Fusion channel

Fusion channel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fusion channel, Video Creator, Kotamangalam.

Official Facebook account of youtube channel
Youtube channel for dance music fun&life
Entertainment and fun���

Page admins: satheesh enchoor
@ aparna satheesh
g namboothiri
enchoor

31/05/2026

ടെറസിൽ fruit ഗാർഡനിലെ മുസമ്പി 🍉✨

28/05/2026

കേരളനടനം ശില്പശാല highlights day 3

💃🔥

Be confident and be happy 😇😊
28/05/2026

Be confident and be happy 😇😊

26/05/2026

എനിക്ക് രാവിലെ എന്തൊക്കെ വേണം എന്ന് അറിയില്ലേ 😡😡

Dubbing

22/05/2026

കേരളനടനം ശില്പശാല highlights day 2

💃🔥

21/05/2026

വീഡിയോ 2

തോടയത്തിലെ മുഖജാളം ഇവിടെ തുടങ്ങുന്നു. ത്രിപുട താളത്തിലാണ് ഇത് ചിട്ട ചെയ്തു വച്ചിട്ടുള്ളത്.

ത്രിസ്ഥാനങ്ങളിൽ ഭാഗവതർ "അ " കാരം പാടി ഭാഗവതർ കലാശിക്കുന്നതാണ് ( ആനന്ദ പാടുന്നു )
ഇതിന്റെ കണക്ക്.

തുടർന്ന് പരത്തി ചവിട്ടിയും, അരയ്ക്കു ബലം നൽകി അമർന്നിരുന്ന് പൊങ്ങിയും, കാലുകൾ മുന്നോട്ട് കുടഞ്ഞും ഉള്ള ഒരു കലാശവും വേഷക്കാർ എടുക്കുന്നു.

17/05/2026

തോടയം

ഈശ്വര സ്തുതികളിലൂടെ കലാകാരന്മാർ തങ്ങളുടെ കലാസപര്യ നിർവിഘ്നം പൂർണ്ണതയിൽ എത്തിക്കുവാൻ നടത്തുന്ന ഈശ്വര സ്തുതികളോടുകൂടിയ നൃത്ത സംവിധാനമാണ് തോടയം.

കഥകളിയിലെ എല്ലാ താളങ്ങളും ( അടന്ത 14 ഒഴികെ)
ഇതിൽ അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

വീഡിയോ 1
( ചെമ്പടയിൽ തുടങ്ങി മുറിയടന്ത കലാശവും, ഇരട്ടിവട്ടവും വരെ )

14/05/2026

വീട്ടിലെ ചട്ടമ്പികൾ 🙆💥😜

14/05/2026

എന്റെ നങ്ങ്യാർക്കൂത്ത് അണിയറയിലെ വേഷപ്പകർച്ച കണ്ടാലോ (Nangiarkoothu: The Backstage Transformation)

ഏകദേശം 1500 വർഷത്തിലേറെ പഴക്കമുള്ള കേരളത്തിന്റെ അതിപ്രാചീനമായ ഒരു തനത് കലാരൂപമാണ് നങ്ങ്യാർക്കൂത്ത്. മിഴാവിന്റെ അകമ്പടിയോടെ നങ്ങ്യാരമ്മമാർ അവതരിപ്പിക്കുന്ന ഈ ഏകാംഗ നൃത്തരൂപത്തിന്റെ അണിയറക്കാഴ്ചകൾ (Greenroom Scenes) ഏറെ ആകർഷകമാണ്. പരമ്പരാഗതമായ ആഭരണങ്ങളും ഉടയാടകളും അണിയുന്നതുമാണ് ഒരു നങ്ങ്യാരുടെ വേഷപ്പകർച്ചയുടെ പ്രധാന ഭാഗം. അണിയറയിലെ ഈ സമർപ്പണവും സൂക്ഷ്മമായ ഒരുക്കങ്ങളുമാണ് അരങ്ങിൽ വലിയൊരു അത്ഭുതമായി മാറുന്നത്. പാരമ്പര്യത്തിന്റെ പച്ചമുറി കാഴ്ചകളിലേക്ക് ഒരു ചെറുനോട്ടം

#നങ്ങ്യാർക്കൂത്ത് #കൂടിയാട്ടം #അണിയറക്കാഴ്ചകൾ

Address

Kotamangalam

Alerts

Be the first to know and let us send you an email when Fusion channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fusion channel:

Share

Category