Reformation Voice Online

Reformation Voice Online ..........റിഫോർമേഷൻ വോയ്സ്...........
പുത്തന്‍ നവമാധ്യമങ്ങളുടെ നവോത്ഥാന ശബ്ദം ----------റിഫോർമേഷൻ വോയ്സ്‌ -------
പുത്തന്‍ നവമാധ്യമങ്ങളുടെ നവോത്ഥാന ശബ്ദം

17/04/2026

പി വൈ പി എ സ്കോട്ടലൻഡ് റീജിയൻ താലന്ത് പരിശോധന 2026

ഗ്ലാസ്ഗോ: ഐപിസി സ്കോട്ട്‌ലൻഡ് റീജിയന്റെ പുത്രിക സംഘടനയായ പി വൈ പി എയുടെ 2026 ലെ താലന്ത് പരിശോധന ഏപ്രിൽ 25 തീയതി രാവിലെ 9:30 മണിക്ക് ഡെർബി പെന്തക്കോസ്ത് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ഐപിസി സ്കോട്ടലൻഡ് റീജിയൻ പ്രസിഡൻറ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്യും. സ്കോട്ട്ലാൻഡ് റീജിയന്റെ കീഴിലുള്ള സഭകൾ പങ്കെടുക്കുന്നതായിരിക്കും.
പി വൈ പി എ സ്കോട്ട്‌ലൻഡ് റീജിയന്റെ ഭാരവാഹികൾ പ്രസിഡൻറ് എബിൻ എബ്രഹാം, വൈസ് പ്രസിഡൻറ് സ്റ്റെബിൻ മോളത്ത്, സെക്രട്ടറി നോയൽ സാജു, ജോയിൻ സെക്രട്ടറി ബിനു മാത്യു, ട്രഷറർ എബി മാത്യു എന്നിവർ നേതൃത്വം നൽകും.

Address

Koothattukulam

Alerts

Be the first to know and let us send you an email when Reformation Voice Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Reformation Voice Online:

Shortcuts

Share