Adivad.in

Adivad.in പറയേണ്ടത് ഇതിൽ പറഞ്ഞിരിക്കും ഓക്കേ

27/07/2025

അടിവാട് മാലിക് ദീനാർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തത് പഞ്ചായത്ത് പ്രസിഡണ്ടും,വാർഡ് മെമ്പറുമായ കദീജ മുഹമ്മദിന്റെ തികഞ്ഞ അലംഭാവം ആണ്. നിരവധി ആളുകളാണ് ഈ കുഴിയിൽ വീണ് പരിക്കുപറ്റിയിട്ടുള്ളത്.അടിവാട് മാലിക് ദീനാർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തത് പഞ്ചായത്ത് പ്രസിഡണ്ടും,വാർഡ് മെമ്പറുമായ കദീജ മുഹമ്മദിന്റെ തികഞ്ഞ അലംഭാവം ആണ്. നിരവധി ആളുകളാണ് ഈ കുഴിയിൽ വീണ് പരിക്കുപറ്റിയിട്ടുള്ളത്.

അടിവാട് മാലിക് ദീനാർ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക. പൊളിഞ്ഞു വീണ റോഡിന്റെ ഭിത്തി അടിയന്തരമായി പുനർ നിർമ്മിക്കുക.

അടിവാട് പ്രദേശത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന റോഡും, നൂറുകണക്കിന് കുട്ടികളും, സ്കൂൾ ബസ്സും , പോകുന്ന ഈ റോഡിനോടുള്ള അവഗണനയിൽ ശക്തമായി പ്രതിഷേധിക്കുന്നു
രണ്ടു വാർഡിലും പെടാത്ത റോഡാണ് അത് കൊണ്ട് തന്നെയാണ് ഉത്തരവാദിത്വമുള്ളവർ ആരും തന്നെ തിരിഞ്ഞു നോക്കാത്തത് എന്നാണ് പൊതു വർത്തമാനം 🤭

Hero Youngs Club & Reading Room , Adivad, Golden Youngs Arts &sports Club Adivad Playmakers Adivadu

പ്രിയപ്പെട്ട ഷാനവാസ് വിടവാങ്ങി....😔
23/07/2025

പ്രിയപ്പെട്ട ഷാനവാസ് വിടവാങ്ങി....😔

21/07/2025

*ഈ സഹോദരന് വേണ്ടി ഒന്നു കൂടി Share ചെയ്യാൻ ശ്രമിക്കൂ......*🙏👆
ഇനി അവശേഷിക്കുന്ന മണിക്കൂറുകൾ മാത്രമാണ് ഷാനവാസിൻ്റെ ജീവൻ നില നിർത്തുന്നതിന് വേണ്ടിയുള്ള കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക്.

40 ലക്ഷം രൂപയുടെ മുകളിൽ കണ്ടെത്തിയാൽ മാത്രമേ ഇത് സാദ്ധ്യമാകൂ...
വലിയ തുക കൊടുത്ത് നമുക്ക് സഹായിക്കാൻ കഴിഞ്ഞില്ല എങ്കിൽ പോലും ഫേസ് ബുക്കിൽ ഒന്ന് share ചെയ്താൽ അത് മറ്റുള്ളവരിലേക്ക് എത്തും , ചെറിയ തുക എങ്കിലും കുറെ അധികം പേർ നൽകുമ്പോൾ നമുക്ക് ലക്ഷ്യപ്രാപ്തിയിലേക്ക് എത്താൻ കഴിയും , അതുകൊണ്ട് മുകളിൽ ഇട്ടിരിക്കുന്ന ലിങ്ക് ഓപൺ ചെയ്ത് ഫേസ് ബുക്കിൽ കയറി Share ബട്ടൺ അമർത്തിയ ശേഷം താഴെ ഗ്രൂപ്പ് എന്ന് കാണുന്നത് ഓപൺ ചെയ്ത് നോക്കുമ്പോൾ ധാരാളം ഗ്രൂപ്പുകൾ കാണാം ഫേസ്ബുക്കിൽ, അതിൽ ടിക്ക് ചെയ്ത് ആദ്യം 10 ഗ്രൂപ്പിൽ അയക്കുക , രണ്ടാമതും 10 ഗ്രൂപ്പിൽ അയക്കുക ഇത്തരത്തിൽ നിങ്ങളുടെ ഫേസ്ബുക്കിലെ മുഴുവൻ ഗ്രൂപ്പുകളിലേക്കും Share ചെയ്യുക ശേഷം എല്ലാ Sharing നും കമൻ്റും ലൈക്കും അടിക്കുക , ഇത്തരത്തിൽ ചെയ്താൽ ആയിരക്കണക്കിന് ആളുകളിലേക്ക് ഈ വീഡിയോ എത്തും....
തന്മൂലം നല്ലൊരു തുക സമാഹരിക്കാൻ കഴിയും ഇന്ന് അവധി ദിവസമല്ലേ എല്ലാവരും പരമാവധി Share ചെയ്ത് ജീവിത ത്തിനും മരണത്തിനും ഇടയിൽ കഴിയുന്ന ഷാനവാസിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ഇത്രയെങ്കിലും ചെയ്യാൻ എല്ലാവരും തയ്യാറാകൂ please 🙏

21/01/2024

തീ പാറുംഗ്രൗണ്ടിൽ

ഇന്നറിയാം ആരാണ് കൊമ്പൻമാർ Golden Youngs Arts &sports Club Adivad
Hero Youngs Club & Reading Room , Adivad

18/12/2022

മാലിക്ദിനാർ ഗ്രൗണ്ട് സർക്കാരിന്റെ ഗ്രൗണ്ട് ആയിട്ടും ഫുഡ്‌ബോൾ മത്സരങ്ങൾ എന്ത് കൊണ്ട് അവിടെ വക്കുന്നില്ല.....???????? Golden Youngs Arts &sports Club Adivad
Hero Youngs Club & Reading Room , Adivad

പ്രിയ സുഹൃത്തുക്കളെ, *നാളെ ( 18.12.22) ഞായറാഴ്ച രാവിലെ 9 മുതൽ അടിവാട് പി കെ ടവറിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പ...
17/12/2022

പ്രിയ സുഹൃത്തുക്കളെ, *നാളെ ( 18.12.22) ഞായറാഴ്ച രാവിലെ 9 മുതൽ അടിവാട് പി കെ ടവറിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ്.10 വിഭാഗങ്ങളിലായി 15 ൽ പരം ഡോക്ട മാരെ ഉൾപ്പെടുത്തി വിവിധ തരം ടെസ്റ്റുകളും പരിശോധനയും തുടർന്ന് സൗജന്യമായ് മരുന്നും തുടർ ചികിത്സ ആവശ്യമായ് വരുന്നവർക്ക് ഹോളി ഫാമിലി ഹോസ്പിറ്റലിൽ ചികിത്സയും നൽകുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് ,ഉച്ചയ്ക്ക് ഒരു മണി വരെയാണ് രജിസ്ട്രേഷൻ സമയം .... എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു* Hero Youngs Club & Reading Room , Adivad

21/11/2022

ഫുഡ്‌ബോളിനെ പ്രണയിക്കുന്ന ഇത്രയും ജനങ്ങൾ ഉള്ള ഇത്രയും വലിയ ടൌൺ ആയ അടിവാട് അതിലും മികച്ച രണ്ട് ക്ലബുകൾ ഉള്ള Golden Youngs Arts &sports Club Adivad , Hero Youngs Club & Reading Room , Adivad അടിവാട് ടൗണിൽ ഈ വേൾഡ്കപ്പ് കളി കാണാൻ പാസ് വച്ചാണെങ്കിലും ഒരു ബിഗ്സ്ക്രീൻ ഒരുകാത്തത് വളരെ വളരെ മോശം ആയി പോയി

Golden Youngs Arts &sports Club Adivad Hero Youngs Club & Reading Room , Adivad
19/11/2022

Golden Youngs Arts &sports Club Adivad Hero Youngs Club & Reading Room , Adivad

Golden Youngs Arts &sports Club Adivad
18/11/2022

Golden Youngs Arts &sports Club Adivad

ഉപജില്ലാ സ്കൂൾ ഫുട്ബോൾ മത്സരത്തിൽ റണ്ണർ അപ് ആയ അടിവാട് Gvhss ജൂനിയർ ഫുട്ബോൾ ടീമിന് സ്കൂൾ അസംബ്ലിയിൽ സ്നേഹാദരങ്ങൾ  നല്കിയ...
20/10/2022

ഉപജില്ലാ സ്കൂൾ ഫുട്ബോൾ മത്സരത്തിൽ റണ്ണർ അപ് ആയ അടിവാട് Gvhss ജൂനിയർ ഫുട്ബോൾ ടീമിന് സ്കൂൾ അസംബ്ലിയിൽ സ്നേഹാദരങ്ങൾ നല്കിയപ്പോൾ...🤩🤩

21/09/2022

അടിവാട് ചിറയിലെ നാട്ടുകാരുടെ നീന്തൽ,കുളി കുറയാൻ കാരണം വെള്ളം അത്രക്കും മോശം ആയത് കൊണ്ട് മാത്രം അല്ലേ..????

Address

Adivad
Kothamangalam
686671

Website

Alerts

Be the first to know and let us send you an email when Adivad.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share