KOOTHATTUKULAM NEWS

KOOTHATTUKULAM NEWS Koothattukulam News https://www.facebook.com/KoothattukulamNews/

KOOTHATTUKULAM NEWS, Koothattukulam,
കൂത്താട്ടുകുളത്തിന് തിളക്കമാര്‍ന്ന ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ട്. കൂത്താട്ടുകുളം എന്ന പേരുതന്നെ ഇവിടുത്തെ സാംസ്‌കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാണ്. സ്ഥലപുരാണം എന്തുതന്നെയാണെങ്കിലും ഈ നാട് കൂത്തിന്‍റെയും ആട്ടത്തിന്‍റെയും കളമായിരുന്നു എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല.
പുതിയ തലമുറയ്ക്ക്പോലും നൈസര്‍ഗീകമായി ലഭിച്ചിട്ടുള്ള കലാസാഹിത്യാഭിരുചി കണക്കാക്കുമ്പോള്‍

നമ്മുടെ പാരമ്പര്യത്തിന്‍റെ വേരുകള്‍ കണ്ടെത്താന്‍ പ്രയാസമില്ല.
നൂറുവര്‍ഷം മുമ്പ് മുതല്‍ക്കുതന്നെ പകുതിക്കച്ചേരി, ആശുപത്രി, സബ്‌രജിസ്ട്രാര്‍ ഓഫീസ്, പോലീസ് സ്റ്റേഷന്‍, അഞ്ചലാഫീസ്, സത്രം, റ്റി.ബി., ദേവസ്വം ഓഫീസ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഓഫീസ് തുടങ്ങി ഒരു താലൂക്ക് ആസ്ഥാനത്തിന് താഴെയുള്ള ഭരണസംവിധാനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു കൂത്താട്ടുകുളം.
മതമൈത്രിയുടെ ഒരു ഏറ്റവും നല്ല ഉദാഹരണമാണ് കൂത്താട്ടുകുളം. ആധുനിക രാഷ്ട്രീയ ചരിത്രങ്ങള്‍ക്കപ്പുറം ബുദ്ധ - ജൈന കാലഘട്ടത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന ഐതിഹ്യങ്ങള്‍ നിറഞ്ഞ ദേവാലയ സമുച്ചയങ്ങള്‍ കൂത്താട്ടുകുളത്തിന്‍റെ പ്രത്യേകതയാണ്.

23/09/2025

കളഞ്ഞുകിട്ടിയ സ്വർണ്ണമാല വീട്ടമ്മയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

23/09/2025

അച്ചായൻസ് ഗോൾഡ്

23/09/2025

കൂത്താട്ടുകുളം ഏരിയ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനാചരണം നടന്നു

23/09/2025

NOVA AI LENSES, Available at
ROSE OPTICALS. Tel. 7511191726.
Progressive AI Lenses, prepared using Artificial Intelligence Technology.
AS UNIQUE AS YOUR VISION.
50% discount on 2nd pair of lenses.

23/09/2025

വിധവയുടെ സ്വർണാഭരണങ്ങൾ കവർന്ന വ്യാജ ഡോക്ടർ പോലീസ് പിടിയിൽ

കാട് വെട്ടിതെളിക്കുന്നതിനും പ്രെഷർ വാഷർ ക്ലീനിംഗിനുമായി ഉടൻ ബന്ധപ്പെടുകPlease Contact : 8593012150, 8606867274
23/09/2025

കാട് വെട്ടിതെളിക്കുന്നതിനും പ്രെഷർ വാഷർ ക്ലീനിംഗിനുമായി ഉടൻ ബന്ധപ്പെടുക

Please Contact : 8593012150, 8606867274

23/09/2025

കൂത്താട്ടുകുളം നഗരസഭ MCF ലെ തൊഴിൽ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടും

അറിഞ്ഞോ...? അഷ്‌ബെറിയിൽ ഇപ്പൊ ജർമ്മനും Ashberry Institutions
23/09/2025

അറിഞ്ഞോ...? അഷ്‌ബെറിയിൽ ഇപ്പൊ ജർമ്മനും Ashberry Institutions

22/09/2025

ഇല്ലിക്കൽ കല്ലിലെ കുടക്കല്ലിൽ കണ്ടെത്തിയ വിള്ളലിൽ ആശങ്ക വേണ്ട ; പ്രാഥമിക റിപ്പോർട്ട്

22/09/2025

പാലക്കുഴ തണൽ റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം നടന്നു

Address

Koothattukulam
686662

Telephone

+919446116997

Website

Alerts

Be the first to know and let us send you an email when KOOTHATTUKULAM NEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KOOTHATTUKULAM NEWS:

Share