Pulikkal News

Pulikkal News ലോകവാർത്തകളോടൊപ്പം പ്രദേശിക വാർത്തകളും.. FOLLOW WHATSAPP CHANNEL
https://whatsapp.com/channel/0029Va9KZKc1yT2A6Km8FE1V

കൊണ്ടോട്ടി മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലേയും വാർത്തകളും വിശേഷങ്ങളും പുളിക്കൽ ന്യൂസിലൂടെ നിങ്ങളിലേക്ക്...

വാർത്തകളും പരസ്യങ്ങളും നൽകാനും,വാർത്തകൾ വാട്സ്ആപ്പിൽ അറിയാനും ബന്ധപ്പെടുക
https://wa.me/918547571674

27/07/2025

⭕ മിൻഹാജ് മോൻ്റെ കളിയും ചിരിയും മായരുത്...

ഈ പൊന്നു മോൻ്റെ ജീവൻ രക്ഷിക്കാൻ നമുക്ക് കൈകൾ കോർക്കാം
----------------------------------------------
PULIKKAL NEWS |27-JULY-2025
https://chat.whatsapp.com/KvY1hOsX3TqIiSUCIc0J2w
----------------------------------------------
മലപ്പുറം കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ചക്കോടി വീട്ടിൽ താമസിക്കുന്ന ഹാരിസിൻ്റെ വെറും 11 വയസ്സുള്ള മകൻ മിൻഹാജ് മോൻ മാരകമായ ബ്ലഡ് കാൻസർ പിടിപെട്ട് കോഴിക്കോട് എംവിആർ ഹോസ്‌പിറ്റലിൽ ഗുരുതരാവസ്ഥയിലാണ്. ഈ പൊന്നുമോൻ്റെ ജീവൻ രക്ഷിക്കാനുള്ള അവസാന മാർഗ്ഗം മജ്ജ മാറ്റിവെക്കൽ മാത്രമാണ്.സർജറിക്കും, തുടർ ചികിത്സക്കുമായി 40 ലക്ഷത്തിന് മുകളിൽ ഉടനെ സമാഹരിക്കണം.

നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ താഴെ കൊടുത്ത ഗൂഗിൾ പേ വഴിയോ അക്കൗണ്ട് വഴിയോ , പെരിയമ്പലത്ത് ആരംഭിച്ച മിൻഹാജ് ചികിത്സ സഹായ ജനകീയ കമ്മറ്റി ഓഫീസിലോ നൽകാവുന്നതാണ്...

*ഗൂഗിൾ പേ നമ്പറുകൾ*

81295 23241
(ഹാരിസ് കെ.സി) Father

97477 68158
(മൈമൂന) Mother

62382 04630
(ഷാൻ) Brother

*Account Details*
NAME: MYMOONA O P
A/C NO: 40133101107568
IFSC: KLGB0040133
BANK: KERALA GRAMIN BANK
BR: PULIKKAL

അതോടൊപ്പം വീഡിയോ ഫോട്ടോ എന്നിവ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ...
വീഡിയോ 👇
https://whatsapp.com/channel/0029Va9KZKc1yT2A6Km8FE1V/132

https://whatsapp.com/channel/0029Va9KZKc1yT2A6Km8FE1V/131
----------------------------------------------
*കൂടുതൽ പ്രദേശിക വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...*
👇👇👇👇👇👇👇👇
> താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം Announcements എന്നതിൽ ക്ലിക്ക് ചെയ്യൂ...
::*https://chat.whatsapp.com/KvY1hOsX3TqIiSUCIc0J2w*
▫️ *WhatsApp channel*
*https://whatsapp.com/channel/0029Va9KZKc1yT2A6Km8FE1V*
🪀 *വാർത്തകളും,*
*പരസ്യങ്ങളും നൽകാൻ :-*
*https://wa.me/918547571674*

03/07/2025
21/06/2025

കൊണ്ടോട്ടിയിലെ സാഹസിക യാത്ര

27/04/2025

ചരിത്രം സമ്പന്നമാക്കിയ എടവണ്ണപ്പാറക്ക് പൊൻതിളക്കം തീർത്ത് പുത്തൻലുക്കിൽ ലുലൂക്കാസ് ഗോൾഡ് & ഡയമണ്ട്സ് നാളെ (ഏപ്രിൽ 28 - തിങ്കളാഴ്ച്ച) 11 മണിക്ക് ബഹു. പാണക്കാട് ഹാഫിസ് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.
ചടങ്ങ് മാറ്റ് കൂട്ടുവാൻ ഗായകരായ കണ്ണൂർ സലീം ഫാമിലിയും എത്തുന്നു. ഈ ധന്യതയാർന്ന നിമിഷങ്ങൾക്ക് സാക്ഷികളാവാൻ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

🔶 ഉദ്ഘാടന ആഘോഷങ്ങളിൽ പങ്കുചേരൂ നറുക്കെടുപ്പിലൂടെ 💎💍 ഡയമണ്ട് നെക്ലേസ്, ഡയമണ്ട് റിങ്ങ് , ഗോൾഡ് കോയിൻ മറ്റ് അനേകം
സമ്മാനങ്ങളും സ്വന്തമാക്കൂ.🎊🎁
🔶 ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രിൽ 28,29,30 ദിവസങ്ങളിൽ കേരള, ബോംബെ, കൽക്കത്ത, ബംഗാളി ആഭരണങ്ങൾക്ക് പണിക്കൂലി 1.75%. മാത്രം 🔥.
🔶 വെറും 999 രൂപക്ക് പ്രീ-ബുക്ക് ചെയ്ത് അക്ഷയ ത്യതീയ ദിനത്തിൽ കുറഞ്ഞ വിലയിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം✨.
🔶 30000 രൂപക്ക് മുകളിലുള്ള എല്ലാ ഡയമണ്ട് പർച്ചേസുകൾക്കും ഗോൾഡ് കോയിൻ സമ്മാനം 💍.
🔶 ഡയമണ്ട് ആഭരണങ്ങൾക്ക് 20% വരെ ഡിസ്‌ക്കൗണ്ട്.

എടവണ്ണപ്പാറ പ്രസ്ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ നാസർ (MD ലുലുക്കാസ് ഗോൾഡ്), പ്രദീപ് കെ(സി.ജി.എം. ലുലുക്കാസ് ഗ്രൂപ്പ്), ജാഫർ സാദിഖ് (ബ്രാഞ്ച് മാനേജർ) എന്നിവർ പങ്കെടുത്തു.

09/03/2025

Address

Kondotty

Website

http://pulikkalnews.online/JOINGROUP

Alerts

Be the first to know and let us send you an email when Pulikkal News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pulikkal News:

Share

Our Story

പുളിക്കൽ പ്രദേശത്തെ വാർത്തകളും അറിയിപ്പുകളും ഇനി നിങ്ങളുടെ വിരല്‍തുമ്പിലും