Abin paul

Abin paul them God has chosen to make known among the Gentiles the glorious riches of this mystery, which is Christ in you, the hope of glory♥️

ദൈവനാമത്തിന് മഹോത്വം ✨❤️‍Christ In You Ministryവെള്ളിയാഴ്ച വിടുതൽ യോഗം🛑പ്രിയ സഹോദരൻ / സഹോദരി,നമ്മുടെ കർത്താവായ യേശുക്രിസ...
29/06/2026

ദൈവനാമത്തിന് മഹോത്വം ✨❤️‍

Christ In You Ministry
വെള്ളിയാഴ്ച വിടുതൽ യോഗം🛑

പ്രിയ സഹോദരൻ / സഹോദരി,

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹപൂർവ്വം അഭിവാദ്യങ്ങൾ.

Christ In You Ministry സംഘടിപ്പിക്കുന്ന വെള്ളി വിടുതൽ യോഗത്തിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ദൈവസാന്നിധ്യത്തിൽ ആരാധന, പ്രാർത്ഥന, സൗഖ്യം, വിടുതൽ എന്നിവ അനുഭവപ്പെടുന്ന അനുഗ്രഹകരമായ യോഗമായിരിക്കും.

യോഗ വിവരങ്ങൾ:
🗓️ ദിവസം: എല്ലാ വെള്ളിയാഴ്ചയും
🕕 സമയം: രാവിലെ 9:00 മുതൽ 12:00 വരെ
📍 സ്ഥലം: Mulavana Pallimukku, Opp. Marthoma Church, Kundara
📞 ഫോൺ: 6282542221

ഈ യോഗത്തിന് Abin Paul നേതൃത്വം നൽകുന്നു.

ദൈവം നിങ്ങളെ ശക്തമായി സ്പർശിച്ച് അനുഗ്രഹിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയ അനുഗ്രഹമായിരിക്കും.

ക്രിസ്തുവിൽ എല്ലാവരെയും സ്വാഗതം ചെയുന്നു ✝️❤️

പ്രാർത്ഥനാപൂർവ്വം,
Christ In You Ministry Team❤️‍🩹

Address

Kollam

Telephone

+918113850171

Website

Alerts

Be the first to know and let us send you an email when Abin paul posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share