ജിജോ പാപ്പച്ചൻ

ജിജോ പാപ്പച്ചൻ മാതാവേ കാത്തുകൊള്ളണമേ �

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു
31/12/2024

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

സഞ്ജു സാംസൺ 107(50)❤️‍🔥❤️‍🔥
08/11/2024

സഞ്ജു സാംസൺ 107(50)❤️‍🔥❤️‍🔥

10/08/2024
ഗൾഫ് ആക്ടറുസ് ബെൻസ്... എഞ്ചിൻ
10/08/2024

ഗൾഫ് ആക്ടറുസ് ബെൻസ്... എഞ്ചിൻ

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റെർ ആശംസകൾ ❤️❤️
30/03/2024

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റെർ ആശംസകൾ ❤️❤️

29/03/2024

*കർത്താവായ ദൈവമേ, മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി കാൽവരിയിൽ യേശുനാഥൻ സ്വയം ബലിയായി തീരുന്നു...! കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന യേശുനാഥൻ...? ഇവർ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ..! സ്വന്തം മരണ വേദനയിലും തന്റെ മുഖത്ത് കാർക്കിച്ച് തുപ്പിയവർക്ക് വേണ്ടിയും, തന്റെ തോളിൽ കുരിശുമരം ചുമത്തിയവർക്ക് വേണ്ടിയും അവിടുന്ന് പ്രാർത്ഥിക്കുന്നു...? നല്ല കള്ളനെ സമാശ്വസിപ്പിക്കുന്നു, നീ ഇന്ന് പറുദീസയിൽ എന്നോട് കൂടെയായിരിക്കും..! തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി ഞാൻ പൂർത്തിയാക്കി എന്ന് പറഞ്ഞുകൊണ്ട് പിതാവേ നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നുവെന്നു പറഞ്ഞുള്ള അവസാന യാത്ര..! ആധിപത്യങ്ങളെയും അധികാരങ്ങളെയും നിഷ്പ്രഭമാക്കിയ കുരിശിലെ വിജയം...!! കർത്താവേ, ഈ ദുഃഖ വെള്ളിയാഴ്ച ഞങ്ങൾ കൊണ്ടാടുമ്പോൾ, കുരിശിൽ അങ്ങ് നൽകിയ എല്ലാ സന്ദേശങ്ങളും ഉൾക്കൊണ്ട് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.*
പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
*ആമേൻ

 #ഉണരുംമുൻപേ…അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പുണ്യാളൻ!...... ഗുഡ് മോർണിംഗ് q💕
25/01/2024

#ഉണരുംമുൻപേ…
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പുണ്യാളൻ!...... ഗുഡ് മോർണിംഗ് q💕

എന്‍റെ നീതി സ്ഥാപിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ആനന്ദിച്ച് ആര്‍പ്പിടട്ടെ! തന്‍റെ ദാസന്‍റെ ശ്രേയസ്സില്‍ സന്തോഷിക്കുന്ന ...
24/01/2024

എന്‍റെ നീതി സ്ഥാപിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ആനന്ദിച്ച് ആര്‍പ്പിടട്ടെ! തന്‍റെ ദാസന്‍റെ ശ്രേയസ്സില്‍ സന്തോഷിക്കുന്ന കര്‍ത്താവു വലിയവനാണ്, എന്ന് അവര്‍ എന്നും പറയുമാറാകട്ടെ!

സങ്കീര്‍ത്തനങ്ങള്‍ 35 : 27 ഗുഡ് നൈറ്റ്‌ 💕💕

24/11/2023

ഇരുട്ടിന്റെ മറവിൽ ഹൈകോടതി വിധി കാറ്റിൽ പറത്തി കേരള രാജ്യത്ത് റോബിൻ ബസ്സ് വീണ്ടും പിടിച്ചു എടുത്തു..(mdv നിണൽ മുടിയട്ടെ )😄

19/11/2023

കപ്പ്‌ ആസ്‌ട്രേലിയ യും റോബിൻ ബസ്സ് തമിഴ് നാടും കൊണ്ടുപോയി...

19/11/2023

റോബിൻ ബസ്സ് തമിഴ്നാട്ടിൽ പിടിപ്പിച്ചു.. Ksrtc നേരത്തെ പോയി വെയിറ്റിങ് അല്ല.. തിരിച്ചു കൊണ്ടുവരാൻ.. പ്ലാനിങ്ങ്... പ്രബുദ്ധ കേരളം 🙏

Address

Konni
KONNI

Telephone

+966551453302

Website

Alerts

Be the first to know and let us send you an email when ജിജോ പാപ്പച്ചൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജിജോ പാപ്പച്ചൻ:

Share