Sarath Ptz

Sarath Ptz for collabs and promotions,contact:
whatsapp:8606587735
(1)

14/08/2026

ഭർത്താവിനെ കൊ*ല്ലാ*ൻ ഗൂഢാ*ലോച*ന നടത്തിയ 38-കാരി അറസ്റ്റിൽ. ഭർത്താവിന് മ*യ-ക്കു*മ*രു*ന്ന് നൽകിയ ശേഷം ബാറ്റ് കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി വീടിനുള്ളിൽ പ്രത്യേകമായി നിർമിച്ച അറയിലിട്ട് മൂടാനായിരുന്നു ഭാര്യയുടെ ശ്രമം. പ്രവീൺ ജഗ്താപ് എന്നയാളാണ് മരണത്തിന്റെ വായിൽനിന്നും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടത്. കേസിൽ പ്രവീണിന്റെ ഭാര്യ ശർമിളയെ പോലീസ് അറസ്റ്റുചെയ്തു.
fans KL Media Online

പൂപ്പാടങ്ങളും സമൂഹമാധ്യമങ്ങളിൽ വൻ ട്രെൻഡായ മുന്തിരിത്തോട്ടവും കാണാനായി ഗുണ്ടൽപേട്ടിലേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്രക്കാര...
13/08/2026

പൂപ്പാടങ്ങളും സമൂഹമാധ്യമങ്ങളിൽ വൻ ട്രെൻഡായ മുന്തിരിത്തോട്ടവും കാണാനായി ഗുണ്ടൽപേട്ടിലേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്രക്കാരുടെ വൻ തിരക്ക്. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി ഹിറ്റായ സാഹചര്യത്തിൽ സ്ത്രീകളടക്കമുള്ളവർ മറ്റു ജില്ലകളിൽനിന്നുപോലും കൂട്ടത്തോടെയെത്തി ബത്തേരിയിൽനിന്നു ഗുണ്ടൽപേട്ടയിലേക്കു പോവുകയാണ്.
fans KL Media Online

13/08/2026

Kollam Murder Case : കൊല്ലം കൊട്ടാരക്കര മൂഴിക്കോട് യുവാവിനെ വെട്ടി കൊ**ന്നു. നെല്ലിവിള ഭാഗം സ്വദേശി ആദർശാണ് കൊ*ല്ല*പ്പെ*ട്ടത്.

A shocking murder has been reported from Moozhikode in Kottarakkara, Kollam, Kerala.

പത്തനംതിട്ട അടൂരിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വൻകിട ഹോട്ടലുകളിൽ നിന്ന് ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെ...
11/08/2026

പത്തനംതിട്ട അടൂരിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വൻകിട ഹോട്ടലുകളിൽ നിന്ന് ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ രാജധാനി ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. എന്നാൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ അധികാരം ചോദ്യം ചെയ്തു ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ രംഗത്ത് എത്തി. പരിശോധന തുടങ്ങിയപ്പോൾ തന്നെ ഹോട്ടൽ ഉടമകളിൽ ചിലർ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു. ജോലി തടസപ്പെടുത്താൻ ശ്രമിച്ചു.

പ്രതിഷേധം എല്ലാം അവഗണിച്ച് മുൻനിര ഹോട്ടലുകൾ ഉൾപ്പെടെ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പ്രധാന ഫുഡ്സ്പോട്ടായ അടൂർ ബൈപ്പാസ് മുതൽ പറക്കോട് വരെ പരിശോധിച്ചു. 15 ഹോട്ടലുകൾ പരിശോധിച്ചതിൽ നിന്ന് 10 ഇടതും നിയമലംഘനങ്ങൾ കണ്ടെത്തി. വൻതോതിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ രാജധാനി ഹോട്ടലിൽ നിന്ന് മാത്രം 50 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പഴകിയ മുട്ടയും ഇറച്ചിയും ഉൾപ്പെടെ ദുർഗന്ധം വമിക്കുന്ന പഴകിയ വസ്തുക്കൾ വരെ ഈ കൂട്ടത്തിലുണ്ട്.
KL Media Online

ആദരാഞ്ജലികൾ 🙏🌹ഫോട്ടോഗ്രാഫർ, ഗാനരചയിതാവ്, മാധ്യമ പ്രവർത്തകൻ, അദ്ധ്യാപകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ...
10/08/2026

ആദരാഞ്ജലികൾ 🙏🌹

ഫോട്ടോഗ്രാഫർ, ഗാനരചയിതാവ്, മാധ്യമ പ്രവർത്തകൻ, അദ്ധ്യാപകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പട്ടാഴിയുടെ സ്വന്തം ബഹുമുഖ പ്രതിഭ ശ്രീ. മുരളി പട്ടാഴി ( ശ്രീലകം സ്റ്റുഡിയോ )
അന്തരിച്ചു. കഴിഞ്ഞ ദിവസം പട്ടാഴിയിലുണ്ടായ ഒരു അപകടത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, തുടർന്നു അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം,

ഞങ്ങളുടെ സഹപ്രവർത്തകന് പ്രണാമങ്ങൾ..🌹🌹🌹

09/08/2026

പ്രദോഷപൂജയിലെ ഭക്തിസാന്ദ്രമായ നിമിഷങ്ങൾ ഇത്ര മനോഹരമായി പാടുന്നത് ആരെന്നറിയില്ല🙏ഒന്ന് ഷെയർ ചെയ്തേക്കണേ പ്രദോഷപൂജകൾ പങ്കെടുക്കാൻ ആയിട്ട് കേരളത്തിൽ നിന്നും കേരളത്തിന്റെ പുറത്തുനിന്നും ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഒരു ക്ഷേത്രം പട്ടാഴി ആറാട്ടുപുഴ ഇടമനക്കാവ് 🙏

30/07/2026

ഇവളുമാരെയൊക്കെ എന്താ ചെയ്‌ക

30/07/2026

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ ബഷീറാണ് (68) മരിച്ചത്. ഇന്ന് രാവിലെ കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്ത് ബഷീറിനെ ആക്രമിച്ചത്.

28/07/2026

എത്ര മനോഹരം ആയിട്ടാണ് ഇദ്ദേഹം ഭഗവാന്റെ മുൻപിൽ കീർത്തനം ചൊല്ലുന്നത്

27/07/2026

ഏഴ് വർഷത്തെ കാത്തിരിപ്പിനോടുവിൽ പട്ടാഴി ദേവി ക്ഷേത്രങ്ങളിൽ പുതിയ മാറ്റങ്ങൾ ഇതൊക്കെ ആണ് 'വർഷങ്ങളായി അടഞ്ഞു കിടന്ന പട്ടാഴി ദേവീക്ഷേത്രം സംരക്ഷണസമിതി ഓഫീസ് തുറന്നു,
KL Media Online ക്ഷേത്രപ്രദക്ഷിണം Kshethra Pradakshinam fans

Address

Pathanapuram Pattazhy
Kollam

Website

Alerts

Be the first to know and let us send you an email when Sarath Ptz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share