Subin anaswara koppam

Subin anaswara koppam പലവക പോസ്റ്റുകൾ

10/09/2023
12/07/2023

🤔

പൂവിന്റെ പേരു അറിയില്ല 😄ഇഷ്ടം ഉള്ളത് വിളിച്ചോ
13/06/2023

പൂവിന്റെ പേരു അറിയില്ല 😄ഇഷ്ടം ഉള്ളത് വിളിച്ചോ

Nandhutty the rock 🔥🔥🔥നന്ദുട്ടി❤️❤️❤️
11/06/2023

Nandhutty the rock 🔥🔥🔥
നന്ദുട്ടി❤️❤️❤️

24/01/2023

ഇന്നലെ അമ്പലത്തിൽ പോയി വരുന്ന വഴിയിൽ കണ്ട ഒരു അഥിതി.... എന്താ ഈ ആശാന്റെ പേരു എന്ന് അറിയുന്നവർ ഒന്നു കമെന്റ്സ് ചെയ്യൂ......

NB 📢📢രാത്രി കാലത്തു പുറത്തേക്കു ഇറങ്ങുമ്പോൾ സൂക്ഷിക്കുക
കുട്ടികളെ പരമാവധി.. ഇറങ്ങാതെ ഇരിക്കാൻ ശ്രെദ്ധിക്കുക... വെളിച്ചം 🔦🕯️💡... ഉപയോഗിക്കുക ശ്രെദ്ധിക്കു 👍👍👍👍👍👍👍

15/01/2023
05/01/2023

ചെടികൾ നടാൻ മണ്ണ് മാന്തിയപ്പോൾ കിട്ടിയ നിധി

പടച്ച തമ്പുരാനെ ഇത് നിധി അല്ല പണി ആണ് നല്ല 8 ന്റെ പണി

അണലികുട്ടന്റെ തമാശകൾ 😄😄

അപകടം എവിടെ നിന്ന വരുന്നേ അറിയില്ല എല്ലാവരും സൂക്ഷിക്കുക

26/10/2022

എല്ലാവരും ഒന്ന് ഷെയർ ചെയ്യൂ....
എന്നെപോലെ നമ്മളെ പോലെ ഓരോ സ്വപ്നം ഉള്ള ചെറുപ്പക്കാരൻ ആണ് ഓരോ ഷെയർ ഉം ഇവരുടെ കുടുംബത്തിനും ഒരു സഹായം ആവും...ഒരു നാടും നാട്ടുകാരും.... ഈ കുടുംബത്തിന് വേണ്ടി.. പ്രയത്നിക്കുമ്പോൾ നിങ്ങളും കു‌ടെ ഉണ്ടെങ്കിൽ നാളെ ഇവനും നമ്മുടെ കു‌ടെ ചിരിച്ചു കളിച്ചു നടക്കും അതല്ലേ ആ ചിരി alle നമ്മുടെ സന്തോഷം ❤️❤️❤️❤️

Pls help 🙏🙏🙏🙏

Address

Koppam
Koppam
679307

Website

Alerts

Be the first to know and let us send you an email when Subin anaswara koppam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category