KL -2 -Machan

KL -2 -Machan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KL -2 -Machan, Digital creator, Punalur, Kollam.
(1)

കുറ്റം പറയുന്നവരോടും,കളിയാക്കുന്നവരോടും ഒന്നേ പറയാനൊള്ളു,നിങ്ങളാണ് ഞങ്ങൾക്ക് മുന്നോട്ട് ജീവിക്കാനുള്ള ശക്തി നൽക്കുന്നത് 😂അതുകൊണ്ട് നിങ്ങളുടെ ഒരു കുറ്റപ്പെടുത്തലുകൾക്കും,ചതികൾക്കും, കളിയാകലുകൾക്കും മുന്നിൽ തളരാൻ ഞങ്ങൾക്ക് മനസ്സില്ല😂ചിരിക്കാം നമുക്ക് ❤️

90% ശാരീരിക പരിമിതിയുണ്ടായിരുന്നിട്ടും, അദ്ധ്വാനിച്ച് ജീവിക്കുന്നതിനെക്കാൾ വലിയ സന്തോഷം മറ്റൊന്നിനുമില്ലെന്ന് ഉറച്ചുവിശ്...
29/08/2026

90% ശാരീരിക പരിമിതിയുണ്ടായിരുന്നിട്ടും, അദ്ധ്വാനിച്ച് ജീവിക്കുന്നതിനെക്കാൾ വലിയ സന്തോഷം മറ്റൊന്നിനുമില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന മനുഷ്യനായിരുന്നു സ്വാലിഹ്.

സ്വാലിഹിന്റെ കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള കരുത്തും ക്ഷമയും ലഭിക്കട്ടെ.
പരേതന്റെ പരലോക നന്മയ്ക്കായി പ്രാർത്ഥിക്കുന്നു.

ഇന്നാ ലില്ലായി വ ഇന്നാ ഇലൈഹി രാജിഹൂൻ സ്വാലിഹ് വളാഞ്ചേരി… ഒരു മനുഷ്യൻ, ഒരു വലിയ പാഠം. ❤️ജീവിതത്തിലെ ചെറിയൊരു പ്രയാസം വന്ന...
29/08/2026

ഇന്നാ ലില്ലായി വ ഇന്നാ ഇലൈഹി രാജിഹൂൻ

സ്വാലിഹ് വളാഞ്ചേരി… ഒരു മനുഷ്യൻ, ഒരു വലിയ പാഠം. ❤️
ജീവിതത്തിലെ ചെറിയൊരു പ്രയാസം വന്നാൽ പോലും തളർന്നുപോകുന്ന നമ്മളൊക്കെ ഒരിക്കൽ സ്വാലിഹിന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കണം…
ആരോഗ്യപ്രശ്നങ്ങളും കുടുംബബാധ്യതകളും ഒരുപാട് ഉണ്ടായിരുന്നിട്ടും, മക്കളുടെ നല്ല ഭാവിക്കായി സ്വന്തം അധ്വാനത്തിൽ വിശ്വസിച്ച് മുന്നോട്ട് പോകുകയായിരുന്നു അദ്ദേഹം.
വീട് പൂർത്തിയാക്കാൻ സഹായം അഭ്യർത്ഥിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചെങ്കിലും, മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി നിൽക്കാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല. ആ പോസ്റ്റ് പോലും പിന്നീട് അദ്ദേഹം നീക്കം ചെയ്തു.
“എന്റെ അധ്വാനം കൊണ്ട് തന്നെ എന്റെ വീട് പൂർത്തിയാക്കും” എന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്.
തേൻ ബിസിനസിലൂടെ സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാനും, കുടുംബത്തിന് ഒരു സുരക്ഷിതമായ ഭാവി ഒരുക്കാനുമുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം.
അതാണ് സ്വാലിഹ്… ❤️
പ്രതിസന്ധികൾക്കിടയിലും ആത്മാഭിമാനം കൈവിടാത്ത മനുഷ്യൻ.
തളരാൻ കാരണങ്ങൾ ഏറെയുണ്ടായിട്ടും പ്രതീക്ഷ കൈവിടാത്ത മനുഷ്യൻ.
ജീവിതം പരീക്ഷിച്ചപ്പോഴും അധ്വാനത്തെ മുറുകെപ്പിടിച്ച മനുഷ്യൻ.
സ്വാലിഹിന്റെ ജീവിതം നമ്മോട് പറയുന്നത് ഇതാണ്…
പ്രയാസങ്ങൾ വന്നാൽ തളരരുത്.
കൈകൾ മറ്റുള്ളവരിലേക്ക് നീട്ടുന്നതിന് മുമ്പ് സ്വന്തം അധ്വാനത്തിൽ വിശ്വസിക്കുക.
വഴികൾ അടഞ്ഞാലും പ്രതീക്ഷ കൈവിടരുത്.
അല്ലാഹുവിൽ തവക്കുൽ വെച്ച് മുന്നോട്ട് പോകുക.
കുടുംബത്തിന് സബ്റും സമാധാനവും നൽകട്ടെ.
അദ്ദേഹത്തെയും നമ്മളെയെല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ. 🤲

ശുഭരാത്രി
29/08/2026

ശുഭരാത്രി

ഇത് എന്തായാലും കാണിച്ചത് ശരിയല്ല
27/08/2026

ഇത് എന്തായാലും കാണിച്ചത് ശരിയല്ല

ഷാർജ: ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർഗോഡ് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ (7) ആണ്...
25/08/2026

ഷാർജ: ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർഗോഡ് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ (7) ആണ് മരിച്ചത്.
അൽ നബ്ബയിൽ താമസിക്കുന്ന കുടുംബത്തിന്റെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ജനലിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സഫ. സംഭവസമയത്ത് പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്.
ഉടൻ തന്നെ കുട്ടിയെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേനലവധിക്ക് നാട്ടിലേക്ക് പോയ കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് ഷാർജയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി കുടുംബം ഷാർജയിലാണ് താമസിച്ചിരുന്നത്.

ഒരു നാടിന്റെ മുഴുവൻ പ്രാർഥനകളും വിഫലം 😔😔😔 വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ആ പൊന്ന് മോൾ യാത്രയായിആദരാഞ്ജലികൾ 🙏
23/08/2026

ഒരു നാടിന്റെ മുഴുവൻ പ്രാർഥനകളും വിഫലം 😔😔😔 വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ആ പൊന്ന് മോൾ യാത്രയായി
ആദരാഞ്ജലികൾ 🙏

ആദരാഞ്ജലികൾ 🥺
21/08/2026

ആദരാഞ്ജലികൾ 🥺

ആദരാഞ്ജലികൾ 🥺ഷോക്ക് അടിച്ചു മരിച്ചു 🥺
20/08/2026

ആദരാഞ്ജലികൾ 🥺
ഷോക്ക് അടിച്ചു മരിച്ചു 🥺

ആദരാഞ്ജലികൾ
20/08/2026

ആദരാഞ്ജലികൾ

അഭിപ്രായം എന്താ? ?
20/08/2026

അഭിപ്രായം എന്താ? ?

Address

Punalur
Kollam

Alerts

Be the first to know and let us send you an email when KL -2 -Machan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share