Kalidasa

Kalidasa Kalidasa kalakendra(51th year)kalidasa video divisionkalidasa productionskalidasa digital studio

19/08/2017

Dear Friends,
We are inviting you to the special show of Kalidasa Kalakendram's 57th Drama "Karuna" on today, Kollam Sopanam Auditorium @ 6 PM..

കാളിദാസ കലാകേന്ദ്രത്തിന്റെ ഏറ്റവും പുതിയ നാടക വിസ്മയം " മായാദർപ്പൺ " നിറഞ്ഞ സദസ്സിൽ ആദ്യ പ്രദർശ്ശനം ആരംഭിച്ചിരിക്കുന്നു....
19/08/2016

കാളിദാസ കലാകേന്ദ്രത്തിന്റെ ഏറ്റവും പുതിയ നാടക വിസ്മയം " മായാദർപ്പൺ " നിറഞ്ഞ സദസ്സിൽ ആദ്യ പ്രദർശ്ശനം ആരംഭിച്ചിരിക്കുന്നു..!

കാളിദാസ കലാകേന്ദ്രത്തിന്റെ ഏറ്റവും പുതിയ നാടകവിസ്മയം " മായാദർപ്പൺ " നിറഞ്ഞ സദസ്സിൽ ആദ്യ പ്രദർശ്ശനം ആരംഭിച്ചിരിക്കുന്നു.....
19/08/2016

കാളിദാസ കലാകേന്ദ്രത്തിന്റെ ഏറ്റവും പുതിയ നാടകവിസ്മയം " മായാദർപ്പൺ " നിറഞ്ഞ സദസ്സിൽ ആദ്യ പ്രദർശ്ശനം ആരംഭിച്ചിരിക്കുന്നു..!!

ആകാശം മുഖം നോക്കുന്ന കണ്ണാടിയാണ് സമുദ്രം എന്ന് കവി..ബക്കാര്‍ഡി റം രണ്ടെണ്ണം കൂടുതല്‍ അടിച്ച നേരത്ത് പ്രെറ്റി ജോര്‍ജ് ഹഷി...
09/02/2016

ആകാശം മുഖം നോക്കുന്ന കണ്ണാടിയാണ് സമുദ്രം എന്ന് കവി..
ബക്കാര്‍ഡി റം രണ്ടെണ്ണം കൂടുതല്‍ അടിച്ച നേരത്ത് പ്രെറ്റി ജോര്‍ജ് ഹഷിമിനോട് പറഞ്ഞു.." ഡാ മാപ്ലേ.., നിന്റെ മുഖം എന്റെ കണ്ണാടിയാണ്., നിന്റെ കണ്ണുകളില്‍ എന്റെ ത്രിമാന രൂപം തുണി ഇല്ലാതെ തിളക്കുന്നു...ഉരുകുന്നു..
പിന്നെയും പാര്‍ട്ടിയില്‍ പലരും കണ്ണാടിയെക്കുറിച്ച് പലതും പറഞ്ഞു..കണ്ണാടിയുടെ തത്വശാസ്ത്രം , രാഷ്ട്രീയം, ധര്മ്മം അങ്ങിനെ...

ഇതേ സമയം പഴുപഴുത്ത് തുടങ്ങിയ നിശസല്‍ക്കാര മുറിയുടെ ഒഴിഞ്ഞൊരു കോണില്‍ കാന്റില്‍ ലൈറ്റിന്റെ ഇത്തിരി വെട്ടത്തില്‍ തനിച്ചു ഒരാളിരിപ്പുണ്ടായിരുന്നു, സിദ്ധാര്‍ത്ഥന്‍

ഊറി ചിരിച്ചു കൊണ്ട് സിദ്ധാര്‍ത്ഥന്‍ ഉള്ളില്‍ പറഞ്ഞു, ഇവര്‍ കണ്ണാടിയുടെ ചില്ലിനും രസപാളികും അപ്പുറത്തേക്ക് ചിന്തകള്‍ പോലും ഇല്ലാത്ത ശൂന്യഹൃദയരാണ്. തന്റെ കയ്യിലുള്ള ആ കണ്ണാടിയെക്കുറിച്ച് പറഞ്ഞാല്‍ ഇവര്‍ വിശ്വസിക്കുക പോലുമില്ല..

ഇവര്‍ കണ്ണാടിയില്‍ നോക്കി സ്വന്തം വൈരൂപ്യത്തെ ചമയങ്ങള്‍ തേച് സുന്ദരമാക്കുന്നു, സുന്ദരമാക്കിയ മുഖം നോക്കി ഇവര്‍ സംതൃപ്തിയോടെ മടങ്ങിയാലും ഇവരുടെ വൈരൂപ്യം കണ്ണാടിയുടെ ഹൃദയത്തിലും ഓര്‍മയിലും പതിഞ്ഞു കിടപ്പുണ്ടാകും എന്ന് പറഞ്ഞാല്‍ ഇവര്‍ വിശ്വസിക്കുമോ?? അതിനു തെളിവുണ്ടെന്ന് താന്‍ പറഞ്ഞാല്‍?? കാട്ടികൊടുത്താല്‍??

ഇവര്‍ കാണാനിരിക്കുന്ന ദുസ്വപ്നങ്ങള്‍ ഇന്നെന്റെ കണ്ണാടി കാണിച്ചു തരുമെന്ന് പറഞ്ഞാല്‍ ...!!
തന്റെ കണ്ണാടിയുടെ മുഴുവന്‍ വിശേഷങ്ങളും പറഞ്ഞാല്‍ ഒരു പക്ഷെ ഇവര്‍ തനിക് ഭ്രാന്ത്‌ ആണെന്ന് പറയും.
അതല്ലെങ്കില്‍ അവര്‍ ഒരേ സ്വരത്തില്‍ സമ്മതിക്കും 'അതൊരു മായ കണ്ണാടിയാണ്, സത്യമാല്ലാത്തത്.
ആര്‍ക്കും എന്തും പറയാം.. ഒരു കാര്യം സത്യമാണ്, മരിച്ചവര്‍ വന്ന്‍ മുഖം നോക്കുന്ന ഒരു കണ്ണാടി സിദ്ധാര്‍ത്ഥന്‍ എന്ന എന്റെ പക്കല്‍ ഉണ്ട്..

ശരി, നിങ്ങള്‍ പറയുന്ന പോലെ തന്നെയാവട്ടെ..

മായ കണ്ണാടി....

മായാദര്‍പ്പന്‍.....

07/10/2015
25/06/2015

സുഗന്ധ വ്യാപാരി
കാളിദാസയുടെ 55മത് നാടകം...
സുഗന്ധ വ്യാപാരി...
ഉടന്‍ വരുന്നു... കാത്തിരിക്കുക....

https://www.youtube.com/watch?v=dPyVMu-mUuADo watch and share...
01/01/2015

https://www.youtube.com/watch?v=dPyVMu-mUuA

Do watch and share...

Movie : ASUREN (sometimes the protagonist is the antagonist) This is a simple conceptual story, which revolves around the protagonist and projects the dual a...

കാളിദാസയുടെ പുതിയ ചിത്രം " കാരണവര്‍ " പ്രദര്‍ശനെത്തുന്നു.....
21/10/2014

കാളിദാസയുടെ പുതിയ ചിത്രം " കാരണവര്‍ " പ്രദര്‍ശനെത്തുന്നു.....

Address

Ymca Road
Kollam
691001

Website

Alerts

Be the first to know and let us send you an email when Kalidasa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share