഹികളും ഈ പേജ് ലൈക്ക് ചെയ്തു സപ്പോർട്ട് ചെയ്യുക
(1)

കാന്താര 2- വിന്റെ കേരളത്തിലെ പ്രദർശന വിലക്ക് പിൻവലിച്ച്  ഫിയോക്ക്. ചിത്രം ഒക്ടോബർ 2ന് തന്നെ റിലീസ് ചെയ്യും.🔥👊
12/09/2025

കാന്താര 2- വിന്റെ കേരളത്തിലെ പ്രദർശന വിലക്ക് പിൻവലിച്ച് ഫിയോക്ക്. ചിത്രം ഒക്ടോബർ 2ന് തന്നെ റിലീസ് ചെയ്യും.🔥👊

ഹൃദയപൂർവ്വം ടീസർ ❣️🤗 ❤️
19/07/2025

ഹൃദയപൂർവ്വം ടീസർ ❣️🤗 ❤️

ഇത് അങ്ങനെ ഒരു മനുഷ്യൻ ❣️🤩👊
19/07/2025

ഇത് അങ്ങനെ ഒരു മനുഷ്യൻ ❣️🤩👊

പാപ്പരാച്ചികൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല.ടാഗ് ഉള്ള മീഡിയ്ക്ക് ഞാൻ മറുപടി കൊടുക്കും. നിങ്ങൾ കണ്ടന്റ് വളച്ചൊടിക്കാനുള്ള ...
17/07/2025

പാപ്പരാച്ചികൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല.ടാഗ് ഉള്ള മീഡിയ്ക്ക് ഞാൻ മറുപടി കൊടുക്കും. നിങ്ങൾ കണ്ടന്റ് വളച്ചൊടിക്കാനുള്ള ടീമുകളാ.. - ഗോകുൽ സുരേഷ്

17/07/2025

Celebrating my 8th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

വിഎഫ്എക്സ് ക്വാളിറ്റി കൊണ്ട്ഞെട്ടിച്ച 2 തമിഴ് സിനിമകൾ 🫴🤩എന്തിരൻ -201024 - 2016ഇതിലും മികച്ചത് എന്ന് തോന്നിയ സിനിമകൾ കമന്...
15/07/2025

വിഎഫ്എക്സ് ക്വാളിറ്റി കൊണ്ട്
ഞെട്ടിച്ച 2 തമിഴ് സിനിമകൾ 🫴🤩
എന്തിരൻ -2010
24 - 2016
ഇതിലും മികച്ചത് എന്ന് തോന്നിയ സിനിമകൾ കമന്റ് ചെയ്യൂ?

ബോക്സ് ഓഫീസിനു പണി തരാനുള്ള അടുത്ത വരവ്🔥
08/07/2025

ബോക്സ് ഓഫീസിനു പണി തരാനുള്ള അടുത്ത വരവ്🔥

സവാരി ഗിരി ഗിരി 👊❣️അപ്പോൾ അത് അങ്ങ് ഉറപ്പിച്ചു 🤩 രാവണപ്രഭു  4K ദൃശ്യമികവിൽ ഉടൻ എത്തുന്നു ❣️❣️
07/07/2025

സവാരി ഗിരി ഗിരി 👊❣️
അപ്പോൾ അത് അങ്ങ് ഉറപ്പിച്ചു 🤩 രാവണപ്രഭു 4K ദൃശ്യമികവിൽ ഉടൻ എത്തുന്നു ❣️❣️

മമ്മുക്കയെ പറ്റി അഹമ്മദ് കബീര്‍ പറഞ്ഞവാക്കുകൾ ❣️🤩
07/07/2025

മമ്മുക്കയെ പറ്റി അഹമ്മദ് കബീര്‍ പറഞ്ഞവാക്കുകൾ ❣️🤩

തിലകൻ ചേട്ടൻ അന്ന് പറഞ്ഞത് തന്നെ ആയിരിക്കും ചെങ്കോൽ കണ്ട പ്രേക്ഷകർക്ക് തോന്നിയതും💯ചെങ്കോൽ സിനിമയുടെ കഥ പറയാൻ വേണ്ടി ലോഹി...
06/07/2025

തിലകൻ ചേട്ടൻ അന്ന് പറഞ്ഞത് തന്നെ ആയിരിക്കും ചെങ്കോൽ കണ്ട പ്രേക്ഷകർക്ക് തോന്നിയതും💯
ചെങ്കോൽ സിനിമയുടെ കഥ പറയാൻ വേണ്ടി ലോഹിതദാസ് തിലകന്റെ അടുത്ത് പോയി...
കഥ എല്ലാം കേട്ട് കഴിഞ്ഞു തിലകൻ പറഞ്ഞു ഇത് ശരിയല്ല,അയ്യപ്പൻ നായർ എന്ന പോലീസ്ക്കാരൻ പട്ടിണി കിടന്നു മരിച്ചാലും ഒരിക്കലും മകളെ കൂട്ടി കൊടുക്കാൻ നടക്കില്ല... ഇത് ആയിരുന്നു തിലകന്റെ അഭിപ്രായം.. അച്യുതൻ നായരേ ഇങ്ങനെ ആക്കിയാൽ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞു എന്നാണ് അറിവ്. കാരണം ആ കഥാപാത്രം അത്രയും ഡെപ്ത് ആയി ഉൾകൊള്ളാൻ തിലകന് കഴിഞ്ഞിരുന്നു.ഒരു പക്ഷെ എഴുത്തുകാരനെക്കാൾ കഥാപാത്രത്തെ തിലകൻ സ്നേഹിച്ചിരുന്നു എന്ന് പറയാം...
സിനിമ ഇറങ്ങിയപ്പോൾ തിലകന്റെ അതെ അഭിപ്രായം ആണ് ആളുകൾ പറഞ്ഞത് അച്യുതൻ നായർ ഒരിക്കലും അങ്ങനെ ആകില്ല....💯
കാലം കടന്നു പോയി പക്ഷെ ഇപ്പോഴും ആ സിനിമയിൽ അങ്ങനെ ആ കഥാപാത്രം ആക്കി എടുക്കരുതായിരുന്നു എന്ന് തോന്നും...💯

കരിക്കിലെ കൃഷ്ണ ചന്ദ്രന്റെ ഈ ട്രാൻസ്‌ഫോർമേഷനു ആകട്ടെ ഇന്നത്തെ കൈയടികൾ 🔥👏👏👏
29/06/2025

കരിക്കിലെ കൃഷ്ണ ചന്ദ്രന്റെ ഈ ട്രാൻസ്‌ഫോർമേഷനു ആകട്ടെ ഇന്നത്തെ കൈയടികൾ 🔥👏👏👏

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ്?
29/06/2025

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ്?

Address

Kollam

Alerts

Be the first to know and let us send you an email when Movie Traveller posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category