Madhuram Malayalam

Madhuram Malayalam Madhurammalayalam magazine started publishing from Kollam in the year 2017. With a short time, this

07/12/2020
https://www.facebook.com/462119120606972/posts/1785567644928773/
03/12/2020

https://www.facebook.com/462119120606972/posts/1785567644928773/

#ബുറെവി ചുഴലിക്കാറ്റ്: ജില്ലയിൽ മുഴുവൻ ജാഗ്രത പാലിക്കുക...
പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കിൽ വസിക്കുന്നവർ അതീവ ജാഗ്രത പുലർത്തുക.
കുന്നത്തൂർ, കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളും ജാഗ്രത പുലർത്തുക. അപകട മേഖലകളിൽ നിന്നും ജനങ്ങൾ മാറി നിൽക്കുക.
വിനോദ സഞ്ചാര മേഖല, മൽസ്യബന്ധനം, ക്വാറി, മണലെടുപ്പ്, എന്നിവക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര സാഹചര്യം ഒഴിച്ചുള്ള എല്ലാ അവധികളും റദ്ധാക്കി.
ദൂര യാത്രകൾ ഒഴിവാക്കുക.
രാത്രി യാത്ര അരുത്.
ജനങ്ങൾ പൂര്ണമായും സഹകരിക്കുക.

https://youtu.be/xbKj-8ufWtk
14/09/2020

https://youtu.be/xbKj-8ufWtk

കുളത്തൂപ്പുഴ സർക്കാർ ഹോസ്പ്പിറ്റലിനോടുള്ള അവഗണയെപ്പറ്റി ഒരന്വേഷണം

Address

Anchal
Kollam
691306

Website

Alerts

Be the first to know and let us send you an email when Madhuram Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category