Mediacafe

12/08/2025

UPI ട്രാൻസാക്ഷൻ ചെയുമ്പോ കാഷ് ബാക്ക് കിട്ടുന്ന അപ്ലിക്കേഷൻ ഏതൊക്കെയാണ്
fans

12/08/2025

സത്യസന്ധമായി പറയണം നിങൾക്ക് എത്ര രൂപാ കടം ഒണ്ട്....

കേരളം വിട്ടു പുറത്തു താമസിക്കുന്നവർക്ക് അറിയാം. കേരളത്തിലെ ഇത്ര രൂപ കൊടുത്താൽ ഒരു കിലോ മത്തി കിട്ടും പക്ഷേ കേരളം വിട്ടു ...
11/08/2025

കേരളം വിട്ടു പുറത്തു താമസിക്കുന്നവർക്ക് അറിയാം. കേരളത്തിലെ ഇത്ര രൂപ കൊടുത്താൽ ഒരു കിലോ മത്തി കിട്ടും പക്ഷേ കേരളം വിട്ടു കർണാടകയിൽ താമസിക്കുന്നവർക്ക് അറിയാം ഈ കാണുന്നത് ഓൺലൈനിൽ നിന്ന് വാങ്ങിയ മീനാണ് മത്തിയാണ് കേരളത്തിൽ നിന്നും എക്സ്പോർട്ട് ചെയ്യുന്ന ഐറ്റം ആണ്. ഇതിൻറെ വില 330 രൂപയാണ് ഓൺലൈനിൽ ആണ് കൂടുതൽ കിട്ടുക നേരിട്ട് പോയി മേടിക്കാൻ ഒരുപാട് ദൂരം പോകേണ്ടിവരും അതും എല്ലായിടത്തും ഇല്ല. ഇത് ഒരു കിലോ അല്ല വെറും 250 ഗ്രാം ആണ് ഈ വിലയ്ക്ക് ഇവിടെ കിട്ടുന്നത്. എന്തുകൊണ്ടും കേരളത്തിലെ താമസിക്കുകയാണെങ്കിൽ മീൻ ആണെങ്കിലും പച്ചക്കറി ആണെങ്കിലും കയ്യിലുള്ള രൂപയ്ക്ക് കിട്ടും പക്ഷേ കേരളം വിട്ട് താമസിക്കുന്ന തുച്ഛമായ ശമ്പളം കിട്ടുന്നവരുടെ അവസ്ഥ വളരെ ബുദ്ധിമുട്ടാണ്.
fans

ഇത് ഏതിൻ്റെ കാ ആണ്... പ്രകൃതിയുടെ ഓരോ കലാ വിരുദുകൾ
07/08/2025

ഇത് ഏതിൻ്റെ കാ ആണ്... പ്രകൃതിയുടെ ഓരോ കലാ വിരുദുകൾ

04/08/2025

ശമ്പളം കിട്ടിയാൽ അതു എത്ര ദിവസം കയ്യിൽ കാണും 😁

ഉള്ളത് പറയണം

04/08/2025

ഒരാൾക്ക് നാട്ടിൽ ജീവിക്കാൻ എത്ര രൂപ വേണം...

ഒരുപാവം പ്രവാസി

04/08/2025

ഒറ്റക്ക് താമസിക്കുന്നവർക്ക് ഇതുപോലെ ഇടി പുട്ട് ഉണ്ടാക്കാന്🤪🤪🤪🤪

ഹഹ ഇന്നുമുതൽ വീട്ടുകാരെ ടിവിയുടെ മുന്നിൽ നിർത്തുന്ന മോഹൻലാലുടെ പരിവാടി വന്നിട്ടുണ്ട് 🙏 ഇനി പലരുടെയുടെ കഥന കഥകൾ കേൾക്കാം ...
03/08/2025

ഹഹ ഇന്നുമുതൽ വീട്ടുകാരെ ടിവിയുടെ മുന്നിൽ നിർത്തുന്ന മോഹൻലാലുടെ പരിവാടി വന്നിട്ടുണ്ട് 🙏 ഇനി പലരുടെയുടെ കഥന കഥകൾ കേൾക്കാം 😁 ബിഗ് boss
fans

. ഇതു പൊളിക്കും . ഇനി ഫോട്ടോ എടുക്കാൻ ഫോൺ വേണം എന്ന് പറഞ്ഞു കരയില്ല.വാങ്ങാനുള്ള ലിങ്ക്https://amzn.to/4lU23mV
02/08/2025

. ഇതു പൊളിക്കും . ഇനി ഫോട്ടോ എടുക്കാൻ ഫോൺ വേണം എന്ന് പറഞ്ഞു കരയില്ല.
വാങ്ങാനുള്ള ലിങ്ക്
https://amzn.to/4lU23mV

സൂക്ഷിച്ചു നോക്കിയാൽ കാണാം രണ്ട് അറ്റം കൂട്ടുമുട്ടിക്കാനുള്ള പെടാപ്പാട്
02/08/2025

സൂക്ഷിച്ചു നോക്കിയാൽ കാണാം രണ്ട് അറ്റം കൂട്ടുമുട്ടിക്കാനുള്ള പെടാപ്പാട്

02/08/2025

കൊച്ചുകുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഐറ്റം.

കഴിഞ്ഞദിവസം കൊല്ലത്തുനിന്നും ബാംഗ്ലൂർ യാത്രയിൽ ട്രെയിനിൽ കണ്ടതാണ്.. രണ്ടു പേര് കിടന്നു ഉറങ്ങുന്നു അതുo ആളുകൾ കയറുന്ന വഴി...
01/08/2025

കഴിഞ്ഞദിവസം കൊല്ലത്തുനിന്നും ബാംഗ്ലൂർ യാത്രയിൽ ട്രെയിനിൽ കണ്ടതാണ്.. രണ്ടു പേര് കിടന്നു ഉറങ്ങുന്നു അതുo ആളുകൾ കയറുന്ന വഴിയിൽ... അവിടെ നേരേ ചൊവ്വേ കയ് കഴുക്കാനോ പറ്റില്ല.... ഇതൊന്നും റിസർവേഷൻ ടിക്കറ്റ് എടുത്തു കയറിയതോ ടിക്കറ്റ് കൺഫേം ആയതോ അല്ല. റിസർവേഷൻ ചെയ്ത സീറ്റുകളിൽ ആളുകൾ കിടന്ന് ഉറങ്ങ്ങുമ്പോ അവർക്ക് എന്തു സംരക്ഷണമാണ് കിട്ടുന്നത്....TT യാതൊരു മൈൻഡും ചെയ്യുന്നില്ല

കടപ്പാട് ഞാൻ തന്നേ മാക്സിമം ഷെയര് ചെയ്യൂ.....

Address

എവിടെയാണോ ഞാൻ അതാണു എൻ്റെ അഡ്രസ്
Kollam

Alerts

Be the first to know and let us send you an email when Mediacafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share