
08/08/2025
സ്വാതന്ത്ര്യം കിട്ടി 77 വർഷത്തിനുശേഷം മിസോറാമിന്റെ തലസ്ഥാനമായ ഐസ് വാളിൽ തീവണ്ടി എത്തി... 51 കിലോമീറ്റർ ദൂരമുള്ള ഈ റെയിൽവേ ലൈനിൽ 48 തുരങ്കങ്ങളും, 140 പലങ്ങളും ഉണ്ട്... ഈ റെയിൽവേ ലൈൻ ഒരു എൻജിനീയറിങ് അത്ഭുതമാണ്...