konnivartha.com

konnivartha.com complete news and entertainment

ഇടത്തരം മഴയ്ക്കും  ശക്തമായ കാറ്റിനും സാധ്യത( 23/07/2025)
23/07/2025

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത( 23/07/2025)

Konni Vartha ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത( 23/07/2025)

പ്രധാന വാര്‍ത്തകള്‍ ( 23/07/2025 )
23/07/2025

പ്രധാന വാര്‍ത്തകള്‍ ( 23/07/2025 )

Konni Vartha പ്രധാന വാര്‍ത്തകള്‍ ( 23/07/2025 )

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കുംhttps://www.konnivartha.com/2025/07/22/local-bod...
22/07/2025

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും

https://www.konnivartha.com/2025/07/22/local-body-elections-draft-voters-list-to-be-published-tomorrow-july-23/

Konni Vartha തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും

konnivartha.com: ആലപ്പുഴ ജില്ലാ അറിയിപ്പുകള്‍ ( 22/07/2025 ):  അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസ...
22/07/2025

konnivartha.com: ആലപ്പുഴ ജില്ലാ അറിയിപ്പുകള്‍ ( 22/07/2025 ): അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ നാളെ( ജൂലൈ 23 ) പൊതു അവധി:വിഎസിന് യാത്രാമൊഴി : വിലാപയാത്ര ജില്ലയിൽ കടന്നുപോകുന്ന വഴി:നാളെ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
https://www.konnivartha.com/2025/07/22/alappuzha-district-announcements-22-07-2025/

Konni Vartha ആലപ്പുഴ ജില്ലാ അറിയിപ്പുകള്‍ ( 22/07/2025 )

konnivartha.com: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്...
21/07/2025

konnivartha.com: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി
A "No Drone Zone" has been declared around all Indian Space Research Organisation (ISRO) campuses located in and around Thiruvananthapuram, as well as at the Ammonium Perchlorate Experimental Plant (APEP) in Aluva, Ernakulam
https://www.konnivartha.com/2025/07/21/no-drone-zone-declared-around-isro-campuses-in-kerala/

Konni Vartha ഐഎസ്ആർഒയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഡ്രോൺ നിയന്ത്രണം കർശനമാക്കി

വിഎസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ: ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാ...
21/07/2025

വിഎസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ: ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളില്‍ പൊതുദർശനം
https://www.konnivartha.com/2025/07/21/vs-final-resting-place-is-being-prepared-next-to-punnapra-vayalar-martyrs/

Konni Vartha വിഎസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ

konnivartha.com: ഇന്ത്യയുടെ ഉപരാഷ്ട്രപതി  ജഗദീപ് ധൻഖർ അപ്രത്യക്ഷമായി രാജി വെച്ചു കൊണ്ട് രാഷ്ട്രപതിയ്ക്ക് രാജി കത്ത് നല്‍...
21/07/2025

konnivartha.com: ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ അപ്രത്യക്ഷമായി രാജി വെച്ചു കൊണ്ട് രാഷ്ട്രപതിയ്ക്ക് രാജി കത്ത് നല്‍കി . പെട്ടെന്ന് ഉള്ള രാജി രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചയാകുന്നു:എന്‍ ഡി എ യുമായി ഏറെ അടുത്ത കേരളത്തിലെ പ്രമുഖ എം പിയ്ക്ക് വേണ്ടിയാണ് ഈ സ്ഥാനം ഒഴിഞ്ഞത് എന്നുള്ള അഭ്യൂഹം പരന്നു . ഈ എം പി ഉപരാഷ്ട്രപതിയാകുമോ എന്നാണ് ഈ നിമിഷം ഉള്ള ചര്‍ച്ചകള്‍
https://www.konnivartha.com/2025/07/21/will-someone-from-kerala-fill-the-vacancy-left-by-the-resignation-of-the-vice-president/

Konni Vartha ഉപ രാഷ്ട്രപതി രാജിവെച്ച ഒഴിവിലേക്ക് കേരളത്തില്‍ നിന്നുള്ള" ഒരാള്‍ "വരുമോ ..?

konnivartha.com: കേരളത്തിന്‍റെ  മുൻ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍റെ  നിര്യാണത്തിൽ അനുശോചന പ്രവാഹം. ഇന്ത്യന്‍ ...
21/07/2025

konnivartha.com: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി . കേരള മുഖ്യമന്ത്രി പിണറായി വിജയനും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കേരള സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സന്ദേശം നല്‍കി . വിവിധ സാമൂഹിക സാംസ്കാരിക സാഹിത്യ മത ചലച്ചിത്ര കായിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു

https://www.konnivartha.com/2025/07/21/condolences-pour-in-on-v-s-s-passing-tributes/

Konni Vartha വി.എസ്സിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം : ആദരാഞ്ജലികള്‍

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/07/2025 )
21/07/2025

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/07/2025 )

Konni Vartha പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/07/2025 )

konnivartha.com: പത്തനംതിട്ട ജില്ലയില്‍ 268 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു : കോന്നി കൈതക്കര കോളനി നിവാസികള്‍ക്കും തെറ്റ...
21/07/2025

konnivartha.com: പത്തനംതിട്ട ജില്ലയില്‍ 268 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു : കോന്നി കൈതക്കര കോളനി നിവാസികള്‍ക്കും തെറ്റുപാറ നിവാസികള്‍ക്കും പട്ടയം :കുളനട മാന്തുക സ്വദേശി കലേശന് ഭൂമി സ്വന്തം: ജില്ലയില്‍ ആദ്യമായി റവന്യൂ ഭൂമി സ്വന്തമാക്കി റാന്നി സ്വദേശി വിജീഷ്:ഭൂമിയുടെ അവകാശികളായി ആല്‍ബര്‍ട്ടും തങ്ക കേശവനും:മണ്ണിന്‍റെ ഉടമകളായ സന്തോഷത്തില്‍ റാന്നി മഞ്ഞത്തോടിലെ വനമക്കള്‍

https://www.konnivartha.com/2025/07/21/268-families-in-pathanamthitta-district-received-land-titles/

Konni Vartha പത്തനംതിട്ട ജില്ലയില്‍ 268 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു

Address

Konni

Alerts

Be the first to know and let us send you an email when konnivartha.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to konnivartha.com:

Share