Kollam Next

Kollam Next Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kollam Next, Media/News Company, Pallithottam Road, Kollam.

കേരളത്തിലെ നാലാമത്തെ വലിയ നഗരമാണ് കൊല്ലം . അഞ്ചുലക്ഷം വരുന്ന നഗര ജനസംഘ്യയും മുപ്പതു ലക്ഷത്തോട് അടുത്ത ജില്ലാ ജനസംഖ്യയും ...
06/09/2026

കേരളത്തിലെ നാലാമത്തെ വലിയ നഗരമാണ് കൊല്ലം . അഞ്ചുലക്ഷം വരുന്ന നഗര ജനസംഘ്യയും മുപ്പതു ലക്ഷത്തോട് അടുത്ത ജില്ലാ ജനസംഖ്യയും ഉള്ള കൊല്ലം . കേരളത്തിൽ ഏറ്റവും വാഹന രെജിസ്ട്രേഷന് നടക്കുന്ന രണ്ടാമത്തെ rto ആണ് കൊല്ലം . വാഹനപ്പെരുപ്പം ഏറുന്ന നഗരത്തിൽ എല്ലാ പ്രധാന റോഡുകളും ഉടൻ നാലുവരി ആക്കണം

ഇടതുപക്ഷത്തിന് കൊല്ലം കോര്പറേഷന് ഉൾപ്പെടെ നഷ്ടമായത് കൊല്ലം ജനതയെ നഗര റോഡ്‌ വികസനം നടപ്പിലാകും എന്ന് പറഞ്ഞു പറ്റിച്ചതിനാൽ ആണ് . യുഡിഫ് ഇത് നടപ്പിലാകും എന്ന പ്രതീക്ഷയിൽ ആണ് ഞങ്ങൾ നിങ്ങളെ വിജയിപ്പിച്ചത് . ഇതാണ് സ്ഥിതി എങ്കിൽ ഇടതുപക്ഷത്തേക്കാൾ കനത്ത പരാജയം നിങ്ങൾക്കു നേരിടേണ്ടി വരും .

കഴിയില്ല എങ്കിൽ മേയറും മന്ത്രിമാരും MLA രാജിവച്ചു പോവണം

Adv Bindhu Krishna Adv Vishnu Mohan PC Vishnunadh Kollam Mayor Shibu Baby John

Kollam’s premium shopping space getting ready in Beach Road , QBay Mall is opening soon ❤️Courtesy: Rahul
31/08/2026

Kollam’s premium shopping space getting ready in Beach Road , QBay Mall is opening soon ❤️

Courtesy: Rahul

RedTape Re entered in Pallimukk near Espanshe , Kollam City ❤️
31/08/2026

RedTape Re entered in Pallimukk near Espanshe , Kollam City ❤️

Espanshe now open @ Pallimukk, Kollam City ❤️
30/08/2026

Espanshe now open @ Pallimukk, Kollam City ❤️

Varkala 😍 Just 15 KM from Kollam ❤️
29/08/2026

Varkala 😍 Just 15 KM from Kollam ❤️

തെക്കൻ കേരളത്തിലെ ഏറ്റവും ഉയരമുള്ള ബിൽഡിങ് ഇനി നമ്മുടെ കൊല്ലം നഗരത്തിൽ . ആർട്ടെക്‌ റീൽട്ടോഴ്സിന്റെ മറീന 210 എന്ന റെസിഡൻഷ...
29/08/2026

തെക്കൻ കേരളത്തിലെ ഏറ്റവും ഉയരമുള്ള ബിൽഡിങ് ഇനി നമ്മുടെ കൊല്ലം നഗരത്തിൽ . ആർട്ടെക്‌ റീൽട്ടോഴ്സിന്റെ മറീന 210 എന്ന റെസിഡൻഷ്യൽ അപാർട്മെന്റ് പ്രൊജക്റ്റ് ആണ് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 38 നിലകളിയായി കൊല്ലം നഗരത്തിൽ ഉയരുന്നത് . ❤️

London based Toni&Guy 10th salon in Kollam opening soon @ Kottiyam ❤️
27/08/2026

London based Toni&Guy 10th salon in Kollam opening soon @ Kottiyam ❤️

Easy Buy Opening soon @ Karunagappally ❤️
25/08/2026

Easy Buy Opening soon @ Karunagappally ❤️

Address

Pallithottam Road
Kollam
691006

Website

Alerts

Be the first to know and let us send you an email when Kollam Next posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share