
13/06/2025
രാജസ്ഥാനിലെ ബൻസ്വാര സ്വദേശിയായ ഡോ. കോമി വ്യാസ് ഉദയ്പൂരിലെ ജോലി ഉപേക്ഷിച്ച് മൂന്ന് കുട്ടികളോടും ഭർത്താവി നൊടുമൊപ്പം ലണ്ടനിലേക്ക് പറിച്ചുനടാനു ള്ള യാത്രക്കിടെ പ്രിയരോടൊപ്പം ജനിച്ച മണ്ണിൽ തന്നെചിറകറ്റ് വീഴുകയായിരുന്നു...
ഈ കുടുംബം ഒന്നാകെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി😥😥...
വിമാനത്തിൽ വെച്ച് പകർത്തി പ്രിയപ്പെട്ട വർക്ക് അയച്ചു നൽകിയ അവസാന സെൽഫി🌹🌹