News Ten Malappuram

News Ten Malappuram നാടറിയും മുമ്പേ നാട്ടുവാർത്തകൾ

15/11/2025

വാഴക്കാട് പഞ്ചായത്ത് എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന ജാഥ സംഘടിപ്പിച്ചു.

വാഴക്കാട് പഞ്ചായത്ത് എൽഡിഎഫ് വികസന ജാഥ ---മുണ്ടുമുഴി : കേരള സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിനു വേ...
15/11/2025

വാഴക്കാട് പഞ്ചായത്ത് എൽഡിഎഫ് വികസന ജാഥ
---
മുണ്ടുമുഴി : കേരള സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി വാഴക്കാട് പഞ്ചായത്ത് എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന ജാഥ സംഘടിപ്പിച്ചു.ജാഥ മുണ്ടുമുഴിയിൽ മുതിർന്ന പാർട്ടി നേതാവ് അബ്ദുൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ ക്യാപ്റ്റനായും,സുബ്രഹ്മണ്യൻ വൈസ് ക്യാപ്റ്റനായും, എളാംകുഴി ബഷീർ മാനേജർ ആയും നടത്തുന്ന ജാഥയിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങൾ രാജഗോപാലൻ മാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പനക്കൽ കുഞ്ഞഹമ്മദ്, ശ്രീനിവാസൻ എം, എ പി ഫയാസ്,മുഹമ്മദ് ജിഫ്രി തങ്ങൾ,കെ പി എം സാദിഖ്,സുരേഷ് കുമാർ,തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥയുടെ സമാപന യോഗത്തിൽ സിപിഐഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് സംസാരിച്ചു.

13/11/2025

അസ്മാഉൽ ഹുസ്ന തഅ്ജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസ് വാഴക്കാട് ചെറുവട്ടൂർ ഇബ്രാഹിം ബാദുഷ നഗരിയിൽ

12/11/2025

പി.എസ്.സി ജീവനക്കാരനെ ട്രെയിനിൽ നിന്ന് മർദ്ധിച്ച് തള്ളിയിട്ടതായി പരാതി

11/11/2025

വാഴക്കാട് ഗ്രാമ പഞ്ചായത്ത് ആയുഷ് യുനാനി ഡിസ്പൻസറി കെട്ടിടം ഉൽഘാടനം ചെയ്തു.

10/11/2025

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ വർദ്ധനവിനും അത്യാധുനിക സംവിധാനങ്ങളുമായി ആർ ബി എം ജിം ആൻഡ് ഫിറ്റ്നസ് ക്ലബ്ബ് കുറ്റൂളി കുഞ്ഞൻപടിയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു

09/11/2025

സൗന്ദര്യ സങ്കല്പങ്ങൾക്ക് മാറ്റത്തിന്റെ പുത്തൻ ചുവടുമായി സിസ്റ്റേഴ്സ് സലൂൺ എടവണ്ണപ്പാറ വാഴക്കാട് റോഡിൽ ലുലുക്കാസ് ജ്വല്ലറിക്ക് എതിർവശം തുറന്നു പ്രവർത്തനം ആരംഭിച്ചു

08/11/2025

ഒഴുകൂർ സ്കൂൾ വാനിടിച്ച് എൽകെജി വിദ്യാർത്ഥിയുടെ ദാരുണന്ത്യം -ബസ് ഡ്രൈവർക്കും സ്കൂൾ അധികൃതർക്കും എതിരെ കുട്ടിയുടെ കുടുംബവും നാട്ടുകാരും രംഗത്ത്

08/11/2025

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം വിദ്യാർത്ഥികൾക്ക് സുരക്ഷയെ ഒരുക്കി ഡിസിപ്ലിൻ കമ്മിറ്റി -
നിരന്തര ജാഗ്രതയോടെ ട്രാഫിക്കിൽ സേവനവുമായി TDRF

07/11/2025

കൊണ്ടോട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഇൻക്ലൂസീവ് ഭിന്നശേഷി കലോത്സവത്തിൽ ഓവറോൾ നേടി വാഴക്കാട് ഗ്രാമപഞ്ചായത്ത്

07/11/2025

കൊണ്ടോട്ടി ഉപജില്ല കലോത്സവത്തിൽ വാഴക്കാട് സ്കൂളിൻറെ സൗകര്യങ്ങളെ പുകഴ്ത്തുമ്പോൾ അഭിമാനത്തോടെ മുൻ പിടിഎ പ്രസിഡണ്ട് ടി പി അഷ്റഫ് പ്രതികരിക്കുന്നു

07/11/2025

സബ്ജില്ലാ കലാമേളയിൽ മികച്ച പ്രകടനം ചെറുവട്ടൂർ MIAMUP സ്കൂൾ ആഹ്ളാദം പങ്കുവെച്ച് വിജയാഘോഷ ഘോഷയാത്ര സംഘടിപ്പിച്ചു.

Address

Malappuram
Kondotty

Website

Alerts

Be the first to know and let us send you an email when News Ten Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share