
23/02/2025
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
പ്രമുഖ പ്രഭാഷകനും വാഗ്മിയുമായ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകിയിരിക്കുന്നു...
_ദുആയിൽ ഉൾപെടുത്തണെ..._
അല്ലാഹു ഉസ്താദിനെയും നമ്മെയും മുത്ത് നബിﷺയോട് കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ.ആമീൻ🤲🏻
_ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുമല്ലോ..._