KL Malayali 369

KL Malayali 369 കേറിവാടാ മക്കളെ കേറിവാ😎🌹

ലാലേട്ടനും ജഗദീഷിനും ഇടയിൽ ഇരുന്ന് TV കാണുന്ന ആ കുട്ടി ആരാണെന്ന് മനസ്സിലായോ ?😊        🥰
09/07/2025

ലാലേട്ടനും ജഗദീഷിനും ഇടയിൽ ഇരുന്ന് TV കാണുന്ന ആ കുട്ടി ആരാണെന്ന് മനസ്സിലായോ ?😊

🥰

പടം എങ്ങനുണ്ട്
10/04/2025

പടം എങ്ങനുണ്ട്

🌹ആദരാഞ്ജലികൾ🌹 കൊല്ലത്ത് രണ്ടരവയസുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന്....  മാതാപിതാക്കൾ ജീവനൊടുക്കി...   19-03-2025..കൊല്ലം:...
19/03/2025

🌹ആദരാഞ്ജലികൾ🌹 കൊല്ലത്ത് രണ്ടരവയസുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന്.... മാതാപിതാക്കൾ ജീവനൊടുക്കി... 19-03-2025..
കൊല്ലം: മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന്.. മാതാപി താക്കൾ ജീവനൊടുക്കി. രണ്ടര വയസുള്ള മകനെ കഴുത്തറുത്ത് കൊന്നതിന്​ ശേഷമാണ്​ അച്ഛനും അമ്മയും ജീവനൊടുക്കിയത്​. താന്നി ബി.എസ്​.എൻ.എൽ ഓഫിസിന്​ സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36) എന്നിവരെ തൂങ്ങിമരിച്ച നിലയിലും മകൻ ആദിയെ കട്ടിലിൽ മരിച്ച നിലയിലുമാണ്... കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയും അസുഖവും കാരണമാണ് കൊലപാതകവും ആത്​മഹത്യയുമെന്നാണ്​ പ്രഥമിക വിലയിരുത്തൽ.
സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എല്ലാവരുമായി വളരെ സ്നേഹത്തില്‍ നല്ലരീതില്‍ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തില്‍ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. അജീഷിന്‍റെ മാതാപിതാക്കൾ വീട്ടില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു കൊലപാതകവും ആത്​മഹത്യയും നടന്നത്​.

രാവിലെ അജീഷും ഭാര്യയും മുറിയില്‍ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയല്‍ക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അജീഷിന് അടുത്തിടെ കാൻസർ രോഗം സ്ഥീരികരിച്ചിരുന്നു. ഇതിന്‍റെ മാനസിക വിഷമത്തിലാവാം ആത്മഹത്യ ചെയ്തതെന്നാണ് വിവരം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. 🌹🌹

15/03/2025
13/03/2025

Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.

Whenever you see the Stars icon, you can send me Stars.

Address

Kollam
690525

Website

Alerts

Be the first to know and let us send you an email when KL Malayali 369 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share