Konni Komban - കോന്നി കൊമ്പൻ

  • Home
  • India
  • Konni
  • Konni Komban - കോന്നി കൊമ്പൻ

Konni Komban - കോന്നി കൊമ്പൻ കോന്നി❣️കോന്നിയിലെ വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾ നൽകുവാനും കോൺടാക്ട് ചെയ്യുക +91 90486 98927

പത്തനാപുരം - സുൽത്താൻബത്തേരി സൂപ്പർ ഫാസ്റ്റ് സർവീസ് പുതിയ ബ്രാൻഡ് ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസ് ആയി ഓടി തുടങ്ങി.🟥...
23/09/2025

പത്തനാപുരം - സുൽത്താൻബത്തേരി സൂപ്പർ ഫാസ്റ്റ് സർവീസ് പുതിയ ബ്രാൻഡ് ന്യൂ സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസ് ആയി ഓടി തുടങ്ങി.

🟥പത്തനാപുരം - സുൽത്താൻബത്തേരി
Super Fast Premium

07.30 പത്തനാപുരം
07.50 കോന്നി
08.05 പത്തനംതിട്ട
08.50 തിരുവല്ല
09.00 ചങ്ങനാശ്ശേരി
09.25 കോട്ടയം
10.45 മൂവാറ്റുപുഴ
12.30 തൃശ്ശൂർ
14.40 കോട്ടക്കൽ
16.05 കോഴിക്കോട്
16.50 താമരശ്ശേരി
17.45 കൽപറ്റ
18.20 സുൽത്താൻ ബത്തേരി

🟥സുൽത്താൻബത്തേരി - പത്തനാപുരം
Super Fast Premium

05.25 സുൽത്താൻ ബത്തേരി
06.00 കൽപ്പറ്റ
08.00 കോഴിക്കോട്
09.10 കോട്ടക്കൽ
11.05 തൃശ്ശൂർ
12.50 മൂവാറ്റുപുഴ
14.40 കോട്ടയം
15.05 ചങ്ങനാശ്ശേരി
15.15 തിരുവല്ല
16.00 പത്തനംതിട്ട
16.15 കോന്നി
16.35 പത്തനാപുരം

ഇത് എവിടാണെന്ന് മനസ്സിലായോ.. മലയോര ഹൈവേയിൽ  നമ്മുടെ കോന്നിക്ക് അടുത്തുള്ള ഒരിടം.
22/09/2025

ഇത് എവിടാണെന്ന് മനസ്സിലായോ.. മലയോര ഹൈവേയിൽ നമ്മുടെ കോന്നിക്ക് അടുത്തുള്ള ഒരിടം.


ഭർത്താവ് ഭാര്യയെ  വെട്ടികൊലപ്പെടുത്തി  കൊല്ലം  പുനലൂർ കലയനാട് ചരുവിള വീട്ടിൽ ശാലിനി (39)ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കാ...
22/09/2025

ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി കൊല്ലം പുനലൂർ കലയനാട് ചരുവിള വീട്ടിൽ ശാലിനി (39)ആണ് കൊല്ലപ്പെട്ടത്.
കുടുംബ വഴക്കാണ് കൊലയ്ക്ക് പിന്നിൽ.
ഭർത്താവ് ഐസക്ക് പുനലൂർ പോലിസിൽ കീഴടങ്ങി

കാർഡ് ചിരണ്ടി ഫോൺ ചാർജ് ചെയ്തവർഎല്ലാം വന്ന് ലൈക്ക് അടിച്ചോ-🤣🤣🤣🤣🌹🙏sim cards 😁💎💎💎
22/09/2025

കാർഡ് ചിരണ്ടി ഫോൺ ചാർജ് ചെയ്തവർ
എല്ലാം വന്ന് ലൈക്ക് അടിച്ചോ-🤣🤣🤣🤣🌹🙏sim cards 😁💎💎💎

ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ശബരിമല സംരക്ഷണ സമ്മേളനത്തിന് പങ്കെടുക്കാൻ  അയ്യപ്പ ഭക്തർ ഒഴുകി എത്തുന്നു.
22/09/2025

ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ശബരിമല സംരക്ഷണ സമ്മേളനത്തിന് പങ്കെടുക്കാൻ അയ്യപ്പ ഭക്തർ ഒഴുകി എത്തുന്നു.

പൊടിയൻ കൊച്ചാട്ടനും ടീമും പുതിയ പടത്തിൻ്റെ ലൊക്കേഷനിൽ പാലക്കാട് നെൻമാറയിൽ❣️❣️
22/09/2025

പൊടിയൻ കൊച്ചാട്ടനും ടീമും പുതിയ പടത്തിൻ്റെ ലൊക്കേഷനിൽ പാലക്കാട് നെൻമാറയിൽ❣️❣️

സമീപകാലത്തു ഇന്ത്യൻ ക്രിക്കറ്റിൽ കണ്ട  ഏറ്റവും പോസിറ്റീവ് ആയ കാര്യം   അഭിഷേക് ശർമയുടെ ഉയർച്ചയാണ്. കൃത്യമായ ഇന്റന്റോടെ പവ...
21/09/2025

സമീപകാലത്തു ഇന്ത്യൻ ക്രിക്കറ്റിൽ കണ്ട ഏറ്റവും പോസിറ്റീവ് ആയ കാര്യം അഭിഷേക് ശർമയുടെ ഉയർച്ചയാണ്. കൃത്യമായ ഇന്റന്റോടെ പവർ പ്ളേയിൽ ആക്രമണം എതിർ ക്യാമ്പിലേക്ക് നയിക്കുന്നു. ജോഫ്ര ആർച്ചറോ ഷഹീൻ ഷാ അഫ്രിഡിയോ ഒന്നും തന്നെ ഈ ചെറുപ്പക്കാരനെ ഭയപ്പെടുന്നുന്നേയില്ല.നേരിടുന്നത് പാക്കിസ്ഥാനി ബൗളർമാരെയായാലും ഒമാനി ബൗളർമാരെയായാലും അയാളുടെ മനോഭാവത്തിൽ മാറ്റമില്ല.ഫിയർലസ് ബോൾ ഹിറ്റിങ് അറ്റ് ഇറ്റ്സ് ബസ്റ്റ്. ഒരു ടി ട്വന്റി ഓപ്പണർ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് കൃത്യമായും അത് തന്നെ ചെയ്യുന്നു. ഓൺ പേസ് ഡെലിവറികൾ കളിക്കുന്ന അനായാസതയോടെ തന്നെ പേസ് വേരിയേഷനുകളും പിക്ക് ചെയ്യുന്നു.കളിയുടെ ഒരു ഘട്ടത്തിലും ഗിയർ ചെഞ്ച് ചെയ്യുന്നതേയില്ല... Number one T 20 batter for a reason..❤️❤️

© Sangeeth Sekhar

എന്തിനൊക്കെ വില കൂടും എന്തിനൊക്കെ വില കുറയും, ജിഎസ്ടി പരിഷ്കരണം നാളെ മുതൽ
21/09/2025

എന്തിനൊക്കെ വില കൂടും എന്തിനൊക്കെ വില കുറയും, ജിഎസ്ടി പരിഷ്കരണം നാളെ മുതൽ

 #മലയാലപ്പുഴ  മലയാലപ്പുഴ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ ആയ  രാധികയും പൊടിയമ്മയും  പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാ...
21/09/2025

#മലയാലപ്പുഴ
മലയാലപ്പുഴ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ ആയ രാധികയും പൊടിയമ്മയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ചെന്നപ്പോൾ ഗുളിക കവറുകൾക്കിടയിൽ നിന്ന് ലഭിച്ച രണ്ടുപവന്റെ സ്വർണമാല ഉടമസ്ഥയെ (മോളിക്കുട്ടി പുലിമുഖത്ത് വാർഡ്‌ -7 )തിരികെ ഏൽപ്പിച്ച് മാതൃകയായി.
ഏറ്റവും സന്തോഷമുള്ള വാർത്ത മലയാലപ്പുഴയിൽ നിന്നാണ് 🥰
മലയാലപ്പുഴ ദേശത്തിനഭിമാനമായി രാധികയും പൊടിയമ്മയും ❤️❤️

ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️

ഇന്നലെ റാന്നി മന്ദിരം പടിക്ക് സമീപം ഉണ്ടായ വാഹനാംപകടത്തിൽ മരണമടഞ്ഞ തിരുവനന്തപുരം വെള്ളറട സ്വദേശി ബീനറ്റ് രാജ്ന് നിത്യശാന...
21/09/2025

ഇന്നലെ റാന്നി മന്ദിരം പടിക്ക് സമീപം ഉണ്ടായ വാഹനാംപകടത്തിൽ മരണമടഞ്ഞ തിരുവനന്തപുരം വെള്ളറട സ്വദേശി ബീനറ്റ് രാജ്ന് നിത്യശാന്തി നേരുന്നു ആദരാഞ്ജലികൾ 🌹

Address

Konni
689692

Telephone

+213558668805

Website

Alerts

Be the first to know and let us send you an email when Konni Komban - കോന്നി കൊമ്പൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category