14/06/2025
കൂത്താട്ടുകുളം എം സി റോഡിൽ ഉപ്പുകണ്ടം പ്രതീക്ഷാഭവന് സമീപം കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.30 ആണ് സംഭവം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. (പ്രാഥമിക വിവരം)