Saikatham Books

Saikatham Books Director, Public Relations and External Affairs

30/09/2023
പഞ്ഞിമിഠായി, അശ്വതി അരവിന്ദാക്ഷന്‍കവിതകള്‍, വില 160 രൂപഅടുപ്പവും അകലവും തമ്മില്‍ ഒരു പ്രത്യേക ബന്ധമാണ്. അകലുമ്പോള്‍ അടുക...
16/09/2023

പഞ്ഞിമിഠായി, അശ്വതി അരവിന്ദാക്ഷന്‍
കവിതകള്‍, വില 160 രൂപ
അടുപ്പവും അകലവും തമ്മില്‍ ഒരു പ്രത്യേക ബന്ധമാണ്. അകലുമ്പോള്‍ അടുക്കുവാനും അടുക്കുമ്പോള്‍ അകലുവാനും സാധിക്കുന്ന വിചിത്രബന്ധം. നമ്മള്‍ തമ്മിലും!
വ്യത്യസ്തമായി, പരസ്പരം പിണഞ്ഞുകിടക്കുന്ന ശകലങ്ങളാണ് പഞ്ഞിമിഠായി. പലവട്ടം, പലരായി, പലയിടങ്ങളില്‍, പല കാലങ്ങളില്‍ വായിക്കപ്പെടുന്നവരിലേക്ക്...
പുസ്തകം വാങ്ങാം
https://www.amazon.in/dp/938946367X?
https://www.saikathambooks.com/Panjimittayi?

പഞ്ഞിമിഠായി, അശ്വതി അരവിന്ദാക്ഷന്‍
കവിതകള്‍, വില 160 രൂപ

അടുപ്പവും അകലവും തമ്മില്‍ ഒരു പ്രത്യേക ബന്ധമാണ്. അകലുമ്പോള്‍ അടുക്കുവാനും അടുക്കുമ്പോള്‍ അകലുവാനും സാധിക്കുന്ന വിചിത്രബന്ധം. നമ്മള്‍ തമ്മിലും!
വ്യത്യസ്തമായി, പരസ്പരം പിണഞ്ഞുകിടക്കുന്ന ശകലങ്ങളാണ് പഞ്ഞിമിഠായി. പലവട്ടം, പലരായി, പലയിടങ്ങളില്‍, പല കാലങ്ങളില്‍ വായിക്കപ്പെടുന്നവരിലേക്ക്...

പുസ്തകം വാങ്ങാം

https://www.amazon.in/dp/938946367X?
https://www.saikathambooks.com/Panjimittayi?

12/09/2023

വിജയത്തിനും വേണ്ടേ ഒരു ജയം?, എന്‍ എസ് അനില്‍കുമാര്‍
ലേഖനങ്ങള്‍, വില 210 രൂപ

ഉപദേശങ്ങള്‍ സാധാരണയായി ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. അത് നല്ല ബോധ്യമുള്ള അനില്‍കുമാര്‍, തന്റെ ലേഖനങ്ങളിലൂടെ വായനക്കാര്‍ക്ക് നല്‍കാന്‍ ലക്ഷ്യമാക്കുന്ന ആഹ്വാനങ്ങളെ ഉദാഹരണങ്ങളുടെയും കഥകളുടെയും സഹായത്തോടെ പോഷിപ്പിച്ച് വായന ആസ്വാദ്യമാക്കുന്ന കാര്യത്തില്‍ വിജയിച്ചിട്ടുണ്ട്. സോഷ്യോളജിയില്‍ ബിരുദവും ബിസിനസ്സ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുള്ള അനില്‍കുമാര്‍ ഒരു പരിശീലകന്‍ കൂടിയാണ്. വ്യക്തിത്വവികസനം, നേതൃത്വപാടവം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുപതുവര്‍ഷത്തോളം പരിശീലനമുള്‍പ്പെടെയുള്ള പ്രവൃത്തിപരിചയത്തില്‍നിന്നു നേടിയ അറിവും അനുഭവവും വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന രീതിയിലാണ് അദ്ദേഹം ഈ ലേഖനങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ടി.കെ.എ.നായര്‍

പുസ്തകം വാങ്ങാം

https://www.amazon.in/dp/938946370X?
https://www.saikathambooks.com/Vijayathinum_Vende_Oru_Jayam??

ആര്യവൃത്തം, രമേശൻ കാർക്കോട്ട്കഥകള്‍, വില 120 രൂപചോദ്യങ്ങള്‍ നന്നായി വിളയുന്ന മൂന്നുവിളക്കണ്ടമാണ് രമേശന്റെ കഥാലോകം. ഒറ്റവ...
07/09/2023

ആര്യവൃത്തം, രമേശൻ കാർക്കോട്ട്
കഥകള്‍, വില 120 രൂപ
ചോദ്യങ്ങള്‍ നന്നായി വിളയുന്ന മൂന്നുവിളക്കണ്ടമാണ് രമേശന്റെ കഥാലോകം. ഒറ്റവിളയെടുക്കുന്ന കുന്നിന്‍ചെരിവായും ഇരുവിളയെടുക്കുന്ന കണ്ടങ്ങളായും എഴുത്തുകാരുടെ സര്‍ഗമേഖലയില്‍ ഏറിയും കുറഞ്ഞും ചോദ്യങ്ങളുടെ വിത്തുപാകലുണ്ട്. ഈ ചോദ്യങ്ങളെ പിന്‍പറ്റാന്‍ വായനക്കാരെ പ്രേരിപ്പിക്കുക, എഴുത്തുകാരന്‍ തുറന്നുകാണിക്കുന്ന വഴികളിലേതെങ്കിലുമൊന്നിലൂടെ ലക്ഷ്യത്തിലെത്തുംവരെ അവരെ ശ്വാസമടക്കിപ്പിടിച്ചു നിര്‍ത്തുക, എന്നത് കഥയെഴുത്തുകാരന്റെ തൊഴില്‍ രഹസ്യമാണ്. ഉണ്ണി ആറായാലും ഇന്ദുഗോപനായാലും ഈ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. തുടക്കം മുതല്‍ ഒടുക്കംവരെ വായനക്കാരെ കൂടെക്കൊണ്ടുപോകാന്‍ ഓരോ എഴുത്തുകാരനും ഓരോ രചനാതന്ത്രമാണ് സ്വീകരിക്കുന്നത്. എഴുത്തുകാരന്റെ കൈയൊതുക്കം എന്ന് ഈ തന്ത്രത്തിന് വിളിപ്പേരു വീണത് ഇത് അക്ഷരങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന മാന്ത്രികവിദ്യ ആയതുകൊണ്ടു തന്നെയാണ്.
പുസ്തകം വാങ്ങാം

ആര്യവൃത്തം, രമേശൻ കാർക്കോട്ട്
കഥകള്‍, വില 120 രൂപ

ചോദ്യങ്ങള്‍ നന്നായി വിളയുന്ന മൂന്നുവിളക്കണ്ടമാണ് രമേശന്റെ കഥാലോകം. ഒറ്റവിളയെടുക്കുന്ന കുന്നിന്‍ചെരിവായും ഇരുവിളയെടുക്കുന്ന കണ്ടങ്ങളായും എഴുത്തുകാരുടെ സര്‍ഗമേഖലയില്‍ ഏറിയും കുറഞ്ഞും ചോദ്യങ്ങളുടെ വിത്തുപാകലുണ്ട്. ഈ ചോദ്യങ്ങളെ പിന്‍പറ്റാന്‍ വായനക്കാരെ പ്രേരിപ്പിക്കുക, എഴുത്തുകാരന്‍ തുറന്നുകാണിക്കുന്ന വഴികളിലേതെങ്കിലുമൊന്നിലൂടെ ലക്ഷ്യത്തിലെത്തുംവരെ അവരെ ശ്വാസമടക്കിപ്പിടിച്ചു നിര്‍ത്തുക, എന്നത് കഥയെഴുത്തുകാരന്റെ തൊഴില്‍ രഹസ്യമാണ്. ഉണ്ണി ആറായാലും ഇന്ദുഗോപനായാലും ഈ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. തുടക്കം മുതല്‍ ഒടുക്കംവരെ വായനക്കാരെ കൂടെക്കൊണ്ടുപോകാന്‍ ഓരോ എഴുത്തുകാരനും ഓരോ രചനാതന്ത്രമാണ് സ്വീകരിക്കുന്നത്. എഴുത്തുകാരന്റെ കൈയൊതുക്കം എന്ന് ഈ തന്ത്രത്തിന് വിളിപ്പേരു വീണത് ഇത് അക്ഷരങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന മാന്ത്രികവിദ്യ ആയതുകൊണ്ടു തന്നെയാണ്.

പുസ്തകം വാങ്ങാം

https://www.amazon.in/dp/9394315861?
https://www.saikathambooks.com/Aryavrutham?

വായനാദിനത്തോടനുബന്ധിച്ച്; ജൂൺ 19 മുതൽ 25 വരെ saikathambooks.com ൽ നിന്നും പുസ്തകങ്ങൾ 35% വിലക്കിഴിവിൽ വാങ്ങാം. 600 രൂപക്...
19/06/2023

വായനാദിനത്തോടനുബന്ധിച്ച്; ജൂൺ 19 മുതൽ 25 വരെ saikathambooks.com ൽ നിന്നും പുസ്തകങ്ങൾ 35% വിലക്കിഴിവിൽ വാങ്ങാം. 600 രൂപക്ക് മുകളിൽ പോസ്റ്റേജ് സൗജന്യം. amazon.in ൽ 30% വരെ വിലക്കിഴിവ് (ഒരു പുസ്തകം 10%, രണ്ട് പുസ്തകം 20%, 5 പുസ്തകം 30%, കൂടാതെ പ്രൈം ഓഫറുകളും നേടാം). ആവശ്യമുള്ള പുസ്തകങ്ങൾ 7034554616 എന്ന നമ്പറിൽ അറിയിച്ചാലും വിലക്കിഴിവ് ലഭ്യമാണ്.

https://www.saikathambooks.com/index.php?route=product/catalog&sort=p.model&order=DESC

തുർക്കി അംബാസിഡർ ഫിറത് സുനെലിന്റെ പുസ്തക പ്രകാശനം__________________________________സൈകതം ബുക്സ് പ്രസിദ്ധീകരിച്ച തുർക്കിയ...
11/01/2023

തുർക്കി അംബാസിഡർ ഫിറത് സുനെലിന്റെ പുസ്തക പ്രകാശനം
__________________________________
സൈകതം ബുക്സ് പ്രസിദ്ധീകരിച്ച തുർക്കിയുടെ ഇന്ത്യൻ അംബാസിഡർ ഫിരത് സുനെലിന്റെ വിഖ്യാത നോവലായ ഇൻ ദ ഷാഡോ ഓഫ് വീപ്പിംഗ് വില്ലോസ് എന്ന പുസ്തകത്തിന്റെ പരിഭാഷ “ ഇലപൊഴിയും മരത്തിന്റെ നിഴലുകളിൽ “ എന്ന പുസ്തകത്തിൻറെ പ്രകാശനം സാമൂഹ്യക്ഷേമ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു റിട്ടയേഡ് ഐഎഎസ് ഓഫീസർ കെ ജയകുമാറിനുനൽകി പ്രകാശനം നിർവഹിക്കുന്നു. കവി ശാന്തൻ സ്വാഗതം ആശംസിക്കും. മുൻ ഗവൺമെൻറ് സ്പെഷ്യൽ സെക്രട്ടറിയായ കെ സുദർശനൻ പുസ്തകം പരിചയപ്പെടുത്തുന്നു. നിയമസഭാ സെക്രട്ടറി എ.എം ബഷീർ , പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ, ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ മഹേഷ് മാണിക്കo എന്നിവർ ആശംസകള്‍ അർപ്പിച്ച് സംസാരിക്കുo. തുർക്കി അംബാസിഡർ ഫിറത് സുനെൽ മറുപടി പ്രസംഗം നടത്തും. സൈകതം ബുക്സ് മാനേജിംഗ് ഡയറക്ടർ സംഗീത ജസ്റ്റിൻ നന്ദി അർപ്പിക്കും

ഏവർക്കും സ്വാഗതം
07/01/2023

ഏവർക്കും സ്വാഗതം

ഒരു അടിമപെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍ III, ഹാരിയറ്റ് ജേക്കബ്‌സ് ജീവചരിത്രം, വില 320 രൂപഎണ്ണൂറുകളില്‍ അമേരിക്കന്‍ ഐക്യ...
16/09/2022

ഒരു അടിമപെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍ III, ഹാരിയറ്റ് ജേക്കബ്‌സ്
ജീവചരിത്രം, വില 320 രൂപ

എണ്ണൂറുകളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന അതിക്രൂരമായ അടിമത്ത വാഴ്ചള്‍ക്ക് ഇരയായവരാണ് ലിന്ഡയും കുടുംബവും ലിന്ഡ ബ്രൈറ്റ് എന്ന പേരില്‍ ഹാരിയറ്റ് ജേക്കബ്‌സ് എഴുതിയ ആത്മകഥയാണ് ഈ പുസ്തകത്തിന്‍രെ ഉളളടക്കം. അടിമസ്തരീകള്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ലൈംഗീക ചൂഷണങ്ങളെ അവരില്‍നിന്നൊരാളായി നിന്ന്പുറം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ധൈര്യപ്പെട്ട ആദ്യത്തെ വനിത എഴുത്തുകാരിയാണ് ഹാരിയറ്റ്. പില്‍ക്കാലത്ത് അടിമത്ത് വിമോചന പ്രസ്ഥാനത്തിന്റെ വക്താവും പ്രവര്‍ത്തകയുമായി മാറി ഗ്രന്ധകാരി.

പുസ്തകം വാങ്ങാം

https://www.amazon.in/dp/9390815959?
https://www.saikathambooks.com/Oru_Adimappenkuttiyude%20Jeevithanubhavangal_III?

E Meera

ഒരു അടിമപെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍ III, ഹാരിയറ്റ് ജേക്കബ്‌സ്
ജീവചരിത്രം, വില 320 രൂപ

എണ്ണൂറുകളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന അതിക്രൂരമായ അടിമത്ത വാഴ്ച്ക്ക് ഇരയായവരാണ് ലിന്ഡയും കുടുംബവും ലിന്ഡ ബ്രൈറ്റ് എന്ന പേരില്‍ ഹാരിയറ്റ് ജേക്കബ്‌സ് എഴുതിയ ആത്മകഥയാണ് ഈ പുസ്തകത്തിന്‍രെ ഉളളടക്കം. അടിമസ്തരീകള്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ലൈംഗീക ചൂഷണങ്ങളെ അവരില്‍നിന്നൊരാളായി നിന്ന്പുറം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ധൈര്യപ്പെട്ട ആദ്യത്തെ വനിത എഴുത്തുകാരിയാണ് ഹാരിയറ്റ്. പില്‍ക്കാലത്ത് അടിമത്ത് വിമോചന പ്രസ്ഥാനത്തിന്റെ വക്താവും പ്രവര്‍ത്തകയുമായി മാറി ഗ്രന്ധകാരി.

പുസ്തകം വാങ്ങാം

https://www.amazon.in/dp/9390815959?
https://www.saikathambooks.com/Oru_Adimappenkuttiyude%20Jeevithanubhavangal_III?

E Meera

ആ ഫോര്‍ അന്നാമ്മ V, ആന്‍ പാലിഹാസസാഹിത്യം, വില 180 രൂപ2021 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.മെല്ലെ മെല്ലെ, ആ...
14/09/2022

ആ ഫോര്‍ അന്നാമ്മ V, ആന്‍ പാലി
ഹാസസാഹിത്യം, വില 180 രൂപ

2021 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.

മെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലില്‍ കെട്ടി കോര്‍ത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞുതുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തില്‍ അണിയുക യായിരുന്നു. അങ്ങനെ കൂട്ടിച്ചേര്‍ത്തതെല്ലാം, ഇന്നിതാ ഈ താളുകളില്‍, ഒരിക്കല്‍ കൂടി വിതറിയിടുന്നു. ഒരുപക്ഷേ അവയെ കോര്‍ത്തെടുക്കുവാനുള്ള നൂലിന്റെ തുടക്കം മാത്രമാവും ഈ വരികള്‍. ഏതളവില്‍, അനുപാതത്തില്‍ അവയെല്ലാം വീണ്ടും ഒന്നാവണമെന്നുള്ളത് ഓരോ വായനയുടേയും ഇഷ്ടമാണ്. ആ നേര്‍ക്കാഴ്ച്ചയെ, സ്വാതന്ത്ര്യത്തെ, ഞാനും ബഹുമാനിക്കുന്നു, ഒപ്പം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്നു.
''നിസ്സാരമെന്ന് മറ്റുള്ളവര്‍ക്കു തോന്നാവുന്ന എത്രയോ അനുഭവങ്ങളുടെ അത്യപൂര്‍വ്വ സഞ്ചയ മാണിത്. തികഞ്ഞ നര്‍മ്മബോധമുള്ളതുകൊണ്ട് ഉള്ളില്‍ ചിരിച്ചുകൊണ്ടാണ് ആന്‍ പാലി എഴുതുന്നത്. അനുജത്തിയുമായുള്ള ഇടപാടുകളില്‍ അത് തെളിഞ്ഞു കത്തുന്നുണ്ട്. അത് വാത്സല്യത്തിന്റെ ചിരിയാണ്. പക്ഷേ ആനിന്റെ ചിരി അതു മാത്രമല്ല. ആ ചിരിയില്‍ മനുഷ്യസമൂഹത്തോടുള്ള സ്‌നേഹം മുഴുവനുമുണ്ട്. അതിനിടയിലും അശരണരോടുള്ള അനുകമ്പയുണ്ട്. ഉറച്ച നിലപാടുകളുണ്ട്. ആനിനെ ആന്‍ ആക്കി മാറ്റുന്നത് അതാണ്. ഒപ്പം തന്നെ എത്രയെത്ര കഥാപാത്രങ്ങള്‍! പുസ്തകം വായിച്ചു തീരുമ്പോള്‍ നമ്മള്‍ ആഹ്ലാദത്തോടെയും അത്ഭുതത്തോടെയും ചിന്തിച്ചുപോവും: പാലാ എന്ന പ്രദേശത്തെ ഇതിലും നന്നായി ആവാഹിക്കാന്‍ ആര്‍ക്കെങ്കിലും ഇതിനു മുമ്പ് കഴിഞ്ഞിട്ടുണ്ടോ?''
അഷ്ടമൂര്‍ത്തി

പുസ്തകം വാങ്ങാം

https://www.amazon.in/dp/9394315411?
https://www.saikathambooks.com/Aa_For_Annamma_V?

Ann Palee

ആശകള്‍ ആശങ്കകള്‍ ആകുലതകള്‍ II, ഡോ. എം. ലീലാവതിലേഖനങ്ങള്‍, വില 220 രൂപസമകാലിക ജീവിതാവസ്ഥകളോടുള്ള പ്രതികരണങ്ങള്‍. ചിന്തിക്...
13/09/2022

ആശകള്‍ ആശങ്കകള്‍ ആകുലതകള്‍ II, ഡോ. എം. ലീലാവതി
ലേഖനങ്ങള്‍, വില 220 രൂപ

സമകാലിക ജീവിതാവസ്ഥകളോടുള്ള പ്രതികരണങ്ങള്‍. ചിന്തിക്കാന്‍ ഒരുക്കമുള്ളവര്‍ക്ക് വ്യഥകളും ആശങ്കകളും ഉളവാക്കുന്നവയാണ് നാം കടന്നുപോകുന്ന കാലഘട്ടത്തിലെ ജീവിതാവസ്ഥകള്‍. ആശിക്കാനും ആശ്വസിക്കാനും ഏറെയൊന്നുമില്ല. ആശങ്കകളുടെ ഇരുളിന്നാകട്ടെ കട്ടി കൂടിക്കൂടി വരുന്നു. എന്നിട്ടും ആശയ്ക്കു വകയുണ്ടോ എന്ന അന്വേഷണത്തെ തീരെ കൈവിട്ടിട്ടില്ല. പാവങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഈ നാട് നരകമാണെന്ന അറിവ് നാള്‍ക്കുനാള്‍ ജീവിതത്തെ കൂടുതല്‍ ദുഃസഹമാക്കിക്കൊണ്ടിരിക്കുന്നു. ''അകലെയെങ്ങാനും പ്രഭാതമുണ്ടോ?'' എന്നന്വേഷിച്ചുകൊണ്ട് മരുപ്രദേശത്ത് അലയുന്ന പഥികന്റെ അവസ്ഥ. മൃതിയെ ഭീതിദമാക്കാതെ, മുക്തിമാക്കി കാട്ടിത്തരുന്നു എന്ന നല്ല മറുവശമുണ്ട്. ആശിക്കാനുള്ള സിദ്ധി തളരുന്നില്ല എന്ന ആശ്വാസവുമുണ്ട്.

പുസ്തകം വാങ്ങാം

https://www.amazon.in/dp/9390815649?
https://www.saikathambooks.com/Asakal_Asankakal_Akulathakal_II?

Address

Kothamangalam
686691

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917034554616

Alerts

Be the first to know and let us send you an email when Saikatham Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Saikatham Books:

Share

Category