
05/03/2024
*⭕ഇസ്സത്ത് സ്കൂൾ 1000 തണ്ണീർ കുമ്പിൾ സ്ഥാപിക്കും*
_കുഴിമണ്ണ ഇസ്സത്ത് സ്കൂൾ മഴവിൽ ക്ലബ്ബിന് കീഴിൽ വിദ്യാർത്ഥികൾ 1000 തണ്ണീർ കുമ്പിൾ സ്ഥാപിക്കും. സ്കൂൾ തല തണ്ണീർ കുമ്പിൾ ഉദ്ഘാടനം പ്രിൻസിപ്പൽ കെ എൻ നൗഫൽ നിർവഹിച്ചു. ഇസ്സത്ത് സെക്രട്ടറി ബഷീർ സഖാഫി, ഷിജു കിഴിശ്ശേരി, ജുനൈദ് ഇർഫാനി, സലാം ലത്വീഫി പങ്കെടുത്തു._
▌│█║▌║▌║█║▌║▌║█│▌
*© കൊണ്ടോട്ടി ന്യൂസ്*
🥏 _*WhatsApp ഗ്രൂപ്പ്*_
https://chat.whatsapp.com/Jknt0PYA6zgBgH8ajYPrBF
🪀 _*വാർത്തകളും പരസ്യങ്ങളും അറിയിക്കാൻ*_
https://wa.me/919188060917