13/05/2026
ഈ അക്കൗണ്ട് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നില്ല 🙏ഇതിൽ ആക്റ്റീവ് ആയി വരുന്ന പോസ്റ്റുകൾക്കൊന്നും ഞാൻ ഒരു തരത്തിലും ഉത്തരവാദി അല്ല, ഈ പോസ്റ്റ് ഒഴിച്ച് 🤝🤝👍👍എന്റെ യഥാർത്ഥ fb പോസ്റ്റ് വരുന്നത് vinodlal B എന്ന അക്കൗണ്ടിൽ നിന്നാണ് 🙏.. അതിലും ഞാൻ ഇപ്പോൾ വലിയ ആക്റ്റീവ് അല്ല.. അത് എന്റെ ജീവിത സാഹചര്യം കൊണ്ടും, എന്റെ ലൈഫിൽ, സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള സമയക്കുറവ് കൊണ്ടും ആണ് 🙏🙏🙏.. അതിനർത്ഥം ഞാൻ ജയിലിൽ ആണെന്ന് അല്ല 😏😁😁😁മാനസികമായി ഞാൻ ഇതെല്ലാം കൈ കാര്യം ചെയ്യുന്ന സമയത്ത്, രണ്ടു അക്കൗണ്ടും ഒരുപോലെ കൈ കാര്യം ചെയ്തോളാം 🤝🤝😏😏😁🩷🩷🩷🩷🩷ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദിയും സ്നേഹവും 🩷🩷🩷🩷🩷ഇനി ഒരു വർഷം എങ്കിലും കഴിഞ്ഞിട്ടേ ഈ അക്കൗണ്ട് ഞാൻ ഓപ്പൺ ആക്കുന്നുള്ളു 🤝🤝🤝അതിൽ മാറ്റം ഒന്നുമില്ല 🤝🤝🤝🩷🩷🩷