25/07/2026
പുലർകാല കിരണങ്ങൾ
പൂവിതൾ തൊട്ടുണർത്തും
പ്രിയതോഴി നീ വന്നാൽ
പ്രണയം പൂത്തുലയും
നീലവാനിൽ മേഘങ്ങൾ
നിറപറമ്പിൽ പൂക്കൾ
നീ എൻ സ്വപ്നത്തിൽ
വന്നു നിറയുന്നേരം
പുലർകാല കിരണങ്ങൾ
പൂവിതൾ തൊട്ടുണർത്തും...