Bjp Kollam East Media

Bjp Kollam East Media BJP Kollam East media news &ather news

02/08/2026
കർഷകർക്ക് കൈത്താങ്ങായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി 2031 വരെ തുടരുന്നതിന് കേന്ദ്ര സർക്കാർ ഔദ്യോഗികമ...
02/08/2026

കർഷകർക്ക് കൈത്താങ്ങായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതി 2031 വരെ തുടരുന്നതിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി.

2026-27 മുതൽ 2030-31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനായി ₹3.15 ലക്ഷം കോടിയുടെ സാമ്പത്തിക വിഹിതമാണ് കേന്ദ്ര മന്ത്രിസഭ വകയിരുത്തിയത്.

രാജ്യത്തെ അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം നേരിട്ടുള്ള ആനുകൂല്യമായി കൈമാറുന്ന ഈ ക്ഷേമപദ്ധതി വഴി വരും വർഷങ്ങളിലും അവർക്ക് കൃത്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കും, കർഷകക്ഷേമത്തിനായി ഇപ്പോഴും കൂടെയുണ്ടാകും മോദി സർക്കാർ.


30/07/2026

ദീപോത്സവം @

30/07/2026

ദീപ ഉത്സവം....

30/07/2026

സന്ത് രവിദാസ് ആരായിരുന്നു

30/07/2026

കവി,സാമൂഹ്യപരിഷ്കർത്താവ്

30/07/2026

സന്ത് രാവിദാസ് 650 ജന്മദിനം

കൊല്ലം ഈസ്റ്റ് മഹിളാമോർച്ച ജാൻ മണിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനിൽ പരാതി നൽകി
30/07/2026

കൊല്ലം ഈസ്റ്റ് മഹിളാമോർച്ച ജാൻ മണിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനിൽ പരാതി നൽകി

29/07/2026

സന്ത് രവിദാസ്...സന്ത് രവിദാസ് 650 ജയന്തി സദാനന്ദപുരം അവധൂത ആശ്രമത്തിൽ സംസ്ഥാന സമിതി അംഗം ടി ആർ അജിത്ത് കുമാർ ഉത്ഘാടനം ചെയ്യുന്നു..... #

Address

Kottarakkara
Kollam
691506

Website

Alerts

Be the first to know and let us send you an email when Bjp Kollam East Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share