Faisu Madeena

Faisu Madeena മദീനയിൽ ജീവിക്കുന്ന ഏറ്റവും മോശം മനുഷ്യൻ..!
(2)

മദീനത്തെ പള്ളിയിൽ ഈ റബീഉൽ അവ്വൽ 5 മുതൽ 22 വരെ "റസൂലുള്ളാഹി ﷺ യുടെ സുന്നത്തും ജീവചരിത്രവും മൊഹബത്തും അനുധാവനവും " എന്ന വി...
20/08/2026

മദീനത്തെ പള്ളിയിൽ ഈ റബീഉൽ അവ്വൽ 5 മുതൽ 22 വരെ "റസൂലുള്ളാഹി ﷺ യുടെ സുന്നത്തും ജീവചരിത്രവും മൊഹബത്തും അനുധാവനവും " എന്ന വിഷയത്തിൽ ഉന്നതരായ പണ്ഡിതരുടെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.മദീനയിൽ ഉള്ള എല്ലാവരും പങ്കെടുക്കാൻ ശ്രമിക്കുക.അള്ളാഹു നമുക്ക് റസൂലുള്ളാഹി ﷺ മൊഹബ്ബത്ത് വർധിപ്പിച്ചു തരട്ടെ .. ആമീൻ

20/08/2026

കുറഞ്ഞ ചിലവിൽ ഈജിപ്ത് കണ്ട് ഉംറ ചെയ്യാൻ ഒരവസരം..ആരും മിസ്സാക്കണ്ട..!

19/08/2026

മദീനയിലെ ചരിത്രമുറങ്ങുന്ന മല..!

ഇനി വെറും 3 സീറ്റുകൾ മാത്രം ..താൽപര്യമുള്ളവർ ബന്ധപ്പെടുക .. !
18/08/2026

ഇനി വെറും 3 സീറ്റുകൾ മാത്രം ..താൽപര്യമുള്ളവർ ബന്ധപ്പെടുക .. !

18/08/2026

കഴിഞ്ഞ 70 വർഷമായി അഖ്‌സയിൽ നിസ്‌ക്കരിക്കുന്ന വല്യുമ്മ..നമ്മുടെ മസ്ജിദുൽ അഖ്‌സ യാത്രയിൽ ഇനി 3 സീറ്റും കൂടി.!

17/08/2026

മദീനയിലെ ഈ മലയുടെ അടുത്തു വെച്ചാണ് ഈ ഉമ്മത്തിന് ആ നിഅമഞ്ഞ് ലഭിച്ചത്.!

പ്രിയ സുഹൃത്ത് റഹ്‌മാൻ ബായിയുടെ കൂടെ തിരുവനന്തപുരം ബീമാപള്ളി ജുമാ മസ്ജിദിലെ ചീഫ് ഇമാമും പ്രമുഖ പ്രാസംഗികനുമായ കുമ്മനം ഉസ...
15/08/2026

പ്രിയ സുഹൃത്ത് റഹ്‌മാൻ ബായിയുടെ കൂടെ തിരുവനന്തപുരം ബീമാപള്ളി ജുമാ മസ്ജിദിലെ ചീഫ് ഇമാമും പ്രമുഖ പ്രാസംഗികനുമായ കുമ്മനം ഉസ്താദിനെ കണ്ടപ്പോൾ..!

15/08/2026
15/08/2026

തിരുവനന്ദപുരത്തെ ബീമാപള്ളിയും എൻ്റെ ജഹാലത്തിൻ്റെ ആഴവും..

കുറെ കാലമായി കേൾക്കുന്ന തിരുവനന്തപുരം ശ്രീ പത്മനാഭക്ഷേത്രം കാണാൻ പോയപ്പോൾ .!
14/08/2026

കുറെ കാലമായി കേൾക്കുന്ന തിരുവനന്തപുരം ശ്രീ പത്മനാഭക്ഷേത്രം കാണാൻ പോയപ്പോൾ .!

Address

Kondotty

Website

Alerts

Be the first to know and let us send you an email when Faisu Madeena posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Faisu Madeena:

Shortcuts

Share