True News Keralam

True News Keralam കേരളത്തിലെ സത്യസന്ധമായ വാർത്തകൾ നിങ്ങളിലേക്ക്.

18/08/2026

മനുഷ്യൻ ആയിട്ടുള്ള ഒരാൾക്ക് സ്വന്തം അച്ഛനെ ഇങ്ങനൊക്കെ ചെയ്യാൻ പറ്റുമോ. ആ അച്ഛന്റെ മനസ്സ് സഗരീരത്തേക്കാളും എത്രമാത്രം വേദനിച്ചിട്ടുണ്ടാവും... 😥😥😥😥 ഇതെങ്ങോട്ടാണ് കാലത്തിന്റെ പോക്ക്...സ്വന്തം അച്ഛനെ പട്ടിയെ തല്ലുന്നപോലെ തല്ലിയ ഇവന് തക്കതായ ശിക്ഷ കൊടുക്കുകയും വേണം അത്‌ ലോകം മുഴുവനും അറിയുകയും വേണം.
Kerala Police

ഗുരുവായൂർ അമ്പലനടയിലെ ഇന്നത്തെ അത്തപൂക്കളം.
16/08/2026

ഗുരുവായൂർ അമ്പലനടയിലെ ഇന്നത്തെ അത്തപൂക്കളം.

ഇല്ലം നിറ: ആഗസ്റ്റ് 18ന്ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം.ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച നട...
16/08/2026

ഇല്ലം നിറ: ആഗസ്റ്റ് 18ന്
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം.

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ ആണ് ഇല്ലം നിറചടങ്ങുകൾ . ശീവേലി, പന്തീരടി പൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ ഏഴുമണിക്ക് മുൻപായി പൂർത്തിയാക്കി ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാൽ രാവിലെ പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന വരികൾ ഉണ്ടായിരിക്കുന്നതല്ല.
ചടങ്ങുകളുടെ സുഗമമായ പൂർത്തീകരണത്തിനായി രാവിലെ 4.30 മുതൽ 9.30 വരെ ദർശന നിയന്ത്രണം ഉണ്ടാകും.

03/08/2026

ഇതൊക്കെ കൊണ്ടുതന്നാണ് ചാണ്ടി ഉമ്മനെ ജനകീയനായ പൊതുപ്രവർത്തകൻ എന്ന് വിളിക്കുന്നത്.

03/08/2026

കോഴിക്കോട് പെരുവയലിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴുന്ന ഭീകരമായ കാഴ്ച്ച

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച 'പിങ്ക് ബസ്'- ലേഡീസ് ഒൺലി സർവീസിന്റെ സംസ്...
24/07/2026

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച 'പിങ്ക് ബസ്'- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു

ലോകത്ത് തന്നെ ആദ്യമായിരിക്കും ഇങ്ങനൊരു വിവാഹം.
24/07/2026

ലോകത്ത് തന്നെ ആദ്യമായിരിക്കും ഇങ്ങനൊരു വിവാഹം.

മുഖ്യമന്ത്രി വി.ഡി.സതീശൻ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി
11/07/2026

മുഖ്യമന്ത്രി വി.ഡി.സതീശൻ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി വി ഡി സതീശൻ വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
08/07/2026

മുഖ്യമന്ത്രി വി ഡി സതീശൻ വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

സ്‌കൂൾ പരിസരത്തെ തെരുവുനായ്കളുടെ നിയന്ത്രണം ഇനി അധ്യാപകരുടെ ഉത്തരവാദിത്തം.ഓരോ സ്‌കൂളിലും ഒരു ‘നോഡൽ ഓഫീസറെ’ ചുമതലപ്പെടുത്...
27/06/2026

സ്‌കൂൾ പരിസരത്തെ തെരുവുനായ്കളുടെ നിയന്ത്രണം ഇനി അധ്യാപകരുടെ ഉത്തരവാദിത്തം.ഓരോ സ്‌കൂളിലും ഒരു ‘നോഡൽ ഓഫീസറെ’ ചുമതലപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സർക്കാർ, എയ്‌ഡഡ്, സ്വകാര്യ വിദ്യാലയങ്ങളിലും നിർദേശം ബാധകം.

നോഡൽ ഓഫീസറുടെ പേരും ഫോൺ നമ്പറും സ്കൂളിന് മുന്നിൽ പ്രദർശിപ്പിക്കണം.സ്കൂൾ വളപ്പിൽ തെരുവ് നായ്ക്കൾ പ്രവേശിക്കുന്നത് തടയാൻ ഉയരത്തിലുള്ള ചുറ്റുമതിൽ, ഫെൻസിംഗ്, ഗേറ്റുകൾ എന്നിവയുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.

കേടുപാടുകൾ സംഭവിച്ച മതിലുകളും ഗേറ്റുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും നിർദേശം.

Address

Kollam, Kadappakada
Kollam
691008

Opening Hours

Monday 8am - 11pm
Tuesday 8am - 11pm
Wednesday 8am - 10pm
Thursday 8am - 11pm
Friday 8am - 11pm
Saturday 8am - 11pm
Sunday 8am - 11pm

Website

Alerts

Be the first to know and let us send you an email when True News Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share